Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ

25 MAY 2026 07:34 PM ISTമലയാളി വാര്‍ത്ത
ഷാർജയിൽ മലയാളി യുവതി മകളെ കെട്ടിടത്തിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്വയം ചാടി മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുൻപേ, പ്രവാസി ബിസിനസുകാരനും ഭാര്യയും നാട്ടിൽ ജീവനൊടുക്കിയ വാർത്ത പ്രവാസി സമൂഹത്തെ വീണ്ടും ഉലച്ചു. നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ പ്രവാസികളായ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ...

ദുബൈയില്‍ വരൂ; 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്' കിട്ടും; ഇതിൽ ഉണ്ടാകുന്നത് ഇത്...

12 September 2021

ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് ഇനി മുതല്‍ 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്' ലഭിക്കും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്...

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയും; സെപ്റ്റംബർ അവസാനിക്കുന്നതോടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും, പ്രവാസികൾക്ക് ആശ്വസിക്കാം...

12 September 2021

ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വിമാനസർവീസ് ആരംഭിച്ചതുമുതൽ കഴുത്തറുപ്പൻ നിറക്കാണ് വിമാനക്കമ്പനികൾ ഈടാക്കി വരുന്നത്. എന്നാൽ ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയി...

സെപ്റ്റംബർ 15 മുതല്‍ മൂന്നാം ഡോസ്; ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഖത്തർ, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിടുന്നവര്‍ക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം

12 September 2021

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ കൂടുതൽ മാര്ഗങ്ങള് കണ്ടെത്തുകയാണ് അധികൃതർ. യുഎഇയ്ക്ക് പിന്നാലെ ബൂസ്റ്റർ ഡോസ് നല്കാൻ തുടങ്ങിയിരിക്കുകയാണ് ഖത്തർ. കൊവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് സെപ്റ്റംബർ 15 മുതല്‍ നല...

ഇന്ന് മുതൽ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മടങ്ങിവരാൻ അവസരം; റെസിഡൻസ് വിസക്കാർക്ക് മടങ്ങിവരാൻ അനുവാദം നൽകി യുഎഇ, ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യക്കാർക്ക് ആശ്വാസമേകുന്നതായിരുന്നു ഈ തീരുമാനം പുറത്ത്

12 September 2021

യുഎഇ പൂർവാധികം കരുത്താർജിച്ച് തിരികെ എത്തുകയാണ്. കൂടുതൽ തൊഴിലവസരങ്ങൾ നൽകി പ്രവാസികൾക്കായി ആകാശവാതിലുകൾ തുറക്കുകയാണ് രാജ്യം. ഇപ്പോഴിതാ ഏറെ നിർണായകമായ വാർത്തയാണ് പുറത്ത് വരുന്നത് ... ഇന്ന് മുതൽ വാക്സിനേ...

ദുബായ് എക്സ്പോ 2020; സന്ദര്‍ശകര്‍ക്ക് സൗജന്യമായി സേവനം നല്‍കുന്നതിനായി 'എക്സ്പോ റൈഡര്‍' എന്ന പേരില്‍ 126 പൊതു ബസുകള്‍, എല്ലാ സൗകര്യങ്ങളോടുകൂടെ അത്യാധുനിക സംവിധാനങ്ങളും സുരക്ഷയുമുള്ള വാഹനങ്ങൾ

12 September 2021

ദുബായ് എക്‌സ്‌പോയിലേക്ക് സൗജന്യ യാത്ര. ദുബായിലെ ഒന്‍പത് സ്ഥലങ്ങളില്‍ നിന്ന് എക്സ്പോ 2020 സന്ദര്‍ശകര്‍ക്ക് സൗജന്യമായി സേവനം നല്‍കുന്നതിനായി പുതിയ സർവീസുകൾ ഒരുക്കുന്നു. 'എക്സ്പോ റൈഡര്‍' എന്ന പ...

കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് പ്രവേശന അനുമതി നൽകി യുഎഇ; ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി

11 September 2021

പ്രവാസികൾക്ക് നിർണായകമായ തീരുമാനം കൈകൊണ്ട് യുഎഇ. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമി...

പ്രവാസികളുടെ നട്ടെല്ലൊടിച്ച് സർക്കാർ; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതുപോലെ തന്നെ റാപിഡ്​ പി.സി.ആര്‍ പരിശോധനയുടെ പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത് കഴുത്തറുപ്പന്‍ നിരക്ക്, 2500 മുതല്‍ 3400 വരെ

11 September 2021

വിലക്കുകൾ നീങ്ങി. പ്രവാസികൾ ഗൾഫിലേക്ക് യാത്രചെയ്യാൻ തുടങ്ങി. എന്നാൽ നമ്മു​െട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവാസികളെ എങ്ങനെയൊക്കെ കുത്തിപ്പിഴിയാം എന്ന്​ ശാസ്​ത്രീയമായി പരീക്ഷിക്കുകയാണ്​ . നാടിൻറെ ന​ട്ടെല...

വരും ദിവസങ്ങളിൽ ജാഗ്രതൈ; യുഎഇയിൽ ഇനിവരും ദിവസങ്ങളിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ് നൽകി അധികൃതർ, മൂടൽമഞ്ഞുള്ളപ്പോൾ ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അബുദാബി പൊലീസ്, നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി

11 September 2021

യുഎഇ കടുത്ത ജാഗ്രതയിലേക്ക് കടക്കുകയാണ്. ഇനിവരും ദിവസങ്ങളിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ് നൽകി അധികൃതർ​. കാലാവസ്ഥാമാറ്റം കണക്കിലെടുത്ത്​ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന്​ പൊലിസ...

എമിറേറ്റ്‌സും ഇത്തിഹാദും ഇന്നുമുതല്‍ സൗദി അറേബ്യയിലേക്ക്; സര്‍വീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും, ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍ 14 മുതലും ദമ്മാമിലേക്ക് സെപ്തംബര്‍ 15 മുതലും ആരംഭിക്കും

11 September 2021

പ്രവാസികൾക്ക് സൗദിയിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുങ്ങുന്നു. എമിറേറ്റ്‌സും ഇത്തിഹാദും ഇന്നുമുതല്‍ സൗദി അറേബ്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. റിയാദിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍...

പ്രവാസികൾക്ക് കൈത്താങ്ങായി സൗദി അറേബ്യ; തൊ​ഴി​ല്‍ ക​രാ​ര്‍ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സം​രം​ഭം 51,700 തൊ​ഴി​ലാ​ളി​ക​ളും 29,200 സ്ഥാ​പ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി

11 September 2021

കൊറോണ വ്യാപനമൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി സൗദി സജീവമാകുകയാണ്. പ്രവാസികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ്. രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ തൊ​ഴി​ല്‍ ക​രാ​ര്‍ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്...

യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി യുഎഇ; സെപ്റ്റംബര്‍ 12 മുതല്‍, ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്സിന്‍ എടുത്ത റസിഡന്‍സ് വിസ ഉടമകള്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച്‌ യുഎഇയിലേക്ക് മടങ്ങാൻ സാധിക്കും

11 September 2021

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യുഎഇ. രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രാ നിയമങ്ങളില്‍ ഇളവ് വരുത്തി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സെപ്റ്റ...

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഒരു ആശ്വാസ വാർത്ത; ഇക്കാമ നവംബർ 30 വരെ സൗജന്യമായി പുതുക്കി നൽകും

11 September 2021

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഒരു സന്തോഷവാർത്ത... ഇക്കാമ നവംബർ 30 വരെ സൗജന്യമായി പുതുക്കി നൽകുവാൻ ഒരുങ്ങുകയാണ്.... സൗദി അറേബ്യയിൽ യാത്ര നിരോധനം നിലനിൽക്കുന്ന രാജ്യങ്ങളുണ്ട്. അവിടെ നിന്നുള്ള പ്ര...

പൊതുജനങ്ങളുമായി പോലീസ് ഉദ്യോഗസ്ഥര്‍ ഇടപഴകുമ്പോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂവെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി

11 September 2021

പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂവെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി.എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജ...

ഇനിവരുന്ന നാളുകൾ നിർണായകം; കോ​വി​ഡിന്റെ പ​ര​ക്കം​പാ​ച്ചി​ലി​നി​ട​യി​ലും ഏ​ഴ്​ മാ​സ​ത്തി​നി​ടെ ദുബാ​യി​ലെ​ത്തി​യ​ത്​ 2.85 ല​ക്ഷം രാ​ജ്യാ​ന്ത​ര സ​ന്ദ​ർ​ശ​കർ, കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും യു.​എ.​ഇ​യെ ഇ​ഷ്​​ട​കേ​ന്ദ്ര​മാ​ക്കി മാറ്റി

10 September 2021

പ്രവാസികൾക്ക് എന്നും പ്രതീക്ഷ നൽകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന് യുഎഇ തന്നെയാണ്. ഈ പ്രതിസന്ധിക്കിടയിലും പ്രവാസികളെ കൈവിടാതെ പിടിച്ചുനിർത്തുകയാണ് അധികൃതർ. മറ്റുള്ള രാഷ്ട്രങ്ങളിലേക്ക് പ്രവാസികൾക്ക് ...

വിമാന സർവീസുകൾ പുനരാംരംഭിച്ചു; മാസങ്ങളായി അടഞ്ഞുകിടന്ന ആകാശവാതിലുകൾ തുറന്ന് ഗൾഫ് രാഷ്ട്രങ്ങൾ, യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങളുടെ വിലക്ക് നീക്കിയതിന് പിന്നാലെ സൗദി അറേബ്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാംരംഭിച്ചു

10 September 2021

കൊറോണ വ്യാപമാനം കുറഞ്ഞതിനെ തുടർന്ന് വിലക്കുകൾ നീക്കിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. മാസങ്ങളായി അടഞ്ഞുകിടന്ന ആകാശവാതിലുകൾ തുറക്കുമ്പോഴും സൗദി അറേബ്യയെ ഉറ്റുനോക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇളവുകൾക്ക് പിന്...

Malayali Vartha Recommends