Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ആഗസ്ത് 1 മുതല്‍ സൗദിയില്‍ എവിടെ പ്രവേശിക്കണമെങ്കിലും വാക്സിനേഷന്‍ സര്‍ട്ടിറിക്കറ്റ് വേണ്ടിവരും: ജോലിക്ക് മാത്രമല്ല ഇനിമുതൽ പുറത്തിറങ്ങാനും വേണം വാക്‌സിൻ! നടപടികൾ കടുപ്പിച്ച് സൗദി അറേബ്യ, പ്രവാസികളെ വാക്‌സിൻ സ്വീകരിച്ചില്ലേൽ....

19 MAY 2021 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ

കൊറോണ എന്ന മഹാമാരിയെ ഈ ലോകത്ത് നിന്ന് ഒരു പരിധിവരെയെങ്കിലും പിടിച്ചുനിർത്തണമെങ്കിൽ വാക്‌സിൻ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലോര്ഷ്ട്രങ്ങൾ ഇപ്പോൾ അത്തരമൊരു കർത്തവ്യത്തിലേക്ക് ധ്രുതഗതിയിൽ നീങ്ങുകയാണ്. ആയതിനാൽ തന്നെ പ്രവാസികൾ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും അത് തന്നെയാണ്. പല രാഷ്ട്രങ്ങളും വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുമ്പോൾ ഗൾഫ് രാഷ്ട്രങ്ങൾ നിബന്ധനകൾ കടുപ്പിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു നിബന്ധനയാണ് സൗദി അറേബ്യ മുന്നോട്ട് വയ്ക്കുന്നത്.

ആഗസ്ത് 1 മുതല്‍ സൗദിയില്‍ എവിടെ പ്രവേശിക്കണമെങ്കിലും വാക്സിനേഷന്‍ സര്‍ട്ടിറിക്കറ്റ് വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. സൗദിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ തന്നെ വാക്സിനേഷന്‍ നിര്‍ബന്ധമാവും എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് ആകെ വിലയിരുത്തപ്പെടുന്നത്. ആരോഗ്യമന്ത്രാലയം ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു കര്‍ശനമായ തീരുമാനത്തിലേക്ക് എത്തിയതെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിക്കുകയുണ്ടായി.

അതോടപ്പം തന്നെ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ തീരുമാനം ഒരു പോലെ ബാധകമാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കക്കാനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലും പ്രവേശിക്കാനും ആഗസ്ത് ഒന്നു മുതല്‍ വാക്‌സിന്‍ സ്വീകരിച്ചു എന്നതിന് തെളിവ് ഹാജരാക്കണം. ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, റസ്‌റ്റൊറന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍, സാംസ്‌കാരിക, വിനോദ, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശിക്കാനും സാംസ്‌കാരിക, കലാ, സാഹിത്യ പരിപാടികളില്‍ സംബന്ധിക്കാനും വാക്‌സിനേഷന്‍ നിര്‍ന്ധമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കണമെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. അതോടൊപ്പം തന്നെ അടുത്ത സെമസ്റ്റര്‍ മുതല്‍ എല്ലാ അധ്യാപകരും സ്‌കൂള്‍ ക്ലാസ്സുകളില്‍ തിരികെയെത്തുമെന്നും മന്ത്രാലയം വക്താവ് അറിയിക്കുകയുണ്ടായി. സൗദി അറേബ്യ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു ഗതാഗതം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ രാജ്യത്തെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ വേണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തേ ഉത്തരവിട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (1 hour ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends