Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സൗദിയില്‍ പ്രവാസികൾക്ക് സ്വന്തമായി റീ എന്‍ട്രി അടിക്കാം; സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്ക് സ്വന്തം നിലക്ക് റീഎന്‍ട്രി നേടാമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി, മാര്‍ച്ച്‌ 14 മുതല്‍ നിലവില്‍ വന്ന തൊഴില്‍ പരിഷ്‌കാരങ്ങള്‍ അനുസരിച്ചാണ് ഇത് കൊണ്ടുവന്നത്

22 APRIL 2021 04:58 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം ഉയർന്നതിനെ തുടർന്ന് പ്രഖ്യാപിച്ച യാത്രാ വിളക്കിൽ ഇന്ത്യ ഉൾപ്പെടുമ്പോഴും പ്രവാസികളെ കൈവിടാതെ സൗദി അറേബ്യ. തൊഴിൽ അന്വേഷകർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് സൗദി പുറത്ത് വിട്ടത്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. തിരികെ നാട്ടിലെത്തിയതിനെ തുടർന്ന് തിരികെ എത്താനും സാധിച്ചിരുന്നില്ല. വീണ്ടും പ്രഖ്യാപിച്ച സൗദിയ എയർലൈൻസ് അധികൃതരുടെ വിലക്കിൽ ഇന്ത്യ ഉൾപ്പെടുമ്പോഴും ചെറിയ ആശ്വാസം നൽകുന്ന വാർത്തയാണ് സൗദി അധികൃതർ നൽകുന്നത്.

സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്ക് സ്വന്തം നിലക്ക് റീഎന്‍ട്രി നേടാമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. മാര്‍ച്ച്‌ 14 മുതല്‍ നിലവില്‍ വന്ന തൊഴില്‍ പരിഷ്‌കാരങ്ങള്‍ അനുസരിച്ചാണ് ഇത് കൊണ്ടുവന്നത് തന്നെ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി തൊഴിലാളികള്‍ക്ക് റീഎന്‍ട്രി അപേക്ഷ നല്‍കാന്‍ സാധിക്കുന്നതാണ്. ഇതുകൂടാതെ തൊഴില്‍ നിയമം ബാധകമായ വിദേശ തൊഴിലാളികള്‍ക്കാണ് ഇതിന് അനുമതി നൽകിയിട്ടുള്ളത്.

എന്നുമാത്രമല്ല തൊഴിലാളികള്‍ക്ക് കാലാവധിയുള്ള, രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാറുമുണ്ടായിരിക്കണം. റീഎന്‍ട്രി കാലം കവര്‍ ചെയ്യുന്ന നിലക്ക് കാലാവധിയുള്ള ഇഖാമയും ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുമുണ്ടായിരിക്കണം. റീഎന്‍ട്രി വിസാ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തൊഴിലാളി സൗദി അറേബ്യക്കകത്തായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

അതേസമയം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടാകാന്‍ പാടില്ല. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്‌ഫോമില്‍ തൊഴിലാളിക്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. റീഎന്‍ട്രി വിസാ അപേക്ഷ സമര്‍പ്പിക്കുന്നതു മൂലമുള്ള സാമ്ബത്തിക ചെലവുകള്‍ തൊഴിലാളിയാണ് വഹിക്കേണ്ടത്. ആശ്രിതര്‍ക്ക് റീഎന്‍ട്രി വിസക്ക് അപേക്ഷ സമര്‍പ്പിക്കാനും അനുവാദമുണ്ട്. റീഎന്‍ട്രി വിസ റദ്ദാക്കാനും തൊഴിലാളിക്ക് സാധിക്കും.

സ്വന്തം നിലക്ക് അപേക്ഷിക്കുന്നതു പ്രകാരം നേടുന്ന റീഎന്‍ട്രിയില്‍ രാജ്യം വിട്ട ശേഷം രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സൗദിയില്‍ തിരിച്ചെത്താതിരിക്കുകയും ബാധ്യതകള്‍ ലംഘിക്കുകയും ചെയ്യുന്ന പക്ഷം പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തൊഴിലാളിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (6 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (19 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (32 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends