Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

പ്രവാസികളുടെ തലവര മാറ്റാൻ ബിഗ് ടിക്കറ്റ്; ബിഗ് ഗോള്‍ഡ് ഗിവ് എവേ ഓഫറിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്നുള്ള ഭാഗ്യശാലികള്‍ക്ക് കൈനിറയെ സ്വര്‍ണം, ജീവിതം മാറ്റി മറിക്കാനും സ്വപ്‌നങ്ങള്‍ സഫലമാക്കാനും ബിഗ് ഗോള്‍ഡ് ഗിവ് എവേ നിങ്ങൾക്കായി എത്തുന്നു, പ്രവാസികളെ വേഗമാകട്ടെ...

13 MAY 2021 05:24 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് എന്നും പ്രതീക്ഷ നൽകുന്ന ഒന്നാണ് ബിഗ് ടിക്കറ്റ്. മലയാളികളുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു സര്‍പ്രൈസുമായെത്തുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബിഗ് ഗോള്‍ഡ് ഗിവ് എവേ ഓഫറിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്നുള്ള ഭാഗ്യശാലികള്‍ക്ക് കൈനിറയെ സ്വര്‍ണം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനും സ്വപ്‌നങ്ങള്‍ സഫലമാക്കാനും ബിഗ് ഗോള്‍ഡ് ഗിവ് എവേ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും.

24 കാരറ്റിന്റെ 50 ഗ്രാം സ്വര്‍ണമാണ് ഭാഗ്യശാലികൾക്കായി കാത്തിരിക്കുന്നത്. ഇതിന് പുറമെ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ സ്വന്തമാക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുന്നു. മേയ് 13 വ്യാഴാഴ്ച രാവിലെ 12.01 മുതല്‍ മേയ് 17 തിങ്കളാഴ്ച രാത്രി 11.59 വരെയാണ് ബിഗ് ഗോള്‍ഡ് ഗിവ് എവേ കാലയളവ് എന്നത്. ഈ പ്രൊമോഷന്‍ കാലയളവില്‍ 1,000 ദിര്‍ഹം മുടക്കി ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള നറുക്കെടുപ്പിന്റെ ഭാഗമാകാൻ സാധിക്കുന്നത്. ഇലക്ട്രോണിക് നറുക്കെടുപ്പ് വഴിയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.

ബിഗ് ഗോള്‍ഡ് ഗിവ് എവേയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും എന്‍ട്രികള്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്കാണ് 24 കാരറ്റിന്റെ 50 ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. മേയ് 17ന് ബിഗ് ഗോള്‍ഡ് ഗിവ് എവേ വിജയികളെ പ്രഖ്യാപിക്കുന്നതായിരിക്കും. പ്രൊമോഷന്‍ കാലയളവില്‍ പണം നല്‍കിയും കാര്‍ഡുപയോഗിച്ചും പര്‍ചേസ് ചെയ്യുന്ന എല്ലാ ടിക്കറ്റുകളും, വെബ്‌സൈറ്റ് വഴിയും സ്‌റ്റോര്‍ വഴിയും വാങ്ങുന്ന മറ്റ് ബിഗ് ടിക്കറ്റുകള്‍ക്കൊപ്പം നറുക്കെടുപ്പിനായി നിക്ഷേപിക്കും. ഇതിലൂടെ ബിഗ് ടിക്കറ്റ് വാങ്ങിയ എല്ലാവര്‍ക്കും 1.5 കോടി ദിര്‍ഹത്തിന്റെ(30 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. സ്വപ്‌ന വിജയം സ്വന്തമാക്കുന്ന ആ ഭാഗ്യശാലി ഒരു പക്ഷേ നിങ്ങളാകും.

അതോടൊപ്പം തന്നെ ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് പേര്‍ക്കാണ് കോടികള്‍ സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹവും രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹവുമാണ്. കൂടാതെ മറ്റ് ആറ് ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. ഇതിന് പുറമെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ആഢംബര കാറും സ്വന്തമാക്കാം. കൂടാതെ ബിഗ് ഗോള്‍ഡ് ഗിവ് എവേയിലൂടെ സമ്മാനം നേടാനുള്ള നിങ്ങളുടെ സാധ്യതയും വര്‍ധിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (12 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends