Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

സൗദി അറേബ്യയുടെ കൊവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടിക പുറത്ത്; പുതിയ പട്ടികയിലും റെഡ് ലിസ്റ്റിൽ ഇന്ത്യ, കൊവിഡ് വ്യാപനത്തിന്റെ അപകട നിരക്കുകളെ നാല് വിഭാഗമാക്കി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്

28 MAY 2021 03:59 PM IST
മലയാളി വാര്‍ത്ത

കൊവിഡ് റിസ്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് സൗദി അറേബ്യ. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങൾ ഏറ്റവും കൂടുതല്‍ അപകടം നിറഞ്ഞ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ അപകട നിരക്കുകളെ നാല് വിഭാഗമാക്കി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ ഓരോ കാറ്റഗറിയിലും പെട്ട രാജ്യങ്ങളിലേക്കുള്ള യാത്രാ നടപടികളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ പബ്ലിക് ഹെല്‍ത് അതോറിറ്റി വിഖായ ആണ് പട്ടിക ഇത്തരത്തിൽ പ്രസിദ്ധീകരിച്ചത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക അപ്ഡേറ്റ് ചെയ്യപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യയെ കൂടാതെ തന്നെ ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, ബെലാറസ് എന്നിവിടങ്ങളിലേക്ക് പൗരന്മാരോട് യാത്ര ചെയ്യരുതെന്ന് നേരത്തെ തന്നെ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ തന്നെ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങണമെന്നും മുന്നയിപ്പുണ്ട്.

കോവിഡ് വ്യാപനം മുൻനിർത്തി രാജ്യങ്ങളുടെ അപകട അവസ്ഥയെ 4 വിഭാഗങ്ങള്‍ ആക്കിയാണ് തരം തിരിച്ചിരിക്കുന്നത്. വളരെ ഉയര്‍ന്ന റിസ്ക്, ഉയര്‍ന്ന റിസ്ക്, മീഡിയം റിസ്ക്, കുറഞ്ഞ റിസ്ക് എന്നിങ്ങനെയാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ചൈന, ദക്ഷിണാഫ്രിക്ക, കൊറിയ, യുണൈറ്റഡ് കിംഗ്ഡം, നോര്‍വേ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് തന്നെ. കൂടാതെ വിഖായ മാപ്പില്‍ പച്ച നിറത്തില്‍ സൂചിപ്പിച്ച മറ്റു രാജ്യങ്ങളുമാണ് അപകടം കുറഞ്ഞ രാജ്യങ്ങളിൽ ഉള്ളത്.

റഷ്യ, വിയറ്റ്നാം, ഒമാന്‍, ജോര്‍ദാന്‍, ചെക്ക് റിപ്പബ്ലിക്, ചാഡ്, നൈഗര്‍, മാലി, മൗറീഷ്യസ് എന്നീ രാജ്യങ്ങളും കൂടാതെ, വിഖായ മാപ്പില്‍ മഞ്ഞ നിറത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളും വിഭാഗത്തില്‍ രാജ്യങ്ങളുമാണ് മിതമായ അപകടം നിറഞ്ഞ രാജ്യങ്ങള്‍ എന്നത്. ഈ നിലയിലുള്ള രാജ്യങ്ങള്‍ മിതമായ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലേക്ക് അനാവശ്യമായ യാത്ര ഒഴിവാക്കാനും മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ശുപാര്‍ശ ചെയ്യുകയാണ്. യുഎഇ ഇപ്പോഴും ഈ കാറ്റഗറിയില്‍ തന്നെയാണ് നിലനിൽക്കുന്നത്.

അതേസമയം സുഡാന്‍, ദക്ഷിണ സുഡാന്‍, എത്യോപ്യ, കെനിയ, മൗറിറ്റാനിയ, അമേരിക്കന്‍ ഐക്യനാടുകള്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും വിഖായ മാപ്പില്‍ ഇളം ചുവപ്പ് നിറത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുമാണ് അപകടം നിറഞ്ഞ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അങ്ങേയറ്റത്തെ ആവശ്യകതയൊഴികെയുള്ള ഘട്ടങ്ങളില്‍ അല്ലാതെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അതോറിറ്റി ശുപാര്‍ശ ചെയ്യുന്നു.

ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ, ഇറാഖ്, സിറിയ, ലിബിയ, ഫ്രാന്‍സ്, സ്പെയിന്‍, കാനഡ, ബ്രസീല്‍, അര്‍ജന്റീന, എന്നിവയും വിഖായ മാപ്പില്‍ ഇരുണ്ട ചുവപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുമാണ് ഏറ്റവും കൂടുതല്‍ അപകടം നിറഞ്ഞ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കൊവിഡ് -19 അപകടസാധ്യത ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളാണിത് എന്നതും ശ്രദ്ധേയം. ഇവിടങ്ങളിലേക്ക് യാത്ര പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ് സൗദി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 minutes ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 minutes ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (11 minutes ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (15 minutes ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (23 minutes ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (52 minutes ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (1 hour ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (2 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (2 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (2 hours ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (3 hours ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (3 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (3 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (3 hours ago)

Malayali Vartha Recommends