Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നിങ്ങള്‍ ബാഗുകള്‍ പായ്ക്ക് ചെയ്‌തോ?' പ്രവാസികൾക്ക് അവസരം നൽകി സൗദി; ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ സജ്ജമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സായ സൗദിയ, പ്രവാസികൾക്ക് സന്തോഷ വാർത്ത

18 APRIL 2021 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ

കൊറോണ വ്യാപനത്തിന്റെ ആരംഭ കത്തിൽ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് സൗദി അറേബ്യ മുന്നോട്ട് വച്ചത്. എത്തി ഏറ്റവും കൂടുതൽ ദുരിതത്തിലായത് പ്രവാസികളാണ്. ഇന്ത്യ ഉളപ്പടെയുള്ള നിരവധി രാഷ്ട്രങ്ങൾക്കാണ് നേരിട്ട് വരുന്നതിന് വിലക്കേർപ്പെടുത്തിയത്. ഇപ്പോഴിതാ പ്രവാസികളുടെ കാത്തിരിപ്പിന് അറുതിയായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ സജ്ജമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സായ സൗദിയ.

റമദാന്‍ മാസം കഴിഞ്ഞ് ശവ്വാല്‍ അഞ്ചിന് വിദേശ സര്‍വീസ് ആരംഭിക്കുമെന്ന് സൗദിയ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ഖാലിദ് ബിന്‍ അബ്ദുല്‍ഖാദിര്‍ വ്യക്തമക്കുകയുണ്ടായി. മെയ് 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദിയ ഒരു പരസ്യം ട്വീറ്റ് ചെയ്തിരുന്നു. 'നിങ്ങള്‍ ബാഗുകള്‍ പായ്ക്ക് ചെയ്‌തോ?' എന്നായിരുന്നു പരസ്യത്തിലെ വാചകം. വിമാനയാത്രയ്ക്കായി ബാഗുകള്‍ ഒരുക്കിവച്ച ചിത്രത്തോടൊപ്പമായിരുന്നു ഈ കാപ്ഷന്‍ എന്നത്. 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരിക്കുന്ന വിദേശ വിമാന സര്‍വീസുകള്‍ മെയ് 17ന് തന്നെ പുനരാരംഭിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിമാനയാത്രാ വിലക്ക് പല തവണകളായി ദീര്‍ഘിപ്പിച്ചിരുന്നുവെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍.

ഇതുകൂടാതെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലേക്ക് നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിച്ച പല പ്രവാസികളും യാത്ര ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് ബാധയെ കുറിച്ചുള്ള ആശങ്കയിലുപരി, മെയ് 17ന് സൗദി വിദേശ സര്‍വീസ് ആരംഭിക്കുന്ന വേളയില്‍ കൊവിഡ് വ്യാപനം കാരണം ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമോ എന്ന ആശങ്കയും പ്രവാസികളിൽ നിലനില്‍ക്കുന്നുണ്ട്. അതേപോലെ ഇനി നാട്ടിലെത്തിയാലും തിരികെയുള്ള സര്‍വീസിന് തടസ്സം നേരിട്ടാലും നിലവിലെ സാഹചര്യത്തില്‍ അതും വെല്ലുവിളിയാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (12 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (13 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (31 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (2 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends