Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

02 MAY 2024 03:48 PM ISTമലയാളി വാര്‍ത്ത
അബുദാബി രാജകുടുംബാംഗവും അൽഐൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാന്റെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനമറിയിച്ചു. ആധുനിക എമിറേറ്റ്സ് കെട്ടിപ്പടുക്കുന്നതിൽ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്‌നൂനുമായി ഏറെ നാളത്ത...

മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും അവസരം; ഇനിയും ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത ഇന്ത്യൻ പ്രവാസികൾക്ക് അവസരം ഒരുക്കി ഇന്ത്യൻ എംബസ്സി, രജിസ്റ്റർ ചെയ്യാനോ ഇതുവരെയും വാക്സിൻ സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികൾക്ക് ഇത് ഗുണകരമാകും

10 June 2021

എല്ലാവർക്കും വാക്സിൻ എന്ന ബഹ്റൈൻ സർക്കാരിൻ്റെ ദൗത്യത്തിൽ പങ്കാളികളാകാൻ മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും അവസരമൊരുക്കുമെന്ന് ഇന്ത്യൻ എംബസി ആറിയിക്കുകയുണ്ടായി. ഇനിയും ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത...

ജൂൺ 15 മുതൽ പുറത്തിറങ്ങാൻ കടുക്കും; പ്രവാസികൾ ജാഗ്രതൈ, ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാക്കാൻ ഒരുങ്ങി അധികൃതർ, ഷോപ്പിങ്മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പ് പച്ചയാണെന്ന് കാണിക്കണം

10 June 2021

കോവിഡ് സുരക്ഷക്കായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബൂദബി. ഈമാസം 15 മുതൽ ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാക്കുമെന്ന് റിപ്പോർട്ട്. റെസ്റ്റോറന്റിലും സൂപ്പർമാർക്കറ്റിലും പ്രവേശിക്കാൻ മൊബൈൽ ഫോണിലെ അൽഹൊ...

സൗദിക്ക് പുറത്തുനിന്ന് വാക്‌സിനെടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പില്‍ അപ് ലോഡ് ചെയ്യാന്‍ അവസരം; മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വാക്‌സിനേഷന്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്, അറിയേണ്ടതെല്ലാം

09 June 2021

വാക്‌സിനെടുത്ത് ഗൾഫിലേക്ക് പറക്കാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. സൗദി അറേബ്യയ്ക്ക് പുറത്തു നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതുമായി ബന്ധപ്പെട്ട വിവരങ്ങള...

സൗദിയിലേക്കെത്താൻ കഴിയാത്ത പ്രവാസികളുടെ ശ്രദ്ധയ്ക്ക്; മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമ ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നൽകുമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്

09 June 2021

കൊറോണ വ്യാപനത്തിന് പിന്നാലെ സകല സകല വഴികളും പ്രവാസികൾക്ക് മുന്നിൽ കൊട്ടിയടച്ചിരിക്കുകയാണ് സൗദി. സൗദിയിലേക്ക് നേരിട്ടെത്താൻ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. മറ്റുമാർഗങ്ങൾ സ്വീകരിച്ചാൽ ...

ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു കോവിഡ് ഡ്യൂട്ടി; മൂന്നര വയസ്സുള്ള കുഞ്ഞിനെ ഡേ കെയറിൽ ആക്കി, എട്ടു മണിക്കൂർ ഉളള ഡ്യൂട്ടി 12 മണിക്കൂറായി, വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന ദുബായിൽ നഴ്സുമാരായി ചെയ്യുന്ന മലയാളി ദമ്പതികളായ സുബിൻ ബാലകൃഷ്ണനും ലക്ഷ്മിയും! പ്രവാസലോകത്ത് നിന്ന് പ്രവാസികൾ പറയുന്നു

09 June 2021

ലോകത്താകമാനം ദുരിതം വിതച്ച കോവിഡ് മഹാമാരി ആരോഗ്യപ്രവർത്തകർക്ക് തീവ്രാനുഭവങ്ങളുടെ കാലമാണു നൽകിയത്. പിപിഇ കിറ്റുകൾക്കുള്ളിൽ മണിക്കൂറുകളോളം കൂടുതൽ സമയം ഡ്യൂട്ടി ചെയ്യേണ്ടി വന്നപ്പോൾ വീടും ജോലിയും ഒരുപോലെ...

ജീവിതത്തിനും മരണത്തിനുമിടയിലുള്ള വർഷങ്ങളായുള്ള കത്തിരിപ്പിന് പൂര്‍ണ വിരാമമം; അബുദാബി ജയിലിലെ ഇരുണ്ട അറകളിൽ വധശിക്ഷയ്ക്ക് വര്ഷങ്ങളോളം വേദനയോടെ കാത്തിരുന്ന മലയാളി ജീവിതത്തിലേക്ക്; എം.എ. യൂസഫലിയെന്ന മനുഷ്യസ്‌നേഹിയുടെ ദയയിൽ ഇത് രണ്ടാം ജന്മം, പ്രവാസികളുടെ പ്രാർത്ഥനകൾക്കൊടുവിൽ ബെക്സ് നാടിൻറെ തണലിലേക്ക്...

09 June 2021

ഗൾഫ് രാഷ്ട്രങ്ങളിൽ ചെറിയ കുറ്റങ്ങൾക്ക് പോലും കടുത്ത ശിക്ഷയാണ് ലഭിക്കുക. ആയതിനാൽ തന്നെയാണ് സുരക്ഷയുടെ കാര്യത്തിൽ യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ ഇപ്പോഴും ഒന്നാമത് തന്നെ നിൽക്കുന്നത്. അത്തരത്തിൽ അബുദാബി ജ...

ഏറെ ആശങ്കയായി ആ വാർത്ത; ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ അധികൃതര്‍, ജൂലൈ ആറു വരെ നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

08 June 2021

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ അധികൃതര്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂല...

രണ്ടു വർഷത്തെ കാത്തിരിപ്പിനും രണ്ടുതവണത്തെ മാറ്റിവയ്ക്കലിനും ഒടുവിൽ അറബി നാട്ടിൽ കല്യാണം; റാസൽഖൈമയിൽ ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് സ്നേഹ മറിയത്തിന്റെ കഴുത്തിൽ താലിചാർത്തി ജിബിൻ ജോർജ്, മാതാപിതാക്കളും ഏക സഹോദരനും കൊല്ലം തങ്കശ്ശേരിയിലെ വീട്ടിൽ നിന്ന് വിവാഹത്തിൽ പങ്കെടുത്തു, കാഴ്ചക്കാരായി പ്രവാസികളും എത്തി

08 June 2021

കൊറോണ എല്ലാം മാറ്റി മറിച്ചു. ലോകം മുഴുവനും കൊറോണ നൽകിയ മുറിവുകൾ ഓരോന്നായി ഉണങ്ങി വരുകയാണ്. ഈ കാലത്ത് ഓരോരുത്തര്‍ക്കും ഓരോ കദന കഥകള്‍ പറയാനുണ്ടാകും. അത്രയ്ക്ക് കഷ്ടപ്പാടാണ് ഓരോരുത്തര്‍ക്കും കോവിഡ് ഉണ്ട...

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രവാസികൾക്ക് ആശ്വാസമേകി ആ വാർത്ത; ദോഹ-ഷാര്‍ജ സര്‍വീസ് ഖത്തര്‍ എയര്‍വെയ്‌സ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു, ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ, ഈ വര്‍ഷം ജനുവരി ആദ്യ വാരം റിയാദില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ തീരുമാനമായതിനെ തുടര്‍ന്ന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയത്

08 June 2021

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രവാസികൾക്ക് ആശ്വാസമേകി ദോഹ-ഷാര്‍ജ സര്‍വീസ് ഖത്തര്‍ എയര്‍വെയ്‌സ് പുനരാരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ ഒന്ന് മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍...

വിമാനത്താവളം അടച്ചു! പോകാൻ കഴിയാതെ പ്രവാസികൾ; എങ്ങനെയും ജോലിയിൽ തിരിച്ചെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുന്നിലെ കടമ്പ, സൗദിയിലേക്കുള്ള യാത്ര സാധ്യമാകാതെ, നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളി പ്രവാസികളും! 28നു മുൻപു നേപ്പാളിൽ എത്തിയ പലരും സാങ്കേതിക പ്രശ്നങ്ങൾമൂലം അവിടെ കഴിയുന്നു

07 June 2021

സൗദിയിലേക്കുള്ള യാത്രകൾ സ്വപ്ന യാത്രയാകുന്ന കാലം വിദൂരമല്ല. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി പ്രവാസലോകത്തേക്ക് എത്താൻ കാത്തിരിക്കുകയാണ് പലരും. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൊറോണ വ്യാപനം മൂലം നഷ്ടമാ...

ദുബായിൽ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

06 June 2021

ദുബായിൽ കൂട്ടുകാരോടൊത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മലപ്പുറം കൂട്ടായി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) മരിച്ചത്. ദുബയില്‍...

ഭര്‍ത്താവിനൊപ്പം പോകാനായി സൗദിയിലെ ജോലി രാജിവച്ച് ഷിൻസി; സന്തോഷം അറിയിക്കാൻ സുഹൃത്തിനെ കാണാൻ യാത്ര, ഡ്രൈവർ കണ്ണ് തുറന്നപ്പോൾ ആശുപത്രിയിൽ, സൗദി നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ നഷ്ടമായത് രണ്ട് തിരിനാളങ്ങൾ, പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

06 June 2021

സൗദി നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ നഷ്ടമായത് രണ്ട് തിരിനാളങ്ങളാണ്. ഏവരുടെയും പ്രിയപ്പെട്ട 2 മലയാളി നഴ്‌സുമാര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് സൗദിയിലെ മലയാളി സമൂഹം മുഴുവനും. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രി...

കളഞ്ഞുകിട്ടിയ പേഴ്സിൽ കാത്തിരുന്ന അമൂല്യ നിധി; തുറന്നുനോക്കിയപ്പോൾ കുറേ കാർഡുകളുണ്ട്, പണമൊന്നുമില്ല! പി.സി.ആർ ടെസ്റ്റ് എടുക്കാൻ വന്ന ഒരു ഡെലിവറി ബോയിയുടെ പേഴ്‌സ് അന്ന് തന്നെ തിരികെ നൽകി പ്രവാസി മലയാളിയായ സ്റ്റാൻ, ദിവസങ്ങൾക്ക് ശേഷം പത്രത്തലക്കെട്ടിൽ ലോട്ടറി അടിച്ചത് അതേ യുവാവ്, ദുബായിൽ അഭിമാനമായി പ്രവാസി മലയാളി

05 June 2021

പ്രവാസി മലയാളികൾ പലപ്പോഴും മാതൃകയാകുന്ന വാർത്തകൾ നാം കാണാറുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് മനസുകൊണ്ട് നാം അറിയാതെ ചിന്തിച്ചുപോകും. കൂടാതെ ഗൾഫിൽ വൻതുകയുടെ ലോട്ടറിയടിച്ച് കണ്ണടച്ച് തുറക്കുന്ന വേ...

സ്ത്രീകളെ കൂടെ താമസിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും... ദമ്മാമില്‍ മൂന്ന് മലയാളികളടക്കം പെണ്‍വാണിഭ സംഘത്തിലെ ഏഴു പേര്‍ പിടിയില്‍

04 June 2021

ദമാമില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘത്തെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരും, ഒരു എറണാകുളം സ്വദേശിയും ആഫ്രിക്കന്‍ വംശജരായ നാല് സ്ത്രീകളുമാണ് പൊലീസ് ...

''ഓക്കെ, ഞാനത് നോക്കിക്കോളാം..." എന്നു യൂസഫലി സാറ് പറഞ്ഞ ദിവസമാണ് നഷ്ടപ്പെട്ട മനഃശക്തി തിരിച്ചുകിട്ടിയെന്ന് കുടുംബം, 'അബുദാബിയിൽ പ്രശ്നപരിഹാരത്തിന് കഴിവുള്ള ഒരൊറ്റ വ്യക്തിയേയുള്ളൂ, അത് യൂസഫലി ഭായിയാണ്..' പ്രവാസികളുടെ ഏക പ്രതീക്ഷയായി യൂസഫലി

04 June 2021

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ യുഎഇയിൽ നിന്നും പ്രതീക്ഷ നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും കൈപിടിച്ചുയർത്തുകയായിരുന്നു അദ്ദേഹം. മകന് വധശിക്ഷ വിധിച്ചു എന്നുകേട്ട നിമിഷം പക...

Malayali Vartha Recommends