Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വാക്‌സിനെടുത്തവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ടാ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി എന്ന് സൗദി, 18 വയസ്സിന് താഴെയുള്ള എല്ലാ സൗദികള്‍ക്കും ഈ നിയമം ബാധകമാണ്

17 MAY 2021 02:21 PM IST
മലയാളി വാര്‍ത്ത

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ വ്യക്തത വരുത്തി സൗദി. വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തെത്തുന്ന ആര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (വിഖായ) അറിയിച്ചു.

സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചുവരുന്നവര്‍ക്കാണ് ഇളവ് ബാധകമാവുക. മെയ് 20 മുതല്‍ ക്വാറന്റൈന്‍ ഇളവ് നിലവില്‍ വരും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഈ ആനുകൂല്യം ലഭിക്കുമെന്നും വിഖായ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

അതേസമയം, എട്ടു വയസ്സിനു മുകളിലുള്ള എല്ലാവരും കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനം കയറുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് എടുത്ത സാമ്പിള്‍ പ്രകാരമുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാവിലക്ക് ഇന്നു മുതല്‍ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന്‍ കാര്യത്തില്‍ വ്യക്തത വരുത്തി അധികൃതര്‍ രംഗത്തെത്തിയത്.

അംഗീകൃത വാക്‌സിന്റെ രണ്ട് ഡോസ് എടുക്കാതെ എത്തുന്ന വിദേശി യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിന് പ്രത്യേക താമസ സംവിധാനം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ തന്നെ ഹോട്ടല്‍ ക്വാറന്റൈനും ബുക്ക് ചെയ്യണം. അതിനുള്ള നിരക്ക് ടിക്കറ്റിനൊപ്പം ഈടാക്കുകയാണ് ചെയ്യുക.

വാക്‌സിനെടുത്തവരോ കൊവിഡ് മുക്തി നേടിയവരോ ആയ സൗദികള്‍ മാത്രമേ രാജ്യത്തിന് പുറത്തേക്ക് പോകാവൂ എന്നും പുതിയ നിബന്ധനയുണ്ട്. 18 വയസ്സിന് താഴെയുള്ള എല്ലാ സൗദികള്‍ക്കും ഈ നിയമം ബാധകമാണ്. വാക്‌സിനെടുക്കാത്തവര്‍ക്ക് പുറമെ നിന്ന് വൈറസ് ബാധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്. സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ചതും കൊവിഡ് കവറേജുള്ളതുമായ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends