Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

പൊതു അവധികൾ പ്രഖ്യാപിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; പെരുന്നാൾ അവധി ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരുമെന്ന് യു.എ.ഇ, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

05 MAY 2021 05:06 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിക്കുകയുണ്ടായി. മേയ് 12 മുതല്‍ ആണ് ഒമാനില്‍ പൊതു അവധി ആരംഭിക്കുന്നത്. പെരുന്നാള്‍ മേയ് 13 വ്യാഴാഴ്ച ആണെങ്കില്‍ 15 വരെയാകും അവധി ലഭിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ പെരുന്നാൾ 14നാണെങ്കിൽ 17വരെ അവധി ലഭിക്കുന്നതാണ്.18 ചൊവ്വാഴ്ച്ച മുതല്‍ ആകും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക. സ്വകാര്യ മേഖലയിലെ കച്ചവട സ്ഥാപനങ്ങൾക്ക് ഇൗ ദിവസങ്ങളിൽ അനിവാര്യമാണെങ്കിൽ ജീവനക്കാരെ ജോലിക്ക് പ്രവേശിപ്പിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇവർക്ക് പ്രത്യേക നഷ്ടപരിഹാരം നൽകണമെന്നും മാനവവിഭവ ശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി.

യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത് തന്നെ. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും സര്‍ക്കാര്‍ മേഖലയിലെ അവധി. റമദാനില്‍ 29 ദിവസം മാത്രമായിരിക്കുമെങ്കില്‍ മേയ് 11 ചൊവ്വാഴ്‍ച മുതല്‍ മേയ് 14 വെള്ളിയാഴ്‍ച വരെ നാല് ദിവസത്തെ അവധി ലഭിക്കും. റമദാനില്‍ 30 ദിവസം ഉണ്ടാകുമെങ്കില്‍ മേയ് 11 ചൊവ്വാഴ്‍ച മുതല്‍ മേയ് 15 ശനിയാഴ്‍ച വരെയും അവധി ലഭിക്കും. ഏപ്രില്‍ 13നാണ് യുഎഇയില്‍ റമദാന്‍ ആരംഭിച്ചത്.

അതേസമയം പെരുന്നാൾ അവധി ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരുമെന്ന് യു.എ.ഇ അധികൃതർ അറിയിക്കുകയുണ്ടായി. കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ സഹകരിക്കണമെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി ആവശ്യപ്പെടും ചെയ്തു. നിയന്ത്രണ വിധേയമായി റമദാനിൽ പള്ളികളിൽ പ്രാർഥനക്ക് അനുമതിയും നൽകിയിരുന്നു. എല്ലാ പള്ളികളും നിയന്ത്രണം പാലിക്കുന്നതിൽ വിജയിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ വൻകിട മാളുകൾ ഉൾപ്പെടെ പൊതു ഇടങ്ങളിലും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് ആളുകൾ ഒത്തുചേരാനുള്ള സാധ്യത അധികൃതർ കണക്കുകൂട്ടുന്നുണ്ട്. എന്നാൽ റമദാനിൽ നിഷ്കർശിച്ച അതേ വിലക്കുകൾ പെരുന്നാൾ ദിനങ്ങളിലും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

അതോടൊപ്പം തന്നെ പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമ്മിപ്പിച്ചു. പെരുന്നാൾ നമസ്‌കാരത്തിന് തിരക്ക് കുറക്കുന്നതിനായി കൂടുതൽ നമസ്‌കാര കേന്ദ്രങ്ങൾ അനുവദിക്കും. നിലവിൽ ജുമുഅയുളള പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിന് അനുമതി നൽകുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖ​ത്ത​റി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല​യി​ൽ മേ​യ്​ ഒ​മ്പ​ത്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ മേ​യ്​ 18 ചൊ​വ്വാ​ഴ്​​ച വ​രെ​യാ​ണ്​ അ​വ​ധി. മേ​യ്​ 19 ബു​ധ​നാ​ഴ്​​ച മു​ത​ൽ ജി​വ​ന​ക്കാ​ർ ജോ​ലി​ക്ക്​ ഹാ​ജ​രാ​ക​ണം. ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്, ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​വ​ധി ദി​ന​ങ്ങ​ൾ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​റാ​ണ്​ നി​ശ്ച​യി​ക്കു​ക.ജ്യോ​തി​ശാ​സ്​​ത്ര​പ​ര​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ചെ​റി​യ പെ​രു​ന്നാ​ൾ (ഈ​ദു​ൽ ഫി​ത്ർ) ​േമ​യ് 13നാ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യി​ച്ചി​രു​ന്നു. ​േമ​യ് 12ന് ​ഹി​ജ്റ വ​ർ​ഷം 1442 റ​മ​ദാ​നി​ലെ അ​വ​സാ​ന​ദി​ന​മാ​യി​രി​ക്കും. ​േമ​യ് 13 ശ​വ്വാ​ൽ ഒ​ന്നാ​യി​രി​ക്കു​മെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ മാ​സ​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി​ക്കാ​യി​രി​ക്കും. ​േമ​യ് 11ന് ​പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 10 ഓ​ടെ​യാ​ണ്​ ശ​വ്വാ​ൽ മാ​സം പി​റ​ക്കു​ന്ന​ത്. അ​തി​നാ​ൽ വൈ​കു​ന്നേ​രം മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കു​ക​യി​ല്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (16 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (29 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends