Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർ, ടൂറിസ്റ്റുകൾ എന്നിവർക്ക് പ്രവേശന വിലക്ക് : പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി ബഹറിൻ

21 MAY 2021 12:52 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർ, ടൂറിസ്റ്റുകൾ എന്നിവർക്ക് ബഹ്റൈൻ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ബഹ്റൈനിൽ താമസ വിസയുള്ളവർക്ക് പ്രവേശനം ഉണ്ടാകും. പക്ഷേ ഇന്ത്യയിൽ നിന്ന് വിസിറ്റ് വിസയിൽ വരുന്നവർക്ക് ബഹറൈനിലേക്ക് പ്രവേശനമില്ല.

യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് പോകാൻ ഒട്ടനവധി പ്രവാസി മലയാളികൾ കേരളത്തിൽ നിന്ന് ബഹ്റൈനിൽ എത്തുന്നുണ്ട് എന്നകാര്യം ശ്രദ്ധേയം. ബഹ്റൈനിൽ ക്വറന്റീൻ പൂർത്തിയാക്കിയ ശേഷമാണു ഇവർ മറ്റ് ഗൾഫ് നാടുകളിലേക്ക് കടക്കുന്നത്. ആ രീതിയിലുള്ള യാത്ര ഇനി ജൂൺ മൂന്നു വരെ സാധ്യമാകില്ലഎന്നത് വളരെ അധികം ശ്രദ്ധയാകർഷിക്കുന്ന തീരുമാനം.

എന്നാൽ ഇപ്പോൾ ബഹ്റൈനിൽ ക്വറന്റീനിലുള്ള പ്രവാസി മലയാളികൾക്ക് യുഎഇയിലേക്ക് കടക്കാൻ തടസം ഉണ്ടാകില്ല. സൗദി, യുഎഇ കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എപ്പോൾ അവസാനിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം മറ്റൊരു തീരുമാനം കൂടി അതിവേഗത്തിൽ ആക്കാൻ ഒരുങ്ങുകയാണ് ബഹറിൻ. ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബഹ്റൈൻ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് തീരുമാനമായി. മേയ് 21 മുതൽ ജൂൺ മൂന്നു വരെ രാജ്യത്തെ സർക്കാർ ഓഫീസുകൾ, പള്ളികൾ, ഷോപ്പിംഗ് മാളുകൾ, തീയേറ്ററുകൾ, റസ്റ്റോറന്റുകൾ, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശനം രണ്ടു വാക്സിനും പൂർത്തീകരിച്ചു 14 ദിവസങ്ങൾ കഴിഞ്ഞവർക്കും കോവിഡ് രോഗമുക്തി നേടിയവർക്കും മാത്രമായിരിക്കും. 18 വയസ്സിൽ താഴെയുള്ളവർക്ക് ഇവിടങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ടാസ്ക് ഫോഴ്സ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends