Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

യുഎഇ വിസക്കാർക്ക് ഏത് എമിറേറ്റിലും ഈ സൗകര്യം ലഭിക്കും! പ്രവാസികൾക്ക് എവിടെയും എന്തും സജ്ജമാക്കി അധികൃതർ, കോവി‍ഡ് പശ്ചാത്തലത്തിൽ ദുബായ്–അബുദാബി യാത്രയ്ക്ക് നിയന്ത്രണം ഉള്ളതിനാൽ ഇത് ഭയക്കേണ്ട, ചെയ്യേണ്ടത് ഇത്ര മാത്രം...

18 MAY 2021 02:05 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി യുഎഇ അധികൃതർ. യുഎഇയിലെ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതർ. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് അതതു എമിറേറ്റിലെ ആരോഗ്യ വിഭാഗങ്ങളിലേക്ക് ഓൺലൈനിലൂടെ കൈമാറുന്നതായിരിക്കും.

ഒപ്പം റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് നൽകും. ഈ സൗകര്യത്തെക്കുറിച്ച് അറിയാത്തവർ അവധിയെടുത്ത് ബസിലും ടാക്സിയിലും വീസയുള്ള എമിറേറ്റിലെത്തി മെഡിക്കൽ പരിശോധന നടത്തിവരികയാണ് ചെയ്യുന്നത്. കോവി‍ഡ് പശ്ചാത്തലത്തിൽ ദുബായ്–അബുദാബി യാത്രയ്ക്ക് നിയന്ത്രണം ഉള്ളതിനാൽ തന്നെ മെഡിക്കലിനു വേണ്ടിയുള്ള യാത്ര ഒട്ടേറെ പേർക്ക് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. അതിർത്തി കടക്കാനും തിരിച്ചെത്തിയാലുള്ള 2 ടെസ്റ്റും അടക്കം 3 തവണ പിസിആർ ടെസ്റ്റ് എടുക്കേണ്ടതിനാൽ ചെലവ് കൂടും. എന്നാൽ ഈ സേവനങ്ങളെക്കുറിച്ച് മതിയായ ബോധവൽക്കരണമില്ലാത്തതാണ് പലർക്കും വിനയായി മാറി.

ശ്രദ്ധിക്കുക, ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലും എംഒഎച്ച് അംഗീകൃത കേന്ദ്രങ്ങളിൽ നിന്നും മെഡിക്കൽ പരിശോധന നടത്താൻ സാധിക്കും. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ വീസക്കാർക്ക് അബുദാബിയിൽ മെഡിക്കൽ എടുക്കാവുന്നതാണ്. അബുദാബി വീസക്കാർക്ക് ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകളിൽനിന്നും ഇങ്ങനെ മെഡിക്കൽ പരിശോധന നടത്താം. എന്നാൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഒഎച്ച്) മെഡിക്കൽ ദുബായ് വീസക്കാർക്കു മാത്രമാണ് നൽകിയിട്ടുള്ളത്. ദുബായിൽ താമസിക്കുന്ന മറ്റു എമിറേറ്റ് വീസക്കാർക്ക് ദുബായിലെ തന്നെ എംഒഎച്ച് ആശുപത്രികളിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അബുദാബിയിൽ മുബാദലയ്ക്കു കീഴിലുള്ള ക്യാപിറ്റൽ ഹെൽത്ത് സ്ക്രീനിങ് സെന്ററുകളിലും ഈ സൗകര്യമുണ്ട്. സാധാരണ 48 മണിക്കൂറിനകം ഫലമറിയുന്ന മെഡിക്കൽ പരിശോധനയ്ക്ക് 250 ദിർഹമാണ് നിരക്ക്. 24 മണിക്കൂറിനകം റിപ്പോർട്ട് ലഭിക്കാൻ 350 ദിർഹവും പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനയ്ക്ക് 500 ദിർഹമുമാണ് നൽകണം.

ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ; 800 727336 നമ്പറിൽ വിളിച്ചോ www.capitalhealth.ae വെബ്സൈറ്റിലോ, info@capitalhealth.ae ഇമെയിലിലോ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റ് വീസക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ ക്ലിനിക്കുകളിലും ഈ സേവനം ലഭ്യം. ദുബായിൽ സാധാരണ മെഡിക്കൽ പരിശോധനയ്ക്ക് 305 ദിർഹം, 48 മണിക്കൂറിനകം ലഭിക്കുന്നതിന് 435, 24 മണിക്കൂറിനകം ലഭിക്കുന്നതിന് 535, 4 മണിക്കൂറിനകം ഫലം ലഭിക്കുന്നതിന് 755, 2 മണിക്കൂറിനകം റിപ്പോർട്ട് ലഭിക്കുന്നതിന് 1075 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. വീട്ടുജോലിക്കാരുടെ മെഡിക്കലിന് യഥാക്രമം 355, 485, 585, 805 ദിർഹം എന്നിങ്ങനെയാണ് ഈടാക്കുക. ദുബായിൽ ആമർ സെന്ററിൽ ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 9.30 വരെയാണ് സേവനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends