Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ഒമാനിൽ കോവിഡ് നിരക്ക് റെക്കോർഡിലേക്ക്; കോ​വി​ഡ്, രോ​ഗ മ​ര​ണ​നി​ര​ക്കു​ക​ള്‍ താ​ഴാ​തെ​നി​ല്‍​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു, 30നു​ ​മു​ക​ളി​ല്‍ പ്ര​തി​ദി​ന മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ

18 June 2021

ഗൾഫ് രാഷ്ട്രങ്ങളിൽ ആശങ്ക നൽകി ആല്‍ഫ, ബീറ്റ, ഡെല്‍റ്റ കൂടാതെ ബ്ലാക് ഫംഗസ് ഉൾപ്പടെ സ്ഥിരീകരിക്കുകയുണ്ടായി. ഇന്ത്യയിൽ രണ്ടാം തരംഗം നൽകിയ ദുരിതങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ്...

പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; ഓഗസ്റ്റ് ആദ്യം മുതൽ പ്രവാസികൾക്ക് പറക്കാൻ അവസരം ഒരുക്കി കുവൈറ്റ്, ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാണ് ഇത് ആശ്വാസതീരുമാനവുമായി അധികൃതർ

18 June 2021

അങ്ങനെ മാസങ്ങളോളമായുള്ള പ്രവാസികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും ഒടുവിൽ അവസാനം അധികൃതർ അതിന് സമ്മതം നൽകി. ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാണ് ഇത് ആശ്വാസമായി തീരു...

പ്രവാസികള്‍ക്ക് ആശ്വാസമായി പ്രവേശന വിലക്ക് നീക്കി കുവൈത്ത് മന്ത്രാലയം

17 June 2021

കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിന് ഇളവ് നല്‍കി കുവൈത്ത് മന്ത്രാലയം. ഓഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു. ...

പ്ര​വേ​ശ​ന വി​ല​ക്ക് പിൻവലിക്കാനൊരുങ്ങി കു​വൈ​റ്റ്; വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച വി​ദേ​ശി​ക​ള്‍​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാം

17 June 2021

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് കു​വൈ​റ്റ് നീ​ക്കു​ന്നു. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച കു​വൈ​റ്റ് താ​മ...

പ്രവാസികളെ കണ്ണീരിലാഴ്ത്തി ആ സംഭവം.... കല്യാണത്തിനായി സൗദിയിൽ നിന്ന് നാട്ടിൽ മടങ്ങാനിരുന്ന സനലിനെ കുത്തിയത് ഘാന സ്വദേശി, ഷാർജയിലെ താമസസ്ഥലത്ത് ആഫ്രിക്കക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ അകപ്പെട്ടുപോയ വിഷ്ണുവും നൊമ്പരമാകുന്നു,ഗൾഫിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് മലയാളി യുവാക്കൾ കൊല്ലപ്പെട്ടു, രണ്ട് സംഭവത്തിലും പ്രതികൾ ആഫ്രിക്കൻ വംശജർ

17 June 2021

പ്രവാസികളെ ഏവരെയും ഞെട്ടലിലാഴ്ത്തി ഗൾഫിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് മലയാളി യുവാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഷാർജയിൽ ഇടുക്കി സ്വദേശി വിഷ്ണു അടിയേറ്റ് മരിച്ചപ്പോൾ സൗദിയിലെ ദമ്മാമിൽ കെ...

പ്രവാസികൾക്ക്​ വമ്പൻ അവസരം! ദുബൈ സർക്കാർ ജോലി പ്രവാസികളെ കാത്തിരിക്കുന്നു; ക്കൂട്ടത്തിൽ 30,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലികൾ, പ്രവാസികൾക്ക്​ അപേക്ഷിക്കാവുന്ന ജോലികളുടെ പട്ടികയും തസ്​തിക, വകുപ്പ്​, യോഗ്യത എന്നീ വിവരങ്ങളും ഇങ്ങനെ

17 June 2021

പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. പ്രവാസികൾക്കും സ്വദേശികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്​തികകളിലേക്ക്​ ദുബൈ സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ദുബൈ ആരോഗ്യ വകുപ്പ്​, ഫിനാൻഷ്യൽ ഓഡിറ്റ്​ അതോറിറ്റി, ...

പ്രവാസി മലയാളിക്ക് ഭാഗ്യം തെളിഞ്ഞു; ലഭിച്ചത് 7 കോടി! എബ്രഹാം ജോയി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 180-ാമത്തെ ഇന്ത്യക്കാരൻ

17 June 2021

പ്രവാസികളെ കാക്കുന്ന പ്രവാസലോകം... ആത്മവിശ്വാസം ഒരിക്കലും കൈവിടരുതെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് യുഎഇ. ബിഗ് ടിക്കറ്റ്, മെഹ്‌സൂസ്‌, ഡ്യൂട്ടി ഫ്രീ എന്നീ നറുക്കെടുപ്പുകളിലൂടെ ഒട്ടനവധി പ്രവാസികൾക്ക് നല്ല ജ...

ഒമാനിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയ്ൻ; ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും, വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ സാധിക്കും

17 June 2021

കൊറോണ വ്യാപനം തടയുന്നതിനായി നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രം. കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ ...

ഒമാനിൽ തീപ്പിടിത്തം; അൽ ദാഖിലിയ ഗവര്‍ണറേറ്റിലുള്ള അൽ ഹംറ വിലയത്തിലെ അൽ ഹർക്ക് പ്രദേശത്ത് മരങ്ങൾക്ക് തീപ്പിടിച്ചതായി സിവിൽ ഡിഫൻസ് സമിതി

17 June 2021

ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിലുള്ള അൽ ഹംറ വിലയത്തിലെ അൽ ഹർക്ക് പ്രദേശത്ത് മരങ്ങൾക്ക് തീപ്പിടിച്ചതായി സിവിൽ ഡിഫൻസ് സമിതി റിപ്പോർട്ട് ചെയ്യുകയുണ്ടായി. അൽ ദാഖിലിയ ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങൾ പോലീസ...

ഷാര്‍ജയിൽ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പെട്ട മലയാളി അടിയേറ്റ്​ മരിച്ചു; മരണപ്പെട്ടത് ഇടുക്കി സ്വദേശിയായ ഇരുപത്തിയൊൻപതുകാരൻ

16 June 2021

ഷാര്‍ജയിൽ താമസ സ്​ഥലത്ത്​ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പെട്ട മലയാളി അടിയേറ്റ്​ മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മക​ന്‍ ടി.വി. വിഷ്​ണുവാണ് (2...

സൗരോർജ്ജ ബോട്ട് സർവ്വീസുമായി ജലഗതാഗത വകുപ്പ്. ബോട്ട് വാങ്ങാൻ 6 കോടി രൂപയുടെ അനുമതി

16 June 2021

ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവിൽ സോളാർ ബോട്ടുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു . 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സോ...

ഫേസ് മാസ്‌ക് പാക്കേജില്‍ കഞ്ചാവ്; ബഹ്‌റൈനില്‍ 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികൾ പിടിയിൽ, 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് കോടതി

16 June 2021

ബഹ്‌റൈനില്‍ ഫേസ് മാസ്‌ക് പാക്കേജില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം. 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. മൂന്ന് ബംഗ്ലാദേശ്...

സൗദിയില്‍ വേനല്‍ കടുത്തു; ഉച്ചവെയില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി അധികൃതർ, ഇന്ന് മുതൽ പ്രാബല്യത്തിൽ...

16 June 2021

സൗദിയില്‍ വേനല്‍ കടുത്തതായി റിപ്പോർട്ട്. ഇതേതുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൂടാതെ ഉച്ചവെയില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ...

പ്രവാസികൾക്ക് വഴിയൊരുക്കി സൽമാൻ രാജാവ്; വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി സൗദി അറേബ്യ, വിമാനവിലക്ക് നീക്കുന്നതിന് മുന്നേ തന്നെ ഇത് ചെയ്യണം....

15 June 2021

കൊറോണ വ്യാപനത്തെ തുടർന്ന് വിമാനവിലക്കിൽ നട്ടം തിരിഞ്ഞ പ്രവാസികൾക്ക് ആശ്വാസ വാർത്ത. മാസങ്ങളോളം കാത്തിരുന്ന പ്രവാസികളെ തേടി രാജകാരുണ്യം. നിർണായകമായി സൽമാൻ രാജാവിന്റെ ആ തീരുമാനം. വിമാനവിലക്ക് നീക്കുന്നതി...

Malayali Vartha Recommends