Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

വിമാന സർവീസ് പുനരാരംഭിച്ചില്ല, കുവൈറ്റിന് പണി കിട്ടി; വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടി, പ്രതിസന്ധിയിൽ വ്യാപാര മേഖല

13 JANUARY 2021 03:17 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സാമ്പത്തികമായും തകർന്നടിഞ്ഞിരുന്നു. പലയിടത്ത് നിന്നും ഏറെ പ്രതീക്ഷ നൽകുന്ന വാർത്തകൾ പുറത്ത് വരുമ്പോൾ മറ്റുപലയിടത്തും അതല്ല സംഭവിച്ചത്. കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട ഗൾഫ് മേഖല പുതു ചരിത്രത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ കുവൈറ്റിന് പറയാനുള്ളത് ഒരു ദയനീയ കഥ. 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായതായി റിപ്പോർട്ട്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല എന്നതിൽ ആകെ കുഴഞ്ഞിരിക്കുകയാണ് പ്രവാസികൾ.

എന്നാൽ എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും നിരോധിത പട്ടികയിലുണ്ട്. യാത്രാ സൗകര്യം നിലച്ചതിനാൽ പ്രവാസികൾ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങുന്നതിന് പ്രവാസികൾ എത്തുന്നില്ലെന്നാണ് ഈ മേഖലയിലുള്ള വ്യാപാരികൾ വ്യക്തമാക്കുന്നത്. വേനൽക്കാലത്ത് സ്വദേശത്തേക്ക് പോകുന്നവർ വലിയതോതിൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാങ്ങിക്കൂട്ടുമായിരുന്നു.

കഴിഞ്ഞ വേനലിൽ ഇത് ഉണ്ടായില്ല. തവണ വ്യവസ്ഥയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്നതിൽ മത്സരമായിരുന്നു കടകളിൽ. എന്നാൽ അതും ഇപ്പോൾ വേണ്ടത്ര ഇല്ല. വിപണനത്തിൽ 70% എങ്കിലും കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. വിമാനം ഇല്ലാത്തതിന് പുറമേ തൊഴിൽ നഷ്ടപ്പെട്ടതും കച്ചവട സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക സ്ഥാപനങ്ങളിൽനിന്നും ജീവനക്കാരെ പിരിച്ചുവിട്ടു. ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിൽനിന്നും ഒട്ടേറെപ്പേർ തൊഴിൽ നഷ്ടപ്പെട്ടവരായുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (13 minutes ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (24 minutes ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (43 minutes ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (58 minutes ago)

അടച്ചിട്ട മുറിയിലിട്ട് പൂങ്കുഴലിയെ ഉരുട്ടി തലച്ചോറുള്ളവരാ കൊടതിയിലിരിക്കുന്ന, കുഴലിയുടെ കിളി പാറി ..!രാഹുൽ പുറത്തേയ്ക്ക്  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് മന്ത്രി  (1 hour ago)

കൊച്ചിയില്‍ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു; വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (1 hour ago)

എം എൽ എയ്ക്ക് വേണ്ടി സ്ത്രീകൾ ഇറങ്ങും;രാഹുൽ ചാറ്റ് പുറത്ത് വിട്ടാൽ അതിജീവിതമാർ താങ്ങില്ല...! വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്  (1 hour ago)

ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കും; നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൈത്തുന്നലിന്റെ മാസ്മരികതയുമായി മഹാലക്ഷ്മി ബാലമുരുകന്‍ സ്റ്റുഡന്റ്സ് ബിനാലെയില്‍  (2 hours ago)

മോട്ടോറോള റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു...  (2 hours ago)

കേരളത്തിന് മൂന്ന് അമൃത് ഭാരത് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ അനുവദിച്ചു  (2 hours ago)

Malayali Vartha Recommends