Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച്‌ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിശദീകരണം ; നഴ്സ് നിയമനത്തില്‍ തീരുമാനം അറിയിച്ച്‌ നോര്‍ക്കയും ഒഡെപെക്കും

14 MAY 2018 11:24 AM IST
മലയാളി വാര്‍ത്ത

കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച്‌ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിശദീകരണം ഈ ആഴ്ച ഇന്ത്യന്‍ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറും. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ആറ് ഏജന്‍സികളെ കുവൈത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് 15നകം മറുപടി നല്‍കാൻ നിര്‍ദേശം.

കേരളത്തില്‍നിന്ന് നോര്‍ക്കയും ഒഡെപെക്കും ഇന്നലെ വരെ എം‌ബസിക്കു മറുപടി നൽകിയിട്ടുള്ളൂ. മറ്റുള്ള ഏജൻസികൾക്കും കൂടി നാളെവരെ മാത്രമേ അവസരം ലഭിക്കുകയുള്ളു. വിശദീകരണം മന്ത്രാലയത്തിനു തൃപ്തികരമായാല്‍ റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. കുവൈത്തില്‍ കൂടുതല്‍ നഴ്സുമാരെ ആവശ്യമുള്ള സാഹചര്യമാണ് നിലവിൽ ഇതനുസരിച്ച് റിക്രൂട്ട്മെന്റ് നടപടികള്‍ തുടങ്ങാനായാല്‍ ഇന്ത്യക്കാര്‍ക്ക് അത് സുവർണാവസരമാണ്.

ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന പ്രധാന വിവരങ്ങള്‍:

റിക്രൂട്ടിങ് ഏജന്‍സിയുടെ ഘടനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍/ ഫാക്സ് നമ്ബരുകളും ഇമെയില്‍ ഐഡിയും
റിക്രൂട്ട്മെന്റ് പരസ്യങ്ങളുടെ രീതി, അപേക്ഷകര്‍ക്കു നല്‍കുന്ന സമയപരിധി, പരീക്ഷ നടത്താന്‍ സൗകര്യമുള്ള സ്ഥലങ്ങളുടെ വിവരം.
പരസ്യം നല്‍കുന്നതു മുതല്‍ മുതല്‍ റിക്രൂട്മെന്റ് പൂര്‍ത്തിയാക്കുന്നതിനുവരെ എടുക്കുന്ന ഏകദേശ സമയം
നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഗള്‍ഫ് രാജ്യവുമായി നേരിട്ടുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്.
അപേക്ഷ/ സര്‍വീസ് ചാര്‍ജ് തുടങ്ങി അപേക്ഷകനില്‍ നിന്ന് ഈടാക്കാന്‍ ഉദ്ദേശിക്കുന്ന തുക. കുവൈത്തില്‍നിന്നു റിക്രൂട്മെന്റിനായി എത്തുന്ന ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ യാത്ര, താമസം തുടങ്ങിയ ചെലവുകള്‍ ഏജന്‍സി വഹിക്കണമെന്നും ആവശ്യപ്പെടുന്നു.
ഏജന്‍സിയില്‍ റജിസ്റ്റര്‍ ചെയ്ത നഴ്സുമാരുടെ എണ്ണം എന്നിവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (3 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (3 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (4 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (4 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (9 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends