Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; ആദ്യഘട്ടത്തിന് മെയ് 28 വെള്ളിയാഴ്ച തുടക്കം കുറിക്കും, 1.2 ലക്ഷത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ മന്ത്രാലയം വാക്സിന്‍ നല്‍കി, പ്രവാസികൾക്ക് ഇനിമുതൽ ജോലി ചെയ്യാം

27 MAY 2021 01:08 PM IST
മലയാളി വാര്‍ത്ത

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ആദ്യഘട്ടത്തിന് മെയ് 28 വെള്ളിയാഴ്ച തുടക്കം കുറിക്കാനിരിക്കെ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 1.2 ലക്ഷത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ മന്ത്രാലയം വാക്സിന്‍ നല്‍കി. ഖത്തറിലെ പ്രവാസി തൊഴിലാളികളോടും വ്യാപാരി സമൂഹത്തോടുമുള്ള ഖത്തറിന്റെ കരുതലിന്റെ മറ്റൊരു മാതൃകയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നിയന്ത്രണം പിന്‍വലിക്കുമ്പോള്‍ പല ഇളവുകള്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന് വ്യവസ്ഥ ചെയ്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത്. അതോടൊപ്പം ജനങ്ങളുമായി കൂടുതല്‍ ഇടപഴകല്‍ ആവശ്യമായി വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഉപഭോക്താക്കളുമായി അടുത്ത് പെരുമാറുന്നവര്‍ എന്ന രീതിയില്‍ അവരുടെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി കൂടിയാണ് നടപടി.

കഴിഞ്ഞ ആഴ്ചകളില്‍ പ്രായപരിധി നോക്കാതെ തന്നെ അടിസ്ഥാന മേഖലയിലെ തൊഴിലാളി വിഭാഗങ്ങള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കിയാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതെന്ന് കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്‍മെന്റ് യൂനിറ്റിന് നേതൃത്വം നല്‍കുന്ന ഡോ. ഖാലിദ് അബ്ദുല്‍ നൂര്‍ പറഞ്ഞു.

തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യക വാക്‌സിനേഷന്‍ യൂനിറ്റുകള്‍ക്ക് രൂപം നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു. ഖത്തറില്‍ നാല് ഘട്ടങ്ങളിലായാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത്. അതിന്റെ ഈ മാസം 28 മുതലാണ് ആദ്യഘട്ടത്തിന് തുടക്കമാവുക. ഈ സാഹചര്യത്തിലാണ് സുരക്ഷിത തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും അടിസ്ഥാന മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ ഊര്‍ജിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്റൊറന്റുകള്‍, കാറ്ററിംഗ് സ്റ്റോറുകള്‍, പലചരക്ക് കടകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക പരിഗണന നല്‍കി വാക്സിന്‍ വിതരണം ചെയ്തത്. ഈ സ്ഥാപനങ്ങളിലെ വ്യക്തികള്‍ നേരിട്ട് അപ്പോയിന്‍മെന്റ് എടുക്കുന്നതിന് പകരം ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് അവര്‍ക്കു വേണ്ടി ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends