Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഖത്തര്‍ പെട്രോളിയം വിളിക്കുന്നു; വിവിധമേഖലകളിലായി പ്രവാസികളെ കാത്തിരിക്കുന്നത് നിരവധി മികച്ച തൊഴിലവസരങ്ങള്‍, അമ്പരപ്പിക്കുന്ന ശമ്പളം, കൂടാതെ മറ്റ് സേവനങ്ങളും സൗജന്യം

09 MAY 2021 02:21 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ വിവിധമേഖലകളിലായി പ്രവാസികളെ കാത്തിരിക്കുന്നത് നിരവധി മികച്ച തൊഴിലവസരങ്ങളാണ്. നികുതി ഒഴിവുള്ള ശമ്പളം, ഫാമിലി സ്റ്റാറ്റസ്, താമസം, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ സേവനം, യാത്രാ അലവന്‍സ് ഉള്‍പ്പെടെയുള്ള പാക്കേജാണ് ഖത്തര്‍ പെട്രോളിയം ഇതിലൂടെ നല്‍കുന്നത്. കൂടാതെ നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെയുള്ള വാര്‍ഷിക അവധി പാക്കേജും കമ്പനി പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിലുള്ള ഒഴിവുകള്‍

- സീനിയര്‍ നഴ്‌സ് (ഓഫ് ഷോര്‍)
- സീനിയര്‍ പൈപ്പ്‌ലൈന്‍ എഞ്ചിനീയര#
- ഹെഡ് ലീഡര്‍ഷിപ്പ് ഡെവലപ്പര്‍
- ബ്രാന്‍ഡ് ഐഡന്റിറ്റി ഓഫീസര്‍
- കണ്ടന്റ് ഡെവലപ്പര്‍
- മള്‍ട്ടിമീഡിയ ഓഫീസര്‍
- മീഡിയ റിലേഷന്‍സ്ഓഫീസര്‍

- ഹെഡ്, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍
- സീനിയര്‍ പ്ലാനിംഗ് ടെക്‌നീഷ്യന്‍
- സീനിയര്‍ ബിസിനസ് അനലിസ്റ്റ്
- വിടിഎസ് ഓപ്പറേറ്റര്‍
- പ്രൊഡക്ട് കണ്‍ട്രോള്‍ ലീഡ്, ട്രേഡിങ്
- സീനിയര്‍ എക്കണോമിക് അനലിസ്റ്റ്
- സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
- റിസപ്ഷനിസ്റ്റ്
- ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ലീഡ്- ട്രേഡിങ്
- സീനിയര്‍ എക്കണോമിക് അനലിസ്റ്റ് (മാര്‍ക്കറ്റിങ് ഇന്റലിജന്‍സ്)
- ഓപ്പറേറ്റര്‍
- സീനിയര്‍ ബിസിനസ് അനലിസ്റ്റ്
- വെല്‍ഹെഡ് മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍
- സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
- സീനിയര്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍
- സീനിയര്‍ മറൈന്‍ ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍

- സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍
- സീനിയര്‍ സിസ്റ്റംസ് എന്‍ജിനീയര്‍
- സീനിയര്‍ എക്‌സ്‌പ്ലൊറേഷന്‍ ജിയോളജിസ്റ്റ്
- കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
- ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍
- പ്രൊഡക്ഷന്‍ ഓപ്പറേറ്റര്‍
- മെക്കാനിക്കല്‍ എന്‍ജിനീയര്‍ (ഓഫ്‌ഷോര്‍)
- ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍
- ഫയര്‍ പ്രിവന്‍ഷന്‍ എന്‍ജിനീയര്‍
- കസ്റ്റമര്‍ ലെയ്‌സണ്‍ ഓഫീസര്‍
- സീനിയര്‍ ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍
- സീനിയര്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍
- ഓപ്പറേഷന്‍സ് എന്‍ജിനീയര്‍
- ഫീല്‍ഡ് ഓപ്പറേറ്റര്‍
- ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍

ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കണമെന്നും തൊഴില്‍ തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും ഖത്തര്‍ പെട്രോള്‍ മുന്നറിയിപ്പ് നല്‍കി. അപേക്ഷ പരിശോധിച്ച ശേഷം ഉദ്യോഗാര്‍ഥിയുടെ ഇ-മെയിലിലേക്ക് കണ്‍ഫര്‍മേഷന്‍ സന്ദേശം അയക്കും. തുടര്‍ന്ന് അനുയോജ്യമായയോഗ്യതയും പ്രവൃത്തി പരിചയവും പരിഗണിച്ച് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നതാണ് രീതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (13 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (26 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends