Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

വിമാനയാത്രയ്ക്ക് മുൻപ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടതില്ല:സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം

11 JANUARY 2021 02:00 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ സൗദി ആ നിർണായകമായ തീരുമാനമെടുത്തു...സൗദിയില്‍നിന്നുള്ള വിമാനയാത്രയ്ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ലെന്ന്സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.


സൗദിയിൽനിന്നും പുറത്തേക്കുള്ള വിമാന യാത്രികർക്ക് ആണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാർച്ച് 31 മുതലാണ് സൗദിയിൽനിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ സേവനം പുനരാംഭിക്കുക. സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു. യാത്ര ചെയ്യുന്നതിനു മുമ്പ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമില്ല. എന്നാൽ ഏത് രാജ്യത്തേക്കാണൊ യാത്രപോകുന്നത്, ആ രാജ്യത്തിന്റെ നിലപാടെന്തെന്നത് അറിയില്ലെന്നും സൗദിയുടെ നിലപാട് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് വാക്സിൻ ആവശ്യമില്ലെന്നതാണെന്ന് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി വ്യക്തമാക്കി.രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് ആരോഗ്യ മന്ത്രാലയം ഡാറ്റ ആന്റ് ആർടിഫിഷ്യൽ ഇന്റലിജൻസ് അധികൃതരുമായി സഹകരിച്ച് തവക്കൽനാ ആപ്പ് വഴി ഹെൽത്ത് പാസ്പോർട്ട് നൽകുന്നുണ്ട്. വാക്സിൻ സ്വീകരിച്ചവരുടെ കണക്ക് രേഖപ്പെടുത്തുക പ്രധാനമാണ്.


അതേ സമയം താൽക്കാലിക യാത്രാവിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാൻ സൗദി, അറേബ്യ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന, കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു സൗദി പ്രസ് ഏജൻസിയാണ് ഈ വിവരം പുറത്തു വിട്ടത്. 2021 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നീക്കത്തിൽ ഇനിപ്പറയുന്ന നടപടികൾ ഉൾപ്പെടുന്നുണ്ട്. സൗദി പൗരന്മാർക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദമുണ്ട്. എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുടെ താൽക്കാലിക വിലക്കുകളും നീക്കും. എല്ലാ വായു, കടൽ, കര അതിർത്തികളും വീണ്ടും തുറക്കുവാനും ഒരുങ്ങുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (43 minutes ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (2 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (2 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (2 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (3 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (4 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

Malayali Vartha Recommends