Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

പ്രവേശനാനുമതി നൽകി ദുബായ്; എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശിക്കാം, പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്തോനേഷ്യയും ഉള്‍പ്പെടെ 16 രാജ്യങ്ങൾ

23 July 2021

ഏറെനാളായുള്ള കാത്തിരിപ്പിന് പിന്നാലെ ചെറിയ ആശ്വാസം പകർന്ന് ഒരു വാർത്ത. ദുബായില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ...

യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ല; ഈ മാസം 25 വരെ സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ, തീരുമാനമെടുക്കേണ്ടത് യുഎഇ സർക്കാരാണ്, പ്രവാസികൾ ഇനിയും കാത്തിരിക്കണം

23 July 2021

കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെ ഒട്ടനവധി രാജ്യങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് മൂലം മാസങ്ങളോളം കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. ഈ വിലക്ക് എന്നാണ് അവസാനിക്കുക എന്ന് നിരന്തരം ചോദ്യങ്ങൾ ഉന്നയ...

ഇ​ന്ത്യ​യി​ല്‍​നി​ന്ന് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ആശങ്ക വേണ്ട; പ്രവാസികൾക്ക് ആശ്വാസ വാക്ക് നൽകി കു​വൈ​ത്തിലെ ഇന്ത്യൻ എംബസ്സി

23 July 2021

നിലവിൽ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി കുവൈത്ത്. ആഗസ്റ്റ് ആദ്യവാരം മുതൽ സർവീസുകൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ തികച്ചും സന്തോഷത്തിലാണ് പ്രവാസികൾ. ഇ​ന്ത...

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല, വിമാനത്താവളത്തിലെ ടാക്സിവേയിലാണ് സംഭവം

22 July 2021

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങളുടെ ചിറകുകൾ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല എന്നാണ് ലഭ്യമാകുന്ന വിവരം. വ്യാഴാഴ്ച രാവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സിവേ...

പെരുന്നാൾ നിറവിൽ ഗൾഫ് രാഷ്ട്രങ്ങൾ; സൃഷ്ടിക്ക് ചെയ്യാൻ കഴിയാത്തതൊന്നും സ്രഷ്ടാവ് ആവശ്യപ്പെടില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബലിപെരുന്നാൾ, തനിക്കുമാത്രമല്ലാതെ മറ്റുള്ളവർക്കുവേണ്ടി ജീവിതം ബലിയർപ്പിക്കുന്ന പ്രവാസികളിൽനിന്ന് ഈ പെരുന്നാൾ ആഘോഷം വേറിട്ട നിൽക്കുന്നു

20 July 2021

സൃഷ്ടിക്ക് ചെയ്യാൻ കഴിയാത്തതൊന്നും സ്രഷ്ടാവ് ആവശ്യപ്പെടില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബലിപെരുന്നാൾ. ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ഏറെ കാത്തിരുന്ന് കിട്ടിയ മകനെ ദൈവ പ്രീതിക്കായി...

ബലിപെരുന്നാളിന് സന്ദർശിക്കാനും ആസ്വദിക്കാനും പുതിയ ആകർഷണകേന്ദ്രം ഒരുക്കി ഷാർജ

19 July 2021

ഷാർജയിൽ സകലർക്കും വേണ്ടി വമ്പൻ സർപ്രൈസ് ഒരുക്കി പ്രവാസ ലോകം. ബലിപെരുന്നാളിന് സന്ദർശിക്കാനും ആസ്വദിക്കാനും പുതിയ ആകർഷണകേന്ദ്രം ഒരുക്കിയിരിക്കുന്ന തായി അൽ സുഹുബ് റെസ്റ്റ് ഹൗസ് അറിയിച്ചു . ഖോർഫക്കാന്‍ മ...

ഒമാനിൽ നാളെ മുതൽ സമ്പൂര്‍ണ ലോക്ഡൗണ്‍; ഹൈപര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വന്‍ തിരക്ക്, ആളുകള്‍ വന്‍തോതിലാണ് സാധനങ്ങള്‍ വാങ്ങി കൂട്ടിയത് ക്ഷാമത്തിന് കാരണമായി, കർശന നിർദ്ദേശങ്ങളുമായി അധികൃതർ

19 July 2021

ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ നാലു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ ആരംഭിക്കാനിരിക്കെ ഹൈപര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെടുകയുണ്ടായി. ഇതിനുപിന...

യുവാക്കൾക്ക് മികച്ച അവസരം നൽകി ദുബായ്; മികച്ച കോഡര്‍മാര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള കോഡിങ് ചലഞ്ച് പ്രഖ്യാപിച്ച്‌ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഗോള്‍ഡന്‍ വിസയ്ക്ക് പിന്നാലെ പ്രവാസികളെ കാത്തിരിക്കുന്നത്

19 July 2021

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും ദുബായ് മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. വിവിധ വാഗ്ദാനങ്ങൾ നൽകി പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ മികച്ച പ്രവർത്തനം ഉണ്ടാക്കുവാനും കൂടുതൽ ...

ഇനി സൗദി അറേബ്യയില്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ കടകള്‍ അടയ്ക്കില്ല: സര്‍ക്കുലര്‍ പുറത്തിറക്കി ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സ്, പിന്നിലെ ലക്‌ഷ്യം ഇത്....

18 July 2021

ചരിത്രം കുറിച്ച് സൗദി അറേബ്യ..... ഇനി മുതല്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ കടകള്‍ അടയ്ക്കില്ല... പ്രാര്‍ത്ഥന സമയങ്ങളില്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാമെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സാണ് സര്‍...

പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നേടാം; ബി അവെയര്‍ ആപ് വഴി സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നേടാനുള്ള അവസരം ഒരുക്കി ബഹ്‌റൈൻ, ചെയ്യേണ്ടത് ഇത്രമാത്രം

18 July 2021

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച ബഹ്റൈന്‍ പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നേടാം. ബി അവെയര്‍ ആപ് വഴി അംഗീകാരം നേടാനുള്ള അവസരം ഒരുക്കി ബഹ്‌റൈൻ. ലളിതമായ നടപടി...

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം; ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന്​ ആശ്വാസമായി ഖത്തറിന്റെ ഓൺ അറൈവൽ യാത്ര പാക്കേജുകൾ, സൗദി, ഒമാൻ, യു.എ.ഇ, കാനഡ രാജ്യങ്ങളിലേക്കുള്ളവർക്കായി ട്രാവൽസുകൾ പ്രത്യേക ഓൺ അറൈവൽ പാക്കേജുകളും ഏർപ്പെടുത്തി

18 July 2021

കൊറോണ വ്യാപനം മൂലം നാട്ടിൽ കുടുങ്ങി കിടക്കുന്ന ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന്​ ആശ്വാസമായി ഖത്തറിന്റെ ഓൺ അറൈവൽ യാത്ര പാക്കേജുകൾ പ്രാബല്യത്തിൽ . ജൂലൈ 12ന്​ പുതിയ യാ​ത്ര നയം പ്രാബല്യത്തിൽ വന്നതിനു ...

കുറഞ്ഞ ചിലവിൽ ഗൾഫിലേക്ക് പറക്കാം; ഖത്തര്‍ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താന്‍ കാത്തിരുന്ന മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ, ദുബായിലെത്താന്‍ കാത്തിരുന്ന 13 പേര്‍ ഇന്നു രാത്രി വിമാനത്തില്‍ ഖത്തറിലെത്തും...

18 July 2021

കൊറോണ വ്യാപനത്തെ തുടർന്ന് വിളക്കുകൾ കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ എത്തിയപ്പോൾ കടുത്ത ആശങ്കയിൽ കഴിയുകയായിരുന്നു പ്രവാസികൾ. ഇപ്പോഴിതാ ഖത്തര്‍ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താന്‍ കാത...

ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ കൊക്കൈയിനുമായി യാത്രക്കാരന്‍ പിടിയില്‍

17 July 2021

ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ കൊക്കൈയിനുമായി യാത്രക്കാരന്‍ പിടിയില്‍.ബാഗിന് അസ്വഭാവികമായ ഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവാവിനെ തടഞ്ഞത്. എന്നാല്‍ പ...

പ്രതീക്ഷയോടെ ഇന്ത്യ ഉൾപ്പെയുള്ള രാഷ്ട്രങ്ങൾ; സൗദിയും യുഎഇയും തമ്മില്‍ ഏറെ നാളായി നിലനിന്ന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം, തര്‍ക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ, ആശങ്കയോടെ ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ

17 July 2021

ആഗോളവിപണി കയ്യടക്കിയിരിക്കുന്ന സൗദിയും യുഎഇയും നാളുകളായി തുടരുന്ന തർക്കത്തിന് അവസാനം വിരാമം കുറിച്ചു. ലോകം പ്രതീക്ഷയോടെയാണ് ഈ വാർത്തകൾ കേട്ടതെങ്കിലും ആശങ്കകൾ ബാക്കിയാകുകയാണ്. ഇവർ തമ്മിൽ തുടർന്നുവരുന്ന...

ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31വരെ സർവീസ് ഉണ്ടാകില്ല: പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ

17 July 2021

പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുന്ന സാഹചര്യങ്ങളാണ് ഉടലെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീളാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം...

Malayali Vartha Recommends