Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പ്രവാസികളുടെ ഓരോരോ കാര്യമേ; അവധി ദിനങ്ങൾ ഏറ്റെടുത്ത് പ്രവാസികൾ, അങ്ങനെ കടലിലെ കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ കൂട്ടത്തോടെ മലയാളികൾ, അറബികൾ പോലും അമ്പരന്ന് ചൂണ്ടവിദ്യ

25 NOVEMBER 2020 04:57 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ നേരിയ ഇളവ് നൽകി ഗൾഫ് മേഖല. അവധി ദിനങ്ങൾ ഏറ്റെടുത്ത് പ്രവാസികൾ. അങ്ങനെ കടലിലെ കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ കൂട്ടത്തോടെ മലയാളികൾ എത്തി. വടക്കൻ എമിറേറ്റുകളിലെ കടലോരങ്ങളിൽ എല്ലാ അവധിദിവസങ്ങളും ആഘോഷമാക്കുകയാണു ഇപ്പോൾ ചൂണ്ടക്കാർ, അതും നമ്മുടെ മലയാളികൾ. വമ്പൻ അയക്കൂറ മുതൽ തിരണ്ടിവരെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ ഓരോ യാത്രയിലും 'ചാകര'. 10 കിലോയുള്ള അയക്കൂറയും 30 കിലോയുള്ള തിരണ്ടിയും കിട്ടിയ ദിവസങ്ങളുണ്ടെന്ന് പ്രവാസികൾ. അങ്ങനെ പാട്ടും മേളവുമായി എല്ലാവരും കൂടി തീരത്തു തന്നെ ബാർബിക്യൂ ചെയ്ത് കഴിച്ചശേഷം ഒരാഴ്ചത്തേക്കുള്ള മത്സ്യവുമായി ഉച്ചയോടെ തന്നെ മടങ്ങുകയാണ് പതിവ്.

അതേസമയം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ബാച് ലേഴ്സ് അടക്കമുള്ളവരാണ് ഈ സംഘത്തിലുള്ളത്. 20ൽ ഏറെ മലയാളികളുണ്ട്. ആഴ്ചകൾ പിന്നിടുമ്പോൾ സംഘബലം കൂടുന്നു. കുടുംബത്തോടൊപ്പം എത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. പോകേണ്ട സ്ഥലങ്ങൾ തലേന്നു തീരുമാനിക്കുകയാണ്. വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പാലക്കാട് സ്വദേശികളായ സിജു പോൾ, സിബി, കാസർകോട് സ്വദേശി ഇർഷാദ്, ഗുരുവായൂർ സ്വദേശി വിപിൻ ദാസ്, ചാവക്കാട് സ്വദേശി സിദ്ദിഖ് എന്നിവർ പറയുകയാണ്. 2 വർഷമായി എല്ലാ അവധിദിവസങ്ങളിലും പോകുന്നവരാണ് ഇവർ.

അതോടൊപ്പം തന്നെ ദുബായ്, ഷാർജ എമിറേറ്റുകളിൽ താമസിക്കുന്നവരാണേറെയുമുള്ളത്. പുലർച്ചെ 4 മണിയോടെ 6-7 വാഹനങ്ങളിലായി ഒരുമിച്ചാണു ഇവരുടെ യാത്ര. ഷാർജ ഹംറിയ, ഉമ്മുൽഖുവൈൻ, ഫുജൈറ ദിബ്ബ എന്നിവിടങ്ങളാണ് ഏറെ പ്രിയപ്പെട്ട മേഖലകളായി പറയുന്നത്. തീരത്തെ കരിങ്കൽ കെട്ടുകളിൽ നിന്നാണു മീൻപിടിക്കുന്നത്. മത്സ്യലഭ്യത കൂടിയ മേഖലകൾ നോക്കി 3-4 കിലോമീറ്റർ നടക്കേണ്ടിവരുന്നതാണ്. ഓരോയിനം മത്സ്യവും കിട്ടുന്ന സീസണും സമയവും ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (49 minutes ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (1 hour ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (1 hour ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (2 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (3 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (3 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (4 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (6 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (10 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (11 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (11 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (11 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (11 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (11 hours ago)

Malayali Vartha Recommends