Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

സൗദി അറേബ്യയുടെ സന്തോഷ വാർത്ത; കുവൈറ്റിന് പിന്നാലെ യാത്രകൾക്ക് അംഗീകാരം നൽകി രംഗത്ത്, 2021 ജനുവരി 3 മുതൽ രാവിലെ 11 വരെ ഉണ്ടായിരുന്ന വിലക്കുകൾ നീക്കി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു

03 JANUARY 2021 02:53 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയം 2021 ജനുവരി 3 മുതൽ രാവിലെ 11 വരെ ഉണ്ടായിരുന്ന വിലക്കുകൾ നീക്കി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ കര-വ്യോമ-ജലാതിര്‍ത്തികള്‍ കർശന നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം താല്‍ക്കാലികമായി പ്രഖ്യാപിച്ച യാത്രാവിലക്ക് സൗദി അറേബ്യ പിന്‍വലിക്കുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബര്‍ 20ന് സൗദി അറേബ്യ അതിര്‍ത്തികള്‍ അടച്ച് യാത്രാനിരോധനം പ്രഖ്യാപിച്ചത്.

എന്നാല്‍ ചില നിബന്ധനകളോടെയാണ് സൗദി അതിര്‍ത്തികള്‍ തുറന്നിരിക്കുന്നത്. സൗദി സമയം രാവിലെ 11 മണിയോടെ അതിര്‍ത്തികള്‍ തുറക്കുകയും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിത്ത് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങി കൊവിഡിന്റെ പുതിയ ഇനം വൈറസ് കണ്ടെത്തിയ പ്രദേശങ്ങളില്‍ നിന്നു വരുന്ന വിദേശികള്‍ക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ല. അവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഇന്ത്യ ഉള്‍പ്പെടെയുള്ള വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്.

അതേസമയം, ഈ പുതിയ വൈറസ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കായി സൗദിയിലേക്ക് മടങ്ങിവരുന്ന സൗദികള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളോടെ നേരിട്ട് പ്രവേശനാനുമതി നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി. ഇവര്‍ 14 ദിവസം സ്വന്തം വീട്ടില്‍ കര്‍ശന ക്വാറന്റൈനില്‍ കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം തന്നെ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വർത്തകൂടി ആവുകയാണ്. പെട്ടെന്നുണ്ടായ യാത്രാവിലക്കിനെ തുടര്‍ന്ന് നാട്ടില്‍ വരാനാവാതെ സൗദിയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് യാത്രാ നിരോധനം പിന്‍വലിച്ച നടപടി വലിയ ആശ്വാസമാണ് നൽകുക. അതുപോലെ തന്നെ സൗദിയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് യാത്രയ്ക്കായി കാത്തിരിക്കുന്നവര്‍ക്കും ഇനി സൗദിയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്. ഡിസംബര്‍ 20 ഒരാഴ്ചത്തേക്ക് പ്രഖ്യാപിച്ച യാത്രാനിരോധനം സൗദി അറേബ്യ പിന്നീട് ഒരാഴ്ചത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിലക്ക് നീക്കിയതായുള്ള ആശ്വാസ വാർത്ത പ്രവാസികളെ തേടി എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (1 hour ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (2 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (2 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (2 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (3 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (3 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (3 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (3 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (4 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (5 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (5 hours ago)

Malayali Vartha Recommends