സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന പ്രവാസികൾ ജാഗ്രത!!!!!!!!!!!!! പണി പാലും വെള്ളത്തിൽ തരാൻ ഒരുങ്ങി ദുബായ് പോലീസ്; പൂട്ട് വീഴാതെ സൂക്ഷിക്കുക

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത പ്രവാസികളുടെ എണ്ണം കുറവാണ്. നമ്മിൽ പലർക്കും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കാൻ ഒരുദിവസം കഴിയുമോ എന്നതും വലിയ ചോദ്യചിഹ്നമാണ്. മണിക്കൂറുകളോളം സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നവരുമുണ്ട്. എന്നാൽ ഇതാ പുതിയൊരു തീരുമാനമായി ദുബായ് പോലീസ് എത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന പ്രവാസികൾ ജാഗ്രത!!!!!!!!!!!!! പണി പാലും വെള്ളത്തിൽ തരാൻ ഒരുങ്ങി ദുബായ് പോലീസ് രംഗത്ത്. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി . സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നടപടിഎടുക്കാൻ ദുബായ് പോലീസ് ഒരുങ്ങുന്നത് .
സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മുഖേനയുള്ള തെറ്റായ നീക്കങ്ങള്‍ ഗൗരവത്തില്‍ കാണുമെന്ന് ദുബൈ പൊലിസ് അറിയിക്കുകയും ചെയ്തു . കുറ്റക്കാര്‍ക്ക് പത്ത് ലക്ഷം ദിര്‍ഹത്തോളം അഥവാ 2 കോടിയോളം രൂപ വരെ ഫൈനും തടവും ശിക്ഷയായി ലഭിക്കുമെന്നും അറിയിച്ചു. രണ്ടര ലക്ഷം ദിര്‍ഹം മുതലാണ് ഫൈന്‍ ചുമത്തുന്നത് . ഏഴു വര്‍ഷം വരെ തടവും ലഭിക്കുവാൻ സാധ്യതയുണ്ട് . മതപരമായ മുദ്രകള്‍, ഇസ്!ലാം മതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ദുരുപേയാഗം, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്നും ദുബൈ പൊലിസ് നിര്‍ദേശിച്ചു. മാത്രമല്ല മതപരമായ മുദ്രകള്‍, ഇസ്ലാം സംബന്ധമായ ചിത്രങ്ങള്‍, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്നും ദുബായ് പൊലീസ് ആവര്‍ത്തിച്ച് നിര്‍ദ്ദേശിക്കുകയാണ് . അപ്പോൾ പ്രവാസികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ ?
https://www.facebook.com/Malayalivartha


























