Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

എൻട്രി വിസയിൽ തിരിച്ചെത്തുന്ന വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ബാധകം: അതി നിർണായക തീരുമാനവുമായി സൗദി

26 MAY 2021 02:41 PM IST
മലയാളി വാര്‍ത്ത

സൗദിയിലേക്ക് പറക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്... മറ്റൊരു നിർണായക തീരുമാനം എടുത്തിരിക്കുകയാണ് സൗദി... റീ എൻട്രി വിസയിൽ തിരിച്ചെത്തുന്ന വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ബാധകമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരിക്കുകയാണ്

അതുകൊണ്ടുതന്നെ പ്രവാസികൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിച്ച വിദേശികൾക്കൊപ്പം എത്തുന്ന വാക്സിൻ സ്വീകരിക്കാത്ത ആശ്രിതരായ പതിനെട്ട് വയസിൽ കുറവ് പ്രായമുള്ളവർക്ക് ഏഴു ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാക്കിയിരിക്കുകയാണ് സൗദി. ഹോം ക്വാറന്റീനിൽ കഴിയുന്ന ആറാമത്തെ ദിവസം ഇവർ പി.സി.ആർ പരിശോധന നടത്തേണ്ടുന്ന ആവശ്യമുണ്ട്. അതേസമയം എട്ട് വയസ്സിന് താഴെയുള്ളവർ പി.സി.ആർ പരിശോധന നടത്തേണ്ടതില്ല.

" 

വിദേശത്തുനിന്നും സൗദിയിലേക്ക് വരുന്ന വിദേശികളോടൊപ്പമുള്ള വാക്സിൻ സ്വീകരിക്കാത്ത പതിനെട്ട് വയസിനു താഴെയുള്ള ആശ്രിതർ ഏഴു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. ഇത്തരത്തിലുള്ളവർ സൗദിയിലെത്തി ഇരുപത്തിനാലു മണിക്കൂറിനുള്ളിലും പിന്നീട് ഏഴാമത്തെ ദിവസവും പി.സി.ആർ പരിശോധന നടത്തണം. എന്നാൽ എട്ട് വയസ്സിനു താഴെയുള്ളവർ പി.സി.ആർ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിരിക്കുകയാണ്.

മാത്രമല്ല നേരത്തെ മറ്റൊരു തീരുമാനം സൗദി കൊണ്ടിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാരും പുതിയ വിസയിൽ സൗദിയിലെത്തുന്നവരും ഓൺലൈനായി വാക്സിനേഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്ത്)പറഞ്ഞിരുന്നു.

യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും എൻട്രി പോയിന്റുകളിൽ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും ഓൺലൈൻ വാക്സിനേഷൻ രജിസ്ട്രേഷൻ സഹായിക്കുമെന്ന് ജവാസത്ത് വിശദമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends