Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ ഡിജിറ്റൽ ഗൈഡ്; ഖത്തർ യാത്രയ്ക്കുള്ള നിയമാവലികളും ഇളവുകളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും, ലിങ്ക് തുറന്നാൽ കാണുന്ന ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം

27 July 2021

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ,സൗദി അറേബ്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വിലക്കേർപ്പെടുത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതോടെ അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികൾ ദുരിതത്തിലും ആശങ്കയ...

യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ ഇവ ശ്രദ്ധിക്കണം; പ്രവാസ ജീവിതം സുരക്ഷിതവും പ്രശ്‌നരഹിതവുമാക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിങ്ങളുടെ സുരക്ഷ ഇനി ഇവർ നോക്കും

27 July 2021

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്ത വരുന്നത് യുഎഇയിലാണ്. യുഎഇയുടെ വിജയത്തിന്റെ നാഴിക കല്ലായ നിങ്ങളുടെ സുരക്ഷ ഇനി ഇവർ നോക്കും. ആയതിനാൽ തന്നെ യുഎഇയിലെ ഇന്ത്യക്കാരുടെ പ്രവാ...

ഈ രാജ്യങ്ങൾ വഴി യുഎഇയിൽ എത്തുന്നവർ കാലാവധിയുള്ള ട്രാവൽ ഇൻഷുറൻസ് കൊണ്ടുവരണം : പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി ട്രാവൽ ഏജൻസികൾ

27 July 2021

ഇന്ത്യയിൽനിന്ന് ചില രാജ്യങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കില്ല. ആ സാഹചര്യത്തിൽ മറ്റുരാജ്യങ്ങൾവഴി മാത്രമേ യു.എ.ഇ. പോലുള്ള രാജ്യങ്ങളിൽ എത്തുവാൻ സാധിക്കു. മറ്റു രാജ്യങ്ങൾ വഴി യുഎഇയിൽ എത്തുന്നവർ ക...

പ്രതീക്ഷകൾ താളം തെറ്റി...ഇന്ത്യയിൽ നിന്ന്​ ആഗസ്​ത്​ രണ്ട്​ വരെ വിമാന സർവീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്​ എയർവേഴ്​സ്​

26 July 2021

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഇതോടെ അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികൾ ദുരിതത്തിലും ആശങ്കയിലുമ...

ആഗസ്റ്റ് ഒന്ന് മുതൽ ജാഗ്രതൈ; മുന്നറിയിപ്പുമായി സൗദി അറേബ്യ, വിവിധ സ്​ഥാപനങ്ങൾ, പരിപാടികൾ എന്നിവയിലേക്ക്​ പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിനും കോവിഡ്​ വാക്​സിൻ നിർബന്ധമാക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം

26 July 2021

കൊറോണ വ്യാപനം [പിടിച്ചുകെട്ടാൻ കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ രംഗത്ത്. സൗദിയിൽ ആഗസ്​റ്റ്​ ഒന്ന്​ മുതൽ വിവിധ സ്​ഥാപനങ്ങൾ, പരിപാടികൾ എന്നിവയിലേക്ക്​ പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തു...

കുവൈറ്റിൽ ഏഴുമാസം ഗർഭിണി ആയിരുന്ന മലയാളി യുവതി മരിച്ചു; മരണപ്പെട്ടത് കൊല്ലം സ്വദേശിനി സിനി

25 July 2021

കുവൈറ്റില്‍ മലയാളി യുവതി മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ് (43) ആണ് മരിച്ചത്. സിനി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെ...

ഓൺ അറൈവൽ വീസ സേവനം പുനരാരംഭിച്ചു; യാത്ര പുറപ്പെടുന്നവർ ജാഗ്രതൈ, ഒരു ചെറു പിഴവ് മതി അതേ വിമാനത്തിൽ തിരികെ നാട്ടിലേക്ക്...ഖത്തറിൽ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ അറിയേണ്ട കാര്യങ്ങളേറെ...

25 July 2021

കൊറോണ വ്യാപനത്തിൽ നട്ടം തിരിഞ്ഞ പ്രവാസികൾക്ക് ആശ്വാസം നൽകി ഖത്തർ അത് പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ ഓൺ അറൈവൽ വീസ സേവനം പുനരാരംഭിച്ച ഖത്തറിൽ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ അറിയേണ്ട കാര്യങ്ങളേറെയാണ്....

മൂന്ന് മാസം പിന്നിട്ടു; സർവീസുകൾക്കായുള്ള കാത്തിരിപ്പിൽ പ്രവാസികൾ! ആഗസ്റ്റ് ആദ്യ വാരത്തിലെങ്കിലും സർവിസ് തുടങ്ങുമെന്ന പ്രതീക്ഷ കൈവിടാതെ അവർ, യാത്രവിലക്ക് നീക്കാൻ ഇന്ത്യൻ അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും പ്രവാസികൾ

25 July 2021

കൊറോണ വ്യാപനം രണ്ടാം തരംഗം പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം പിന്നിടുകയാണ്. ഏപ്രിൽ 24ന് ഏർപ്പെടുത്തിയ വിലക്ക് എന്ന് അവസാനിക്കുമെന്നറിയാത...

ബഹ്‌റൈനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, കടകളില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശന അനുമതി

24 July 2021

ബഹ്‌റൈനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറവായതോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. കടകളില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിച്ചുതുടങ്ങി. ഗ്രീന്‍ ലെവ...

ദുരിതം മാറാതെ പ്രവാസികൾ; സൗദിയിലേക്ക്​ പറക്കാൻ പ്രതീക്ഷയോടെയെത്തിയ 17 പ്രവാസികൾക്ക് കടന്നുപോയത് ദുരിതങ്ങളുടെ പകൽ, എയർ ഇന്ത്യയുടെയും ടിക്കറ്റും മറ്റും നൽകിയ ട്രാവൽ ഏജൻസികളുടെയും വീഴ്​ചയുടെ ഇരകളായവർക്ക്​ നേരിടേണ്ടി വന്നത്​ കടുത്ത മാനസിക സമ്മർദവും സാമ്പത്തിക നഷ്​ടവും

24 July 2021

സൗദിയുടെയും യുഎഇയുടെയും വിലക്ക് പ്രവാസികളെ കടുത്ത മാനസിക സംഘര്ഷത്തിലാണ് ആഴ്ത്തുന്നത്. ഈ അടുത്തകാലത്തൊന്നും വിലക്ക് നീക്കില്ല എന്നത് പ്രവാസികളിൽ ഉദിച്ചതിനാൽ തന്നെ മറ്റു രാഷ്ട്രങ്ങളെയാണ് ആശ്രയിച്ചുവരുന്...

കൈകോർത്ത് യുഎഇയും ഇന്ത്യയും; കയറ്റുമതിയേക്കാൾ കൂടുതൽ യുഎഇയിൽ നിന്ന് ഇന്ത്യ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തതായി കണക്ക്, ഇറക്കുമതി കൂടിയത് അഞ്ച് വർഷത്തിൽ ഇതാദ്യം

24 July 2021

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പ്രവാസികൾ ആ നാട്ടിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോൾ തന്നെ തുടങ്ങിയതാണ്. അങ്ങനെ നൂറ്റാണ്ടുകളോളമുള്ള ആ ബന്ധം തന്നെയാണ് ആ നാടിനെ ഇത്രമേൽ ഉയരത്തിൽ എത്തിച്ചതും. യുഎഇയുടെ നാഴ...

ഓണ്‍ അറൈവല്‍ വിസയ്ക്ക് അനുമതി നൽകിയതോടെ പറക്കാൻ തയ്യാറായി പ്രവാസികൾ; കേട്ടതൊടെ ചാടിപ്പുറപ്പെടരുത്! ഖത്തറിലെത്തുന്ന യാത്രക്കാര്‍ 5000 റിയാലോ തത്തുല്യമായ തുകയോ അക്കൗണ്ടിലോ, കൈയില്‍ കരുതണമെന്ന്​ നിര്‍ദേശം, ഓണ്‍അറൈവല്‍ വിസയിൽ എത്തുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക

24 July 2021

പ്രവാസികൾക്ക് ആശ്വാസം നൽകിക്കൊണ്ടാണ് ഖത്തറിന്റെ പ്രഖ്യാപനം വന്നത്. ഓണ്‍ അറൈവല്‍ വിസയ്ക്ക് അനുമതി നൽകിയതോടെ പറക്കാൻ തയ്യാറായിരിക്കുകയാണ് പ്രവാസികൾ. എന്നാൽ കേട്ടതൊടെ ചാടിപ്പുറപ്പെടരുത്. ഒരു ചെറിയ പിഴവ് ...

കഴിഞ്ഞ ദിവസങ്ങളിൽ വരെ യുഎഇയുടെ പല ഭാഗത്തും രേഖപ്പെടുത്തിയത് അതിരൂക്ഷമായ താപം; പിന്നാലെ കോരിച്ചൊരിയുന്ന മഴ; കൃത്രിമ തടാകങ്ങൾ മാത്രമല്ല വേണമെങ്കിൽ കൃത്രിമ ഇടിമിന്നൽ ഉൾപ്പടെ മഴ വരെ പെയ്യിക്കും! ദുബായിലെ പെരുമഴയ്ക്ക് പിന്നില്‍...

24 July 2021

പണ്ട് മരുഭൂമി മാത്രമായിരുന്ന ഗൾഫ് രാഷ്ട്രങ്ങൾ ലോകത്തെ തന്നെ മുൻനിര രാഷ്ട്രങ്ങളിൽ എത്തി നിൽക്കുകയാണ്. അംബരചുംബികളായ കെട്ടിടങ്ങൾ എന്തിനേറെ പറയുന്നു എവിടെ നോക്കിയാലും മായകാഴ്ചകൾ. എല്ലാം പണിതെടുത്തതാണ്. വ...

ആഗസ്റ്റ് 1 മുതൽ പ്രവാസികൾ ഗൾഫിലേക്ക്; ടിക്കറ്റ് എടുക്കും മുൻപ് അനുമതി ഉറപ്പാക്കണം, അധികൃതരിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിച്ചതിനു ശേഷം മാത്രമേ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ

24 July 2021

ആഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആകാശവാതിലുകൾ തുറക്കാൻ ഒരുങ്ങുകയാണ് കുവൈറ്റ്. ഏകദേശം ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന വഴികളാണ് പ്രവാസികൾക്ക് ആശ്വാസം നൽകിക്കൊണ്ട് തുറക്കാൻ ഒരുങ്ങുന്ന...

കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയുന്നു, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിദിന രോഗനിരക്ക് ആയിരത്തില്‍ താഴെ മാത്രമെന്നത് ആശ്വാസകരം, ഇന്നലെ മരണപ്പെട്ടത് ഒൻപത് പേർ

23 July 2021

കുവൈറ്റില്‍ കൊവിഡ് വ്യാപനംകുറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രോഗനിരക്ക് ആയിരത്തില്‍ താഴെയാണ്. ബുധനാഴ്ച 969 പേര്‍ക്കും, വ്യാഴാഴ്ച 987 പേര്‍ക്കുമാണ് കുവൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 389,868 പ...

Malayali Vartha Recommends