Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

മലയാളികൾക്ക് കയ്യടിച്ച് അറബ് മാധ്യമങ്ങൾ; ഷാർജയിൽ സൈക്കിൾ മോഷണം കയ്യോടെ പിടികൂടി താരമായി മലയാളികൾ, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് പാക്കിസ്ഥാനി യുവാവിനെ, പിന്നെ സംഭവിച്ചത്

18 JANUARY 2021 03:46 PM IST
മലയാളി വാര്‍ത്ത

ഏതൊരു സാഹചര്യത്തെയും അതിവിദഗ്ധമായി നേരിടാൻ പ്രവാസി മലയാളികൾക്ക് കഴിവുണ്ട് എന്നത് പല വർത്തകളിലൂടെയും നാം കണ്ടിട്ടുള്ളതാണ്. അത്തരം സാഹചര്യങ്ങളിൽ താങ്ങായി തണലായി ഓടിയെത്തുന്ന പ്രവാസികളും പല സംഘടനകളും അതിന് ഉത്തമ ഉദാഹരണമാണ്. അത്തരം പാഠങ്ങൾ കൊറോണ വ്യാപനത്തെ തുടർന്നുള്ള നാളുകളിൽ പലരും കണ്ടും കേട്ടും അറിഞ്ഞു. അങ്ങനെ ഏത് ദുരിതത്തിലും സഹായിക്കാൻ പ്രവാസികളെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന് അവർ തെളിയിച്ചു. ഇപ്പോഴിതാ അറബ് വാർത്തകളിൽ കയ്യടി ഏറ്റുവാങ്ങിയിരിക്കുകയാണ് പ്രവാസി മലയാളികൾ. ഷാർജയിൽ സൈക്കിൾ മോഷണം കയ്യോടെ പിടികൂടിയാണ് മലയാളികൾ വാർത്തകളിൽ ഇടംപിടിച്ചത്. അൽ ജുബൈലിലെ മദീനാ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് സൈക്കിൾ മോഷണം പരാജയപ്പെടുത്തിക്കൊണ്ട് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്..

സൈക്കിൾ മോഷ്ടാവിനെ കൈയോടെ പിടികൂടുന്ന ദൃശ്യം സിസിടിവിയിൽ പതിയുകയുണ്ടായി. തിരക്കേറിയ സമയത്ത് സൂപ്പർമാർക്കറ്റിന് മുന്നിൽ സൈക്കിൾ വച്ച് ഡെലിവറി ജീവനക്കാരൻ സിറാജ് വി.പി.കീഴ്മാടം അകത്തേക്ക് പോയതായിരുന്നു. പെട്ടെന്നു തന്നെ സാധനങ്ങളെടുത്ത് തിരിച്ചുവരുന്നതിനിടയിൽ സൈക്കിൾ കാണാനില്ല. സിസിടിവി പരിശോധിച്ചപ്പോൾ പാക്കിസ്ഥാനി യുവാവ് മോഷ്ടിച്ച് സ്ഥലം വിടുന്നതാണ് ദൃശ്യങ്ങളിൽ കണ്ടത്. സൈക്കിൾ തടഞ്ഞ് പാക്കിസ്ഥാനിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം എതിർത്തെങ്കിലും കുടുങ്ങുമെന്നായപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം കഴിഞ്ഞ വർഷം ഇത്തരത്തിൽ ഇരുപതോളം സൈക്കിളുകൾ പരിസരപ്രദേശത്ത് നിന്നു കാണാതായിരുന്നുവെന്ന് സിറാജ് പറഞ്ഞു. മദീന സൂപ്പർമാർക്കറ്റിന്റെ ഡെലിവറി സൈക്കിളുകൾ മാത്രം ഒട്ടേറെ നഷ്ടപ്പെട്ടു. ഇതാദ്യമായാണ് മോഷ്ടാവിൽ നിന്ന് സൈക്കിൾ തിരിച്ചുപിടിക്കുന്നത്. ഇത്തരത്തിൽ നിരവധി മോഷണശ്രമങ്ങൾ നേരിടേണ്ടി വരുന്നതും അതിനെ പരാജയപ്പെടുത്തുന്നതും പ്രവാസികളിൽ ആശങ്ക ഉളവാക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെയും അതെല്ലാം നേരിടാൻ പ്രാപ്തരാണ് എന്നത് കാട്ടിത്തരുകയാണ് മലയാളികൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 minutes ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (1 hour ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (1 hour ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (1 hour ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (2 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

Malayali Vartha Recommends