Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കാര്യം നിസ്സാരമല്ല; വാട്സാപ്പ് വോയിസ് കേട്ട് അധികൃതർ ഞെട്ടി! ഒന്നും നോക്കിയില്ല കയ്യോടെ കൊടുത്തു 10,000 ദിര്‍ഹം പിഴ, ഇത് ശ്രദ്ധിച്ചില്ലേൽ പണി പാളും, പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

21 MAY 2021 03:01 PM IST
മലയാളി വാര്‍ത്ത

യുഎഇ നിരവധി വർഷങ്ങളായി വാട്സാപ്പ് കോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു സാഹചര്യത്തിൽ ഏവരും ആശ്രയിക്കുന്നത് മറ്റു മാധ്യമങ്ങളാണ്. അതോടൊപ്പം തന്നെ വാട്സാപ്പ് മെസ്സേജുകൾ ചെയ്യുവാൻ സാധിക്കും. സമൂഹമാധ്യമങ്ങളിൽ ഏറ്റവും പ്രചാരം ഉള്ളത് ഫേസ്ബുക്ക് വാട്സാപ്പ് എന്നിവ തന്നെയാണ്. ഇതൊക്കെയും ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം എന്ന് അതികൃതർ കൃത്യമായി നിത്യവും ഓര്മപ്പെടുത്താറുണ്ട്. ഫോൺ എന്റേതാണ് എനിക്ക് എന്തും പറയാം എന്ന് കരുതിയ നിങ്ങൾക്ക് തെറ്റി. പണി പിന്നാലെ തന്നെ വരും. അതുകൊണ്ടല്ലേ സുരക്ഷയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ യുഎഇ ഒന്നാമത് തന്നെ നിൽക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്.

വാട്സ്‍ആപ് വോയിസ് മെസേജിലൂടെ മറ്റൊരാളെ അസഭ്യം പറഞ്ഞതിന് യുവാവിന് 10,000 ദിര്‍ഹം പിഴ നൽകിയിരിക്കുകയാണ് അധികൃതർ. കേസില്‍ നേരത്തെ പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി അല്‍ ഐന്‍ അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. പിഴത്തുക കൂട്ടണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം നിരസിക്കുകയും ചെയ്തു.

പരാതിക്കാരനെയും മാതാപിതാക്കളെയും അധിക്ഷേപിക്കുന്ന ഓഡിയോ സന്ദേശമാണ് പ്രതി വാട്‍സ്ആപ് വഴി അയച്ചത്. തനിക്കുണ്ടായ മാനനഷ്‍ടത്തിന് പകരമായി നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് തെളിവ് സഹിതം പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രാഥമിക കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. എന്നാല്‍ താന്‍ നേരിട്ട അപമാനത്തിന് പകരമുള്ള നഷ്‍ടപരിഹാരമായി ഈ തുക അപര്യാപ്‍തമാണെന്ന് ആരോപിച്ച് പരാതിക്കാരന്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച അപ്പീല്‍ കോടതി നഷ്‍ടപരിഹാരത്തുക ഉയര്‍ത്താതെ കീഴ്‍കോടതി വിധി ശരിവെയ്‍ക്കുകയായിരുന്നു.

അതേസമയം അറബ് ലോകത്തെ യുവജനതയ്ക്ക് കൂടുതല്‍ പ്രിയം സാമൂഹിക മാധ്യമങ്ങളോടെന്ന് സര്‍വേ റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലുള്ളവര്‍ ദിവസവും മൂന്നര മണിക്കൂറെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ക്കായി മാത്രം മാറ്റിവെയ്ക്കുന്നെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നുണ്ട്. ന്യൂ മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ യുഎഇയിലെ ഉപയോക്താക്കള്‍ക്ക് പത്തില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ട്. 79 ശതമാനം അറബ് യുവാക്കളും വിവരങ്ങള്‍ക്കായി ആദ്യം ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ ആണ്. എന്തൊക്കെ ആയാലും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അല്പം സൂക്ഷിക്കുക. കാരണം വെറുതെ ക്ഷമ ചോദിച്ച് പരിഹരിക്കാമെന്ന് വിശ്വസിക്കേണ്ട. കാരണം അത് ദുബായ് പൊലീസാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends