Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

02 MAY 2024 03:48 PM ISTമലയാളി വാര്‍ത്ത
അബുദാബി രാജകുടുംബാംഗവും അൽഐൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാന്റെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനമറിയിച്ചു. ആധുനിക എമിറേറ്റ്സ് കെട്ടിപ്പടുക്കുന്നതിൽ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്‌നൂനുമായി ഏറെ നാളത്ത...

മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആശ്വാസത്തോടൊപ്പം ആശങ്കയും; താമസ വീസക്കാരുടെ തിരക്ക് കഴിയുന്ന സാഹചര്യത്തിൽ സന്ദർശകര്‍ക്കു കൂടി വരാൻ യുഎഇ അധികൃതർ അനുവാദം നൽകുമെന്ന് സൂചന, ടിക്കറ്റിനായി നെട്ടോട്ടം

21 June 2021

യുഎഇയിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ മാസം 23 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പറക്കാൻ സാധിക്കും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക...

ഇന്ത്യൻ വിമാന കമ്പനികൾ ബുക്കിംഗ് നിർത്തി; റാപ്പിഡ് ടെസ്റ്റിലും മറ്റുമുള്ള കാര്യത്തിൽ അവ്യക്തത! വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് കോവിഡ് റാപ്പിഡ് ടെസ്റ്റ് നിർബന്ധമാക്കി യുഎഇ

21 June 2021

ദുബൈ യാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്. നിരവധി സംശയങ്ങളുമായി പ്രവാസികൾ വിളിക്കുകയാണ് എന്ന് ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു. ഇതിനുപിന്നാലെ ഇന്ത്യൻ വിമാന കമ്പനികൾ ബുക്കിംഗ് നിർത്തി. റാപ്പിഡ് ടെസ്റ്റിലും മറ്റ...

യുഎഇയിലേക്കാണോ...? ഈ വിസക്കാർ കാത്തിരിക്കണം! കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമായി വിലക്ക് നീക്കി, എമിറേറ്റ്‌സ് ജൂൺ 23 മുതൽ ദുബൈ സർവീസ് തുടങ്ങും

21 June 2021

മാസങ്ങളോളമായി യുഎഇയിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമായി വിലക്ക് നീക്കിയിരിക്കുകയാണ്. യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. രാജ്യത്തെ ...

യുഎഇയിലെ ജനങ്ങള്‍ക്ക് സര്‍പ്രൈസ് നൽകി ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും; വാരാന്ത്യത്തോട് അനുബന്ധിച്ച്‌ സാധനങ്ങള്‍ വാങ്ങാനായി ഒരു സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്....

20 June 2021

കാരുണ്യത്തിന്റെയും കരുതലിന്റെയും നേതാവ്. തന്നെപ്പോലെ തന്നെ തന്റെ ജനങ്ങളെയും കാക്കുന്ന നേതാവ്. എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന നേതാക്കളിൽ ഏവരും ഒരേ സ്വരത്തോടെ പറയുന്ന നേതാവാണ് ദുബായ് ഭരണാധികാ...

യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങി ദുബായ്; ഇടവേളയ്ക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്ന് വീണ്ടും തുറക്കുന്നു

20 June 2021

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാനുമതി നൽകിയതിന് പിന്നാലെ മറ്റൊരു നീക്കവുമായി ദുബായ്. യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്. 24 (വ്...

ആശങ്കകൾക്ക് വിട; പറക്കാനൊരുങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു, നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർക്ക് പുതിയ സർട്ടിഫിക്കറ്റ് നൽകും

20 June 2021

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത ...

കൂടമുതൽ ജാഗ്രത വേണം; വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് പിന്നാലെ പ്രതിദിന രോഗബാധ വർധിക്കുന്നു, വീണ്ടും യാത്രകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും രാത്രികാല വിലക്കേര്‍പ്പെടുത്തി

20 June 2021

ഒമാനില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസ്സം അറിയിക്കുകയുണ്ടായി. ഇതിനുപിന്നാലെ പ്രതിദിന രോഗബാധ വർധിക്കുന്നതായുള്ള വാർത്തകളാണ് പുറത്ത് വന്...

കോവിഡിനെതിരെ പുതിയ ചികിത്സ; അനുമതി നേടി യുഎഇ, ഹെല്‍ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെ വികസിപ്പിച്ച സൊട്രോവിമാബ് ഇനി യുഎഇയിലും

20 June 2021

കോവിഡിനെതിരെ പുതിയ ചികിത്സയ്ക്ക് തുടക്കം കുറിച്ച് യുഎഇ. അതിനായി അനുമതി നല്‍കിയിരിക്കുകയാണ്. ഹെല്‍ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെ വികസിപ്പിച്ച സൊട്രോവിമാബ് ആണ് യുഎഇ ആരോഗ്യ പ്രതിര...

ഒടുവിൽ പറക്കാൻ അനുമതിയായി; ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് സർവീസുകൾ ആരംഭിക്കുന്നു, യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്ക് ഈ മാസം 23 മുതൽ ദുബായിലേക്ക് എത്താൻ അനുമതി

20 June 2021

നീണ്ട നാളുകളായുള്ള കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ ദുബായിലേക്ക് പ്രവേശിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ...

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കുള്ള വി​ല​ക്ക് നീ​ക്കി യു​എ​ഇ; വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ര്‍​ക്ക് ബു​ധ​നാ​ഴ്ച മു​ത​ല്‍ യു​എ​ഇ​യി​ൽ പ്ര​വേ​ശി​ക്കാം

19 June 2021

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് യു​എ​ഇ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ര്‍​ക്ക് ബു​ധ​നാ​ഴ്ച മു​ത​ല്‍ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ...

ആഗസ്ത് ഒന്നു മുതല്‍ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു; പിന്നാലെ മറ്റൊരു വാർത്ത കൂടി, പ്രവാസികൾക്ക് ആശങ്കയായി കുവൈറ്റിന്റെ ആ തീരുമാനം, പ്രവാസികൾക്ക് പുതിയ തൊഴില്‍ വീസകള്‍ നല്‍കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യത

19 June 2021

പേറ്റവാസികളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് യാത്രാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് ആഗസ്ത് ഒന്നു മുതല്‍ കുവൈറ്റിലേക്ക് പ്രവേശനം അന...

സൗദി അറേബ്യ വിസ പുതുക്കി തുടങ്ങി! മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം അത് സംഭവിച്ചു.... പ്രവാസികളുടെ റീ എൻട്രി വിസയും സൗജന്യമായി പുതുക്കി തുടങ്ങി, ഇത് സൽമാൻ രാജാവിന്റെ കാരുണ്യം

19 June 2021

അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം സൗദി പറഞ്ഞത് ചെയ്തു തുടങ്ങി. നാട്ടിലുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായി തീരുകയാണ് ഈ നടപടി. സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ ഒരു തീരുമാനം അധികൃതർ കൈകൊണ്ടത്....

'പ്രിയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്നപ്പോൾ ദേവേഷിന്‍റെ മുഖം പ്രസന്നമായിരുന്നു. പക്ഷേ, ആ മുഖത്ത് അന്ത്യ ചുംബനം നൽകിപ്പിച്ചതിനു ശേഷം കുഞ്ഞു ചുണ്ടുകൾ നിർത്താതെ വിതുമ്പിയതായും കണ്ണുകൾ നിറഞ്ഞു..' പ്രവാസികളുടെ നോവായി മാറി ആ കാഴ്ച്

19 June 2021

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങളും വേദനകളും മറക്കാൻ ശ്രമിക്കുകയാണ് പ്രവാസികൾ. ജോലിനഷ്ടമായി നാട്ടിൽ എത്തിച്ചേർന്നവരും മാസങ്ങളോളം ശമ്പളം ലഭിക്കാതെ കഴിഞ്ഞവരും നാം കണ്ടതാണ്. ഇത്തരം കടമ്പകൾ കടന്നെത്തി വീണ്ടും...

ഒമാനിൽ കോവിഡ് നിരക്ക് റെക്കോർഡിലേക്ക്; കോ​വി​ഡ്, രോ​ഗ മ​ര​ണ​നി​ര​ക്കു​ക​ള്‍ താ​ഴാ​തെ​നി​ല്‍​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു, 30നു​ ​മു​ക​ളി​ല്‍ പ്ര​തി​ദി​ന മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ

18 June 2021

ഗൾഫ് രാഷ്ട്രങ്ങളിൽ ആശങ്ക നൽകി ആല്‍ഫ, ബീറ്റ, ഡെല്‍റ്റ കൂടാതെ ബ്ലാക് ഫംഗസ് ഉൾപ്പടെ സ്ഥിരീകരിക്കുകയുണ്ടായി. ഇന്ത്യയിൽ രണ്ടാം തരംഗം നൽകിയ ദുരിതങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ്...

Malayali Vartha Recommends