Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

സങ്കല്പിക്കാനാവുന്നതിലും ആർഭാടമായ ആഡംബര ജീവിതം; ചാരിറ്റി പ്രവർത്തനങ്ങളിൽ ഒട്ടും പിന്നിലല്ല ദുബായ് രാജകുമാരൻ; സ്വന്തമായി മൃഗശാല, ലോകത്തിലെ അത്യാഢംബര ഹോട്ടലിന്റെ അമരക്കാരൻ, ഇൻസ്റ്റാഗ്രാമിൽ രാജാവ്, പ്രവാസികളുടെ സ്വന്തം ഫാസ ഇങ്ങനെയൊക്കെയാണ്....

05 September 2021

സുഖ സമൃദ്ധിയോടെ ഒരുദിവസമെങ്കിലും ജീവിക്കണമെന്ന് കരുതാത്തവർ ഉണ്ടായിരിക്കുമോ..?എല്ലാവരും ആഗ്രഹിക്കുന്നത് രാജകീയമായ സുഖസൗകര്യങ്ങൾ വേണമെന്നുണ്ടെങ്കിലും എന്നെങ്കിലും എല്ലാവര്ക്കും അത് കയ്യെത്തിപിടിയ്ക്കാൻ ...

ഒ​മാ​നി​ല്‍​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് പുതിയ നിർദ്ദേശം; വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി.​സി.​ആര്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ല എന്ന് എ​മി​റേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍സ്

04 September 2021

ഒ​മാ​നി​ല്‍​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് പുതിയ നിർദ്ദേശവുമായി അധികൃതർ. ശ​നി​യാ​ഴ്​​ച​ മു​ത​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി.​സി.​ആര്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ല. എ​മി​റേ​റ്റ്സ...

അബൂദബി ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലെ 24 കോടിയുടെ ആ ഭാഗ്യവാന്‍ മലയാളി; യുഎഇയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിയായ അബു താഹിര്‍ മുഹമ്മദിന് 24 കോടിയിലധികം ഇന്‍ഡ്യന്‍ രൂപയാണ് സമ്മാനം

04 September 2021

വീണ്ടും ബമ്പറടിച്ച് മലയാളി. അബൂദബി ബിഗ് ടികെറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം തേടിയെത്തിയത് പ്രവാസിയായ മലയാളിയെ. യുഎഇയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിയായ അബു താഹിര്‍ മുഹമ്മ...

ഗതാഗത കുരുക്കിൽ അകപ്പെട്ട് കാറിൽ ഇരുന്ന അച്ഛനും മകളും നേരിട്ടത് അതിഭയാനകമായ നിമിഷങ്ങൾ; കുതിച്ചെത്തി വെടിയുതിർത്തത് യുവാവ്; മകളുടെ ശരീരത്തിൽ വെടിയുണ്ടയേൽക്കാതിരിക്കാൻ മകളെ മറഞ്ഞു നിന്ന പിതാവിന് ദാരുണാന്ത്യം

04 September 2021

ഗതാഗത കുരുക്കിൽ അകപ്പെട്ട് കാറിൽ ഇരുന്ന അച്ഛനും മകളും നേരിട്ടത് അതിഭയാനകമായ നിമിഷങ്ങൾ.... നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ പിതാവിന് ദാരുണാന്ത്യം... മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവവികാസങ്ങൾ ഇങ്ങന...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും തമ്മിൽ ഫോണിലൂടെ സംഭാഷണം നടത്തി;വാണിജ്യ-വ്യാപാര, സാമ്പത്തിക മേഖലകളിലടക്കം സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു

04 September 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും തമ്മിൽ ഫോണിലൂടെ സംഭാഷണം നടത്തി.... എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ പ്രവാസികൾ കാത്തിരിക്കുകയാണ്...ആ ഫോൺ സന്ദേശത്തിൽ നിരവധി തന്ത്രപ്രധാനമായ കാര്യങ്ങൾ...

പ്രവാസികൾക്ക് മികച്ച അവസരം നല്കാൻ യുഎഇ; യുഎഇയുടെ അമ്പതാമത് ദേശീയ ദിനം ആഷോഷിക്കാൻ ഒരുങ്ങുന്നവർക്ക് ഭരണാധികാരികളുടെ സമ്മാനം, ഉറ്റുനോക്കി ഗൾഫ് രാഷ്ട്രങ്ങൾ

04 September 2021

യുഎഇ അമ്പതുകളുടെ സ്വർണത്തിളക്കത്തിലാണ്. യുഎഇയുടെ അമ്പതാമത് ദേശീയ ദിനം ആഷോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും നമ്മുടെ പ്രവാസികളുമെല്ലാം. ആഘോഷരാവുകൾ ഏറെ എടുത്തുകഴിഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് ഗോൾഡൻ ജ...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനിമുതൽ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

04 September 2021

ഇനിമുതൽ ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് സിവിൽ ഏവി...

ഇവൾ തീവ്രവാദിയാണ്! ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവതിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഭർത്താവ്; അന്വേഷിച്ചെത്തിയ പോലീസിന് കാര്യം പിടിക്കിട്ടി;ഹമ്പട വിരുതാ

04 September 2021

ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവതിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഭർത്താവ്. പ്രവാസലോകത്തെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കമാണ് യുവതിയുടെ ഭർത്താവ് നടത്തിയിരിക്കുന്നത്. ദുബായിയിൽനിന്ന് നാട...

പിതാവ് കഴുതയെന്ന് വിളിച്ചെന്ന പരാതിയുമായി മകൻ കോടതിയിൽ; പിതാവിന് കുവൈറ്റ് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

03 September 2021

താഴത്ത് വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന വിധത്തിലാണ് നമ്മൾ മക്കളെ വളർത്തുന്നത്.... അവർക്ക് ഒരു പോറൽ സംഭവിക്കുന്നത്, അവരുടെ മനസ്സിന് അല്പം വേദനിക്കുന്നത് ഒക്കെ മാതാപിതാക്കളെ സംബന്ധിച്ച...

ചരിത്രപ്രഖ്യാപനവുമായി സൗദി അറേബ്യ; ആദ്യമായി വനിതകൾ സായുധ സൈന്യത്തിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ച് ഇന്ന് പുറത്തിറങ്ങി

03 September 2021

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചരിത്ര പ്രഖ്യാപനമാണ് സൗദി നടത്തിവരുന്നത്. വനിതകൾക്ക് പ്രാധാന്യം നൽകി കൂടുതൽ മികച്ച തൊഴിലവസരങ്ങളാണ് അവർക്കായി ഒരുക്കി വരുന്നത്. നിരവധി വനിതകൾ ഇതിനോടകം തന്നെ രാജ്യത്തെ മുൻനിരയ...

ഇത് അഭിമാന നിമിഷം; വർഷങ്ങളായി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന മലയാളി താരങ്ങളായ മിഥുൻ രമേശിനും നൈല ഉഷയ്ക്കും ഗോൾഡൻ വിസ സമ്മാനിച്ച് യുഎഇ, ഗോൾഡൻ വിസ ലഭിക്കുന്ന മലയാളത്തിലെ ആദ്യ നടിയായി നൈല ഉഷ

03 September 2021

കഴിഞ്ഞ ആഴ്ചയായിരുന്നു മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും താരചക്രവർത്തി മോഹൻലാലിനും യുവതാരം ടൊവിനോ തോമസിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചത്. അതിനു പിന്നാലെ ഇപ്പോഴിതാ പ്രവാസികൾക്ക് അഭിമാനമ...

വിലക്കുകൾ നീങ്ങിയതോടെ യു.എ.ഇയിലേക്ക്​ സന്ദർശകരുടെ പ്രവാഹം; എല്ലാ വിസകളും അനുവദിച്ചു, വ്യത്യസ്തത നിർദ്ദേശങ്ങളുമായി എമിറേറ്റുകൾ, ദുബൈ വിമാനത്താവളത്തിലേക്ക്​ എല്ലാ വിസക്കാരെയും അനുവദിക്കുന്നു, സംശയം ഒഴിയാതെ യാത്രക്കാർ, വിശദവിവരങ്ങൾ ഇങ്ങനെ

03 September 2021

വിലക്കുകൾ നീങ്ങിയതോടെ യു.എ.ഇയിലേക്ക്​ സന്ദർശകരുടെ പ്രവാഹമാണ് കാണുവാൻ സാധിക്കുന്നത്. കൂടാതെ യുഎഇ എല്ലാ വിസകളും അനുവദിച്ചുകഴിഞ്ഞു. കടുത്ത നിബന്ധനകൾ ഒഴിവാക്കി കൂടുതൽ ഇളവുകൾ നൽകുകയാണ് അധികൃതർ. മാസങ്ങളായു...

കടുത്ത നടപടിയിലേക്ക് സൗദി അറേബ്യ; പ്രവാസികള്‍ക്ക് ആറ് തൊഴില്‍ മേഖലകളില്‍ കൂടി യോഗ്യതാ പരീക്ഷ ഉണ്ടാകും, രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ച് അധികൃതർ

03 September 2021

തൊഴിൽ അന്വേഷകർക്ക് വീണ്ടും പൂട്ടിട്ട് സൗദി അറേബ്യ. മികച്ച തൊഴിലകളെ തിരഞ്ഞെടുക്കാൻ നടപടി ഊർജിതമാക്കി അധികൃതർ. ആറ് വിദഗ്ധ തൊഴിലുകളിൽ കൂടി വിദേശികൾക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കിയിരിക്കുകയാണ്. ...

ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്; ഒക്ടോബര്‍ മൂന്നു മുതല്‍ പ്രാബല്യത്തില്‍, അപകടങ്ങൾ കുറയ്ക്കാനെന്ന് അധികൃതർ

03 September 2021

കുവൈത്തില്‍ പ്രധാന ഹൈവേകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. വിലക്ക് ഒക്ടോബര്‍ മൂന്നു മുതല്‍ പ്ര...

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ്

02 September 2021

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 10 വര്‍ഷം ജയില്‍ ശിക്ഷ. എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ടറേറ്റിലെ ജീവനക്കാരനാണ് രാജ്യത്തെ ഒരു സ്‌കൂള്‍ ഉടമയില്‍ നിന്ന് 16,500 ദിനാര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത...

Malayali Vartha Recommends