Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ശരീരം വിൽപ്പന വാട്ട്സാപ്പിലൂടെ; വീട്ടുജോലി ജോലി തൃപ്തികരമല്ലെന്ന് സുഹൃത്തായ നാട്ടുകാരനോട് അറിയിച്ചപ്പോൾ വഴികാട്ടിയത് ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിന്

03 MAY 2018 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ദുബായിയിൽ ഇന്തോനേഷ്യൻ സ്വദേശിയായ യുവതിയെ വാട്ട്സാപ്പിലൂടെ വിൽക്കാൻ ശ്രമിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാർക്ക് കോടതി തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ. വീട്ടുജോലിക്കാരിയായ യുവതിയെ 5500 ദിര്‍ഹത്തിന് വാട്ട്സാപ്പിലൂടെ 25 ഉം 28 ഉം വയസ്സുള്ള പൗരന്മാരാണ് വിൽക്കാൻ ശ്രമിച്ചത്.

ഇടപാടുകാരിലേക്ക് യുവതിയെ എത്തിക്കാന്‍ സഹായിച്ച 36, 31 വയസ്സുള്ള മറ്റു രണ്ട് ബംഗ്ലാദേശികള്‍ക്കെതിരെയും കുറ്റമുണ്ട്. പ്രതികളെ ഇവര്‍ സഹായിച്ചുവെന്നാണ് ആരോപണം. ബംഗ്ലാദേശ് പൗരന്‍മാര്‍ക്കെതിരെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയതിനും കേസുകൾ നിലനിൽക്കുന്നുണ്ട്.

2017 ജനുവരി നാലിനാണ് യുവതി ദുബായില്‍ എത്തിയത്. അബുദാബിയില്‍ ഒരു എമിറാത്തി കുടുംബത്തിന്റെ വീട്ടിലായിരുന്നു ജോലി. എന്നാല്‍ അവിടെയുള്ള ജോലി തൃപ്തികരമല്ലെന്ന് സ്വന്തം നാട്ടുകാരനായ വ്യക്തിയോട് പറഞ്ഞിരുന്നു. ഇയാള്‍ പരിചയപ്പെടുത്തിയ മറ്റൊരു വ്യക്തി 1500 ദിര്‍ഹം ശമ്പളത്തില്‍ മറ്റൊരു ജോലി ശരിപ്പെടുത്താമെന്ന് പറഞ്ഞുവെന്നും 2018 ജനുവരി 20ന് സ്പോണ്‍സറുടെ വീട് വിട്ട് വരികയുമായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.

ഇതനുസരിച്ച് വൈകിട്ട് മൂന്നു മണിയോടെ ദുബായിലേക്കുള്ള ബസില്‍ കയറി. അവിടെ വച്ച്‌ ഒരാള്‍ തന്നെ കൂടെ കൂട്ടുകയും ഫ്ലാറ്റിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ശരീരംവിറ്റാണ് ജീവിക്കേണ്ടതെന്ന് ഇയാള്‍ പോകുന്ന വഴി പറഞ്ഞു. വേറെ വഴിയില്ലാത്തതിനാല്‍ അത് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഒരു മുറിയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച്‌ സ്ഥിരമായി പണം കൈപ്പറ്റി നിരവധി പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് യുവതി സമ്മതിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് ഇവിടെ എത്തിച്ച സ്ത്രീ ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുമായിരുന്നു.

പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ മറ്റു വീടുകളിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. പ്രതികളില്‍ ഒരാളുടെ കാറില്‍ പോകുമ്പോൾ പൊലീസ് വരികയും റെയ്ഡ് നടത്തുകയുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പിന്നീടാണ് മനസിലായത് അവര്‍ തന്നെ വാട്സാപ്പ് വഴി വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (2 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (3 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (4 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (9 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (9 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (9 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (9 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (9 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (9 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (10 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (10 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (10 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (10 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (13 hours ago)

Malayali Vartha Recommends