Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഖത്തറില്‍ കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി; ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം

18 MAY 2021 01:04 PM IST
മലയാളി വാര്‍ത്ത

 

ഖത്തറില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://app-covid19.moph.gov.qa/ar/instructions.html എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള വാക്സിനേഷന്‍ ലിങ്കില്‍ പോയാല്‍ കുട്ടികള്‍ക്ക് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രത്യേക ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത ശേഷം കുട്ടിയുടെ ഖത്തര്‍ ഐഡി നല്‍കണം. തുടര്‍ന്ന് ആ ഖത്തര്‍ ഐഡി രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈലിലേക്ക് ഒടിപി ലഭിക്കും.

 

അതുപയോഗിച്ച്‌ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രക്ഷിതാവിന്റെ മൊബൈലില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് വാക്സിനെടുക്കേണ്ട തിയ്യതിയും സമയവും അറിയിച്ചുകൊണ്ടുള്ള എസ്‌എംഎസ് ലഭിക്കും.

 

 

 

 

 

 

 

 

 

 

 

കൊവിഡ് മഹാമാരി മൂലം കുട്ടികള്‍ അധികസമയവും ഓണ്‍ലൈന്‍ പഠനത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നതെന്നും അതുവഴി സ്‌കൂള്‍ ക്ലബ്ബുകള്‍, ടീം സ്പോര്‍ട്സുകള്‍, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം തുടങ്ങിയ സന്തോഷങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുകയുമാണെന്ന് പിഎച്ച്‌സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മര്‍യം അബ്ദുല്‍ മലിക് പറഞ്ഞു.

വാക്‌സിനെടുക്കുന്നതോടെ ഇതിന് വലിയ പരിഹാരമാവും. ഇതുവഴി കുട്ടികള്‍ക്ക് ആരോഗ്യ സുരക്ഷ ലഭിക്കുമെന്ന് മാത്രമല്ല, അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരവുമാണ് കൈവരുന്നതെന്നും അവര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത് എസ്‌എംഎസ് ലഭിച്ചവര്‍ക്ക് ഫൈസര്‍ വാക്‌സിനാണ് ലഭിക്കുക.

 

 

 

 

 

 

 

 

 

 

 

രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ആരോഗ്യമന്ത്രാലയം നടത്തിവരുന്നതെന്നും അവര്‍ അറിയിച്ചു. കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ രക്ഷിതാക്കളും മുന്നോട്ടുവരുണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

ഫൈസര്‍ വാക്സിന്‍ കുട്ടികളില്‍ ഫലപ്രദവും പൂര്‍ണ സുരക്ഷിതവുമാണെന്ന് അമേരിക്കയില്‍ നടന്ന ക്ലിനിക്കല്‍ പഠനങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഖത്തറിലെ കൗമാരക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ തീരുമാനമെടുത്തിരുന്നു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends