Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ

25 MAY 2026 07:34 PM ISTമലയാളി വാര്‍ത്ത
ഷാർജയിൽ മലയാളി യുവതി മകളെ കെട്ടിടത്തിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്വയം ചാടി മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുൻപേ, പ്രവാസി ബിസിനസുകാരനും ഭാര്യയും നാട്ടിൽ ജീവനൊടുക്കിയ വാർത്ത പ്രവാസി സമൂഹത്തെ വീണ്ടും ഉലച്ചു. നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ പ്രവാസികളായ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ...

കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം നൽകാനുള്ള തീ​രു​മാ​ന​മെ​ടു​ക്കണം;കേ​ന്ദ്ര സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം നൽകി ഹൈ​കോ​ട​തി; പ്രതീക്ഷയോടെ പ്രവാസലോകം

26 August 2021

കോവിഡ് പ്രതിസന്ധി സാധാരണക്കാർക്ക് നിരവധി കഷ്ടപ്പാടുകളും നഷ്ടങ്ങളും നൽകുകയുണ്ടായി. പ്രവാസികളെ സംബന്ധിച്ചും കോവിഡ് വളരെ പ്രതിസന്ധിയുണ്ടാക്കി. ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഹൈക്കോടതി....

പ്രവാസികൾക്ക് സന്തോഷ വാർത്ത ! സൗദിയിൽനിന്ന് കോവിഡ് വാക്സിനെടുത്ത താമസവിസക്കാർക്ക് തിരികെയെത്താൻ അനുമതി

25 August 2021

കുവൈറ്റിലും ഒമാനിലും പിന്നാലെ സൗദിയും ആ നിർണായക തീരുമാനത്തിലേക്ക്.... പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷകരമായ നിലപാടും വാർത്തയുമാണ് സൗദിയിൽ നിന്നും പുറത്തു വരുന്നത്.... സൗദി അറേബ്യയും ഇന്ത്യക്കാർക്ക് തിര...

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം; കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ത്യ-കുവൈത്ത് വിമാനസർവീസ് ആരംഭിക്കുന്നു; യാത്രയുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി

25 August 2021

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം...കാത്തിരിപ്പുകൾക്ക് വിരാമമിട്ട്ഇന്ത്യ-കുവൈത്ത് വിമാനസർവീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കുകയാണ്...ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആണ് പുനരാരംഭി...

ഇന്ത്യക്കാരുടെ വിസ കാലാവധി ആറു മാസത്തേക്ക് നീട്ടി ദുബായ്; ഉടൻ തന്നെ നേരിട്ട് പ്രവേശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ പ്രവാസികൾ

24 August 2021

വിസിറ്റ് വിസ ഉൾപ്പെടെയുള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി നൽകി യുഎഇ പ്രവാസികളുടെ കയ്യടി നേടിയിരിക്കുകയാണ്. നേരിട്ട് ഇന്ത്യക്കാർക്ക് പ്രവേശനം ഇല്ലെങ്കിലും ട്രാൻസിറ്റ് യാത്രയിലൂടെ എത്തിച്ചേരാം എന്നത് ഏറെ ആശ...

ഗോള്‍ഡന്‍ വിസ നേടാൻ പുതുവഴി ഒരുക്കി എമിറേറ്റ്സ് ക്ലാസിക്; യു.എ.ഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സേവനദാതാക്കാളായ എമിറേറ്റ്സ് ക്ലാസിക്ക് പ്രത്യേക സംവിധാനം ആരംഭിച്ചു

24 August 2021

ഒട്ടുമിക്ക പ്രവാസികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് യുഎഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ സ്വന്തമാക്കുക എന്നത്. ഇതിനോടകം തന്നെ വിവിധ മേഖലകളിൽ ഉള്ള നിരവധിപേരാണ് ഗോൾഡൻ വിസ സ്വന്തമാക്കിയത്. കൂടുതൽ മേഖലകളിലേക്ക് വി...

വിസിറ്റ് വിസയ്ക്ക് അനുമതി നൽകി യുഎഇ; റെഡ് ലിസ്റ്റിൽ ഇടംനേടിയ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യക്കാർക്ക് മൂന്നാമൊതൊരു രാജ്യം വഴി എത്തിച്ചേരാം, എന്നാൽ ഇതൊക്കെയും ശ്രദ്ധിക്കണം, നിര്ദ്ദേശങ്ങളുമായി അധികൃതർ

24 August 2021

മാസങ്ങളായുള്ള പ്രവാസികളുടെ കാത്തിരിപ്പ് പൂവണിയുന്നു. പ്രവാസികൾ ഒന്നടങ്കം പ്രാർത്ഥനകളോടെ കാത്തിരുന്നത് ആ തീരുമാനത്തിനായിട്ടായിരുന്നു. വിസിറ്റ് വിസ അനുവദിച്ച് യുഎഇ. എന്നാൽ അത്രവേഗത്തിൽ പഴയതുപോലെ ലഭിക്കി...

​യു.എ.ഇയുമായി 40 വർഷത്തെ ബന്ധമാണുള്ളതെന്നും നിർബന്ധിക്കുകയാണെങ്കിൽ ഇവിടെ തന്നെ താമസിക്കാമെന്നും മോഹൻലാൽ; അന്ന് പറഞ്ഞ വാക്ക് പാലിച്ച് മോഹൻലാൽ; യു.എ.ഇയിലെത്തു​മ്പോള്‍ കാണാൻ വരാമോ എന്ന നഴ്​സുമാരുടെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് താരത്തിന്റെ ഒന്നൊന്നര വരവ്

24 August 2021

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. ലോകജനതയ്ക്ക് മുന്നിൽ മലയാള സിനിമയെക്കൊണ്ടെത്തിച്ച താരം. കഴിഞ്ഞ ദിവസമാണ് യുഎഇ പ്രതിഭകൾക്ക് നൽകി വരുന്ന ഗ...

സെപ്‍തംബര്‍ ഒന്നിന് ഉച്ചയ്‍ക്ക് 12 മണി മുതൽ പ്രവാസികൾ കാത്തിരുന്ന നിമിഷം; ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് ഒമാന്‍

24 August 2021

പ്രവാസികൾക്ക് സന്തോഷവാർത്ത ഒരുക്കി ഒമാൻ. അങ്ങനെ ആ വഴിയും തുറക്കുന്നു.ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ പിൻവലിച്ചിരിക്...

ഉമ്മുല്‍ഖുവൈനില്‍ കപ്പലില്‍ വന്‍ തീപിടിത്തം; നിര്‍ത്തിയിട്ട കപ്പലില്‍ ഇന്നലെ രാവിലെ 11 മണിയോടെ തീ പടർന്നു

24 August 2021

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ കപ്പലിന് തീപിടിച്ചതായി റിപ്പോർട്ട്. അല്‍റഫ പ്രദേശത്ത് നിര്‍ത്തിയിട്ട കപ്പലില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. നല്ല കാറ്റുണ്ടായിരുന്നതിനാല്‍ തന്നെ തീ പെട...

സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ചു; മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു

23 August 2021

അഞ്ച് മാസമായി സൗദി അറേബ്യയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കന്യാകുമാരി നാഗര്‍കോവില്‍ സ്വദേശി ശങ്കരന്‍ ഷണ്‍മുഖന്റെ (33) മ്യതദേഹമാണ് നാട്ടിലെത്തിച്ചത്. ...

സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞു; ഈ മാസം 29ന് സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനം, എന്തിനും ഏതിനും വാക്‌സിൻ മുഖ്യം....

23 August 2021

സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനം കുത്തനെ കുറയുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനുപിന്നാലെ ഇളവുകൾ അനുവദിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. സ്കൂളുകൾ തുറക്കുന്നു അണ്ണാ വാർത്തകൾക്ക് ...

പ്രവാസികളെ തേടി വമ്പൻ തൊഴിലവസരങ്ങൾ; സമ്പദ്‌വ്യവസ്ഥ കൂടുതൽ ദൃഢമാകുകയും യുഎഇയിലുടനീളം എല്ലാ ദിവസവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു, പുതിയ ജോലികൾക്കുള്ള ശമ്പളം 4000 മുതൽ 5000 ദിർഹം വരെ

23 August 2021

കൊറോണ എന്ന വില്ലനെ പ്രതിരോധിച്ചുകൊണ്ട് യുഎഇ കുതിക്കുകയാണ്. പുതിയ ഇളവുകൾക്കൊപ്പം തന്നെ ആകാശവാതിലുകളും തുറന്നു. അങ്ങനെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ദൃഢമാകുകയും യുഎഇയിലുടനീളം എല്ലാ ദിവസവും പുതിയ തൊഴിലവസരങ്ങൾ സൃ...

ഇളവുകൾ അനുവദിച്ച് യുഎഇ... കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ചു, അരലക്ഷം ദിർഹം വരെ ഈടാക്കും

23 August 2021

യാത്രാ നടപടികൾ പുനഃരാരംഭിച്ചപ്പോൾ ഇളവുകൾ കൂടുതാൾ അനുവദിക്കുകയാണ് യുഎഇ. റെസിഡൻസി വിസക്കാർക്ക് പിന്നാലെ ഇപ്പോഴിതാ ടൂറിസ്റ്റ് വിസക്കാർക്കും അനുമതി നൽകിയിരിക്കുകയാണ് അധികൃതർ. അങ്ങനെ ഇളവുകൾ കൂടുന്നതിന് അനു...

വാക്‌സിൻ എടുക്കാത്ത പ്രവാസികൾക്കും ഇനി അത് സാധ്യം; കൊവിഡ് വ്യാപനം നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ നിർണായക പ്രഖ്യാപനം, നിർദ്ദേശങ്ങൾ ഇങ്ങനെ...

23 August 2021

ഒന്നരവര്ഷത്തോളമായി അടഞ്ഞുകിടന്ന വാതിലുകൾ വിലക്കുകൾ നീക്കി തുറന്നിരിക്കുകയാണ് കുവൈറ്റ്. ആദ്യപടിയായി കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ അതെല്ലാം ഓരോന്നായി നീക്കുന്ന കാഴ്ചയാണ് കാണു...

ഇന്ത്യൻ പൗരന്മാർക്ക് സന്തോഷവാർത്ത ! വൈകാതെ തന്നെ സന്ദർശക വിസയിൽ നേരിട്ടെത്താം ; അതിനിർണായകമായ തീരുമാനത്തിലേക്ക് യു എ ഇ

23 August 2021

ഇന്ത്യൻ പൗരന്മാർക്ക് സന്തോഷവാർത്ത ഒരുക്കുകയാണ് യു എഇ. ഇപ്പോൾ ലഭ്യമാകുന്ന വാർത്തകൾ അനുസരിച്ച് പ്രവാസികൾക്ക് വളരെയധികം ഉപയോഗപ്രദമാകുന്ന ഒരു തീരുമാനത്തിലേക്ക് യുഎഇ കുതിക്കുകയാണ്. വൈകാതെ തന്നെ സന്ദർശക വിസ...

Malayali Vartha Recommends