Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ

25 MAY 2026 07:34 PM ISTമലയാളി വാര്‍ത്ത
ഷാർജയിൽ മലയാളി യുവതി മകളെ കെട്ടിടത്തിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്വയം ചാടി മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുൻപേ, പ്രവാസി ബിസിനസുകാരനും ഭാര്യയും നാട്ടിൽ ജീവനൊടുക്കിയ വാർത്ത പ്രവാസി സമൂഹത്തെ വീണ്ടും ഉലച്ചു. നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ പ്രവാസികളായ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ...

പുത്തൻ വിദ്യയുമായി എയർ ഇന്ത്യ; എയർ ഇന്ത്യാ വിമാനത്തിൽ ദുബായിൽ നിന്ന് ഡൽഹിയിലേയ്ക്ക് സുഖനിദ്രയിലാണ്ട് പോകാൻ സൗകര്യം, 10 കിലോ ബാഗേജും 12 കിലോ ഹാന്‍ഡ് ബാഗേജും നൽകും

17 September 2021

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ച വിലക്കുകൾ എല്ലാം തന്നെ ഒന്നൊന്നായി നീക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. മാസങ്ങളോളം തുടർന്ന് വിലക്കുമൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയായിരുന്നു വിമാനക്കമ്പനികൾ. സാ...

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട വിദേശത്തുള്ള പ്രവാസികൾക്കും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികൾക്കും ആശ്വാസമായി നോർക്കയുടെ ഈ സഹായ പദ്ധതികൾ

17 September 2021

പ്രവാസികളെ നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് വേണ്ടി നോർക്ക അവതരിപ്പിക്കുന്ന വായ്പയും വിവാഹത്തിന് പണവും അങ്ങനെ ഒത്തിരി സേവനങ്ങൾ ഒരുക്കിയിരിക്കുന്നു. ഈ കൊറോണക്കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ട് ഉഴലുന്ന പ്രവാ...

മൃഗങ്ങൾക്കും ക്വാറന്റൈന്‍ നല്കാൻ ഒരുങ്ങി ഖത്തർ; രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വിവിധ ഇനം മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ടാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

17 September 2021

മൃഗങ്ങൾക്കും ക്വാറന്റൈന്‍ നല്കാൻ ഒരുങ്ങുകയാണ് ഖത്തർ. മൃഗങ്ങളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള രണ്ട് പടുകൂറ്റന്‍ കേന്ദ്രങ്ങളുടെ നിര്‍മാണം ഖത്തറില്‍ പുരോഗമിച്ചുവരുകയാണ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും...

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം

17 September 2021

യുഎഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കി മലയാള സിനിമാ താരങ്ങൾ. പൃത്വിരാജിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബൂദബി ഭരണകൂടമാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയിരിക്കുന്നത്. അബൂ...

രൂപയുടെ മൂല്യം 'കൂടിയത്' കണ്ട് കണ്ണ് തള്ളി പ്രവാസികൾ;മണി എക്സ്ചേഞ്ചുകാരെ വിളിച്ചപ്പോൾ സത്യാവസ്ഥ പുറത്ത് !പ്രവാസികൾക്ക് ഒരൊന്നൊന്നര തേപ്പ് കൊടുത്ത് ഗൂഗിൾ

16 September 2021

മാസത്തിൽ 10ആം തിയതി ആകുമ്പോൾ തന്നെ യുഎഇയിൽ എല്ലാവരുടെയും അക്കൗണ്ടിൽ ശമ്പളം എത്തും. പിന്നെ നാട്ടിലേക്ക് പണമയക്കാനുള്ള ഓട്ടപ്പാച്ചിലാണ്. ഇതിനായി രൂപയുടെ മൂല്യം കൂടുന്നതും കാത്തിരിക്കും. ചിലപ്പോഴൊക്കെ വ...

നാലു ദിവസത്തെ വിസ റെഡി; മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വഴിയില്‍ യുഎഇയില്‍ ഇറങ്ങി ഒന്ന് കറങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത, യാത്രയ്ക്കാര്‍ക്കായുള്ള 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയുമായി ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്

16 September 2021

ഒക്ടോബർ യുഎഇയ്ക്ക് ഏറെ നിർണായകമായ ഒരു മാസമാണ്. അധികൃതരെപോലെ തന്നെ പ്രവാസികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ കൊറോണക്കാലത്തും ലോകത്തെ ഒരു കുടക്കീഴിലാക്കി 126 രാജ്യങ്ങൾ പങ്കെടുക്കുന്ന ദുബായ് എ...

യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍; തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി

15 September 2021

യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍.ഇയാള്‍ യുവതിയെ സ്‍കാര്‍ഫ് ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചു. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലം വിട...

റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുത്: വാഹനങ്ങള്‍ കാണുന്ന സ്ഥലത്ത് ജനങ്ങള്‍ പോലീസിന് വഴിയൊരുക്കണം, മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

15 September 2021

റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബര്‍ 16 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 18 ശനിയാഴ്ച വരെ നയതന്ത്ര അഭ്യാസങ്ങള്‍ നടക്...

ഖത്തറില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും

15 September 2021

ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി. രണ്ടാമത്തെ ഡോസെടുത്ത് എട്ടു മാസത്തില്‍ കൂടുതലായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്ല ജുമ അല്‍ഖുബൈസിക്ക് ആദ്...

മമ്മൂട്ടിക്കും മോഹന്‍ലാലിനും ടൊവിനോ തോമസീനും ശേഷം ദുബായിലെത്തി ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടന്‍ പൃഥ്വിരാജ്

15 September 2021

നടന്‍ പൃഥ്വിരാജിന് യുഎഇയുടെ ദീര്‍ഘകാല താമസവീസയായ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായ് താമസകുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹന്‍ലാന്‍, ടൊവിനോ തോമസ് തുടങ്ങിയ...

കൂടുതൽപേർക്ക് യാത്രാനുമതി നൽകി കുവൈറ്റ്; വാക്‌സിന്‍ എടുക്കാത്ത 18വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തന്നെ കുവൈറ്റ് പ്രവേശനാനുമതി നല്‍കി

15 September 2021

വിലക്കുകൾ നീക്കിയതിന് പിന്നാലെ യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി കുവൈറ്റ്. കാത്തിരുന്ന പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇനിമുതൽ ആശങ്ക കൂടാതെ തന്നെ യാത്ര ചെയ്യാം... യാത്രക...

കടുത്ത നിലപാടുമായി യുഎഇ; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടിക(പ്രാദേശിക തീവ്രവാദ പട്ടിക പുറത്ത്, പട്ടികയിൽ ഒരു ഇന്ത്യക്കാരനുൾപ്പടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്

15 September 2021

നേരും നെറിയും കൈമുതലാക്കിയ ഭരണാധികാരികൾ ഉൾക്കൊള്ളുന്ന ലോകത്തിന് തന്നെ പ്രതീകമായി മാറിയ ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നുമാണ് യുഎഇ. ഭരണാധികാരികളുടെ ഭാരം നിർവഹണവും നിശ്ചയദാർഢ്യവും ഏറെ പ്രശംസ നേടിയിരുന്നു...

വ്യാ​ജ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച് സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര; കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വെ അ​ധി​കൃ​ത​​രെ ക​ബ​ളി​പ്പി​ച്ച്​ സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്​​ത​യാ​ൾ തി​രി​​കെ വ​രും വ​ഴി പി​ടി​യി​ൽ

15 September 2021

വ്യാ​ജ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച്​ സൗദിയിലേക്ക് യാത്ര. കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വെ അ​ധി​കൃ​ത​​രെ ക​ബ​ളി​പ്പി​ച്ച്​ സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്​​ത​യാ​ൾ തി​രി​​കെ വ​രും വ​...

ഗള്‍ഫ് സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയെ ഒഴിവാക്കി; യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സൗദി കിരീടവകാശിയെ ഒഴിവാക്കി, പിന്നാലെ വിശദീകരണമ് നൽകി അധികൃതർ

15 September 2021

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തത് ലോകം ഞെട്ടലോടെയാണ് കേട്ടത്. അമേരിക്കൻ സൈന്യത്തിന് പിന്മാറാൻ അവസരംപോലും നൽകാതെയാണ് ഭീകരർ കയ്യടക്കിയത്. ഈ സംഭവവികാസങ്ങൾ ലോകരാഷ്ട്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്ര...

Malayali Vartha Recommends