Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ; കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു, ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം

14 September 2021

നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവുകൾ വരുത്തി സൗദി അറേബ്യ. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ പുതിയ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിര...

സൗദിയില്‍ വേനല്‍ ചൂടിന് ശമനം കുറിച്ച് മഴ; കാലാവസ്ഥ മാറ്റം അറിയിച്ച് വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടു, അത്യുഷണം മാറി ശൈത്യത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി മഴ ലഭിച്ചു

14 September 2021

സൗദിയില്‍ വേനല്‍ ചൂടിന് ശമനം കുറിച്ച് മഴ പെയ്തു. രാജ്യത്ത് കാലാവസ്ഥ മാറ്റം അറിയിച്ച് വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും രാജ്യത്ത് പൊടിക്കാറ്റിനും മഴയ...

വീണ്ടും സൗദി കിരീടാവകാശിയുടെ കൈത്താങ്ങ്; രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്ത് ലക്ഷം റിയാല്‍ കൂടി സംഭാവന ചെയ്തു

14 September 2021

വീണ്ടും കൈത്താങ്ങായി സൗദി കിരീടാവകാശി. രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ദേശീയ പ്ലാറ്റ്ഫോമായ ഇഹ്‌സാനിലേക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്...

സൗദി അറേബ്യയിൽ യുവാവിന്റെ പരാക്രമം സ്വന്തം മാതാപിതാക്കളോട്; ജീവൻ നൽകി വളർത്തി വലുതാക്കിയ മാതാപിതാക്കളെ അതിദാരുണമായി കുത്തി കൊലപ്പെടുത്തി

14 September 2021

സൗദി അറേബ്യയിൽ യുവാവിന്റെ പരാക്രമം സ്വന്തം മാതാപിതാക്കളോട്. ജീവൻ നൽകി വളർത്തി വലുതാക്കിയ മാതാപിതാക്കളെ അതിദാരുണമായി കുത്തി കൊലപ്പെടുത്തിയിരിക്കുകയാണ് യുവാവ്. മക്കയിലായിരുന്നു മനസ്സാക്ഷിയെ വേദനിപ്പിക്...

സൗദിക്ക് പുറകെ യുഎഇയും; മലയാളികൾക്ക് കനത്ത തിരിച്ചടിയാകും. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ സ്വദേശിവതകരണം ശക്തമാക്കി യുഎഇയും

13 September 2021

യുഎഇ സുവർണജൂബിലി ആഘോഷത്തിലേക്ക കടക്കുകയാണ്. ഇതിന്റെ ഭാഗമായി 50 പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ പദ്ധതികളിൽ രണ്ടാംഘട്ടത്തിലുള്ളത് മലയാളികളെയടക്കം ബാധിക...

ഒക്ടോബറോടെ പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ, സെപ്റ്റംബർ അവസാനിക്കുന്നതോടെ തന്നെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെമെന്ന് സൂചന

13 September 2021

കൊറോണ വ്യാപനം മൂലമുള്ള വിലക്കുകൾ നീക്കിയപ്പോൾ ഗൾഫ് രാഷ്ടങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്കാണ് കാണുവാൻ സാധിച്ചത്. എന്നാൽ മാസങ്ങളോളം ജോലി ഇല്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ കഴുത്തറുത്ത് ഇരട്ടിയിലധികം ത...

മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൊയ്തീൻ നേടിയത്; ചുമട്ടുതൊഴിലിൽ നിന്നും 2000 തൊഴിലാളികൾക്ക് ജോലി നൽകി, പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീന് ഗോൾഡൻ വിസ

13 September 2021

പ്രവാസികൾക്ക് തണലൊരുക്കുന്ന യുഎഇ പട്ടിണി മാറ്റിയത് ഒട്ടനവധി കുടുംബങ്ങളുടേതാണ്. ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ ഉണ്ടാക്കിയ പ്രവാസികൾ ഇന്നും പ്രചോദനവും പ്രതീക്ഷയുമാണ്. അത്തരത്തിൽ ഒട്ടനവധി പ്രവാസികളെ നമ...

വിസ്‍മയങ്ങള്‍ ഒളിപ്പിച്ച എക്സ്പോ വേദി; കാഴ്ചകൾ കണ്ട് സൈക്കിള്‍‌ സവാരി നടത്തി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അടിസ്ഥാന സൗകര്യ നിര്‍മാണം പൂര്‍ത്തിയായെന്നും എക്സ്പോയ്‍ക്കായി ദുബൈ സജ്ജമായെന്നും ശൈഖ് മുഹമ്മദ്

13 September 2021

ലോകത്തെ ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ദുബായ് എക്സ്പോ 2020. ദുബായില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020നായി ലോകം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അങ്ങനെ വിസ്‍മയങ്ങള്‍ ഒളിപ്പി...

യു.എ.ഇ.യുടെ അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയുടെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ;പ്രതീക്ഷയോടെ പ്രവാസികളും

13 September 2021

അടുത്ത 50 വർഷത്തേക്കുള്ള ആ വമ്പൻ പദ്ധതി.... യുഎഇയുടെ ചടുലമായ നീക്കം..... സ്വദേശികൾക്ക് അവസരം..... പ്രതീക്ഷയോടെ പ്രവാസികളും യു എ.ഇ.യുടെ അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയുടെ ഭാഗമായി സ്വദേശികൾക്...

ദുബൈയില്‍ വരൂ; 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്' കിട്ടും; ഇതിൽ ഉണ്ടാകുന്നത് ഇത്...

12 September 2021

ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് ഇനി മുതല്‍ 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്' ലഭിക്കും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്...

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയും; സെപ്റ്റംബർ അവസാനിക്കുന്നതോടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും, പ്രവാസികൾക്ക് ആശ്വസിക്കാം...

12 September 2021

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വിമാനസർവീസ് ആരംഭിച്ചതുമുതൽ കഴുത്തറുപ്പൻ നിറക്കാണ് വിമാനക്കമ്പനികൾ ഈടാക്കി വരുന്നത്. എന്നാൽ ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയി...

സെപ്റ്റംബർ 15 മുതല്‍ മൂന്നാം ഡോസ്; ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഖത്തർ, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിടുന്നവര്‍ക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം

12 September 2021

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ കൂടുതൽ മാര്ഗങ്ങള് കണ്ടെത്തുകയാണ് അധികൃതർ. യുഎഇയ്ക്ക് പിന്നാലെ ബൂസ്റ്റർ ഡോസ് നല്കാൻ തുടങ്ങിയിരിക്കുകയാണ് ഖത്തർ. കൊവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് സെപ്റ്റംബർ 15 മുതല്‍ നല...

ഇന്ന് മുതൽ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മടങ്ങിവരാൻ അവസരം; റെസിഡൻസ് വിസക്കാർക്ക് മടങ്ങിവരാൻ അനുവാദം നൽകി യുഎഇ, ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യക്കാർക്ക് ആശ്വാസമേകുന്നതായിരുന്നു ഈ തീരുമാനം പുറത്ത്

12 September 2021

യുഎഇ പൂർവാധികം കരുത്താർജിച്ച് തിരികെ എത്തുകയാണ്. കൂടുതൽ തൊഴിലവസരങ്ങൾ നൽകി പ്രവാസികൾക്കായി ആകാശവാതിലുകൾ തുറക്കുകയാണ് രാജ്യം. ഇപ്പോഴിതാ ഏറെ നിർണായകമായ വാർത്തയാണ് പുറത്ത് വരുന്നത് ... ഇന്ന് മുതൽ വാക്സിനേ...

ദുബായ് എക്സ്പോ 2020; സന്ദര്‍ശകര്‍ക്ക് സൗജന്യമായി സേവനം നല്‍കുന്നതിനായി 'എക്സ്പോ റൈഡര്‍' എന്ന പേരില്‍ 126 പൊതു ബസുകള്‍, എല്ലാ സൗകര്യങ്ങളോടുകൂടെ അത്യാധുനിക സംവിധാനങ്ങളും സുരക്ഷയുമുള്ള വാഹനങ്ങൾ

12 September 2021

ദുബായ് എക്‌സ്‌പോയിലേക്ക് സൗജന്യ യാത്ര. ദുബായിലെ ഒന്‍പത് സ്ഥലങ്ങളില്‍ നിന്ന് എക്സ്പോ 2020 സന്ദര്‍ശകര്‍ക്ക് സൗജന്യമായി സേവനം നല്‍കുന്നതിനായി പുതിയ സർവീസുകൾ ഒരുക്കുന്നു. 'എക്സ്പോ റൈഡര്‍' എന്ന പ...

കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് പ്രവേശന അനുമതി നൽകി യുഎഇ; ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി

11 September 2021

പ്രവാസികൾക്ക് നിർണായകമായ തീരുമാനം കൈകൊണ്ട് യുഎഇ. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമി...

Malayali Vartha Recommends