Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

നാളെ മുതൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ബഹ്‌റൈൻ; പറന്നെത്തുന്നവർ കൂടുതൽ ജാഗ്രതൈ, ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കുള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രയാസത്തിലാക്കിയത്​ നിവധിപേരെ...

22 MAY 2021 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ

വിലക്കുകൾ നീക്കി പ്രവാസികൾ പറന്നെത്താൻ തുടങ്ങി. ഏറെ ആശ്വാസനിമിഷങ്ങൾക്ക് പിന്നാലെ പ്രവാസികൾക്ക് മറ്റൊരു തിരിച്ചടി കൂടി. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കുള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രയാസത്തിലാക്കിയത്​ നിവധിപേരെയാണ്. ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​ർ, ബ​ഹ്​​റൈ​നി​ൽ ​െറ​സി​ഡ​ൻ​സ്​ വി​സ ഉ​ള്ള​വ​ർ, ജി.​സി.​സി പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. നാ​ഷ​നാ​ലി​റ്റി പാ​സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​​ ​െറ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്ത്യ, ​പാ​കി​സ്താ​​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയത്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ​കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ തീ​രു​മാ​നം എ​ടു​ത്ത​ത്. അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഇനിയുള്ള യാത്രകൾ കൂടുതൽ കടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

ആ​റു​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ യാ​ത്ര പു​റ​പ്പെ​ടും​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാക്കിയിരിക്കണം. ഇ​വ​ർ ബ​ഹ്​​റൈ​നി​ൽ എ​ത്തുമ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​ട​ർ​ന്ന്​ അ​ഞ്ചാം ദി​വ​സ​വും 10ാം ദി​വ​സ​വും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന്​ പു​റ​മെ, യാ​ത്ര​ക്കാ​ർ സ്വ​ന്തം താ​മ​സ​സ്​​ഥ​ല​ത്ത്​ 10 ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. ഇ​വ​ർ സ്വ​ന്തം പേ​രി​ലു​ള്ള​തോ അ​ടു​ത്ത കു​ടും​ബാം​ഗ​ത്തിൻറെയോ താ​മ​സ​സ്​​ഥ​ല​ത്തിന്റെയോ രേ​ഖ തെ​ളി​വാ​യി ഹാ​ജ​രാ​ക്കിയിരിക്കണം. അ​ല്ലെ​ങ്കി​ൽ, നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) അം​ഗീ​കാ​ര​മു​ള്ള ഏ​തെ​ങ്കി​ലും ഹോ​ട്ട​ലി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം.

അതോടൊപ്പം തന്നെ എ​ൻ.​എ​ച്ച്.​ആ​ർ.​എ​യു​ടെ അ​നു​മ​തി​യി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളും മറ്റു താ​മ​സ കേ​ന്ദ്ര​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന്​ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ എ​ൻ.​എ​ച്ച്.​ആ​ർ.​എ​യു​ടെ ഹെ​ൽ​ത്ത്​​ ഫെ​സി​ലി​റ്റീ​സ്​ ഡി​പ്പാ​ർ​ട്​​മെൻറു​മാ​യി ബ​ന്ധ​പ്പെ​ടെണ്ടതാണ്. ഫോ​ൺ: 17113304.

നി​യ​മം ലം​ഘി​ച്ച്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ന​ൽ​കി​യാ​ൽ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക​യോ 10,000 ദീ​നാ​ർ വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കും.23 മു​ത​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ ബ​ഹ്​​റൈ​നി​ൽ ​െറ​സി​ഡ​ൻ​സ്​ വി​സ ഉ​ള്ള​വ​രാ​ക​ണം എ​ന്നും യാ​ത്ര പു​റ​പ്പെ​ടും​ മു​മ്പ്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ ശ​രി​യാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

നിയമം പ്രാബല്യത്തിൽ വരുന്ന നാളെ മു​ത​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ താ​മ​സ​സ്​​ഥ​ല​ത്തി​െൻറ രേ​ഖ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ഇ​ത്​ കാ​ണി​ക്കേ​ണ്ട​ത്. ബ​ഹ്​​റൈ​നി​ലെ താ​മ​സ​സ്​​ഥ​ല​ത്തി​​െൻറ (സ്വ​ന്ത​മാ​യ​തോ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​തോ അ​​ല്ലെ​ങ്കി​ൽ അ​ടു​ത്ത കു​ടും​ബാ​ംഗ​ത്തി​​െൻറ​യോ) അ​ല്ലെ​ങ്കി​ൽ സ്വ​ന്തം പേ​രി​ൽ ന​ട​ത്തി​യ പ്രീ​പെ​യ്​​ഡ്​ ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​െൻറ രേ​ഖ​യാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. എ​ൻ.​എ​ച്ച്.​ആ​ർ.​എ അം​ഗീ​ക​രി​ച്ച ഹോ​ട്ട​ലി​ലാ​യി​രി​ക്ക​ണം റി​സ​ർ​വേ​ഷ​ൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (1 hour ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends