Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്

10 JULY 2026 08:05 PM ISTമലയാളി വാര്‍ത്ത
ഈ മാസം ഇന്ത്യയിലേയ്ക്ക് പോകാനിരിക്കുന്നവർക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാം. റിട്ടേൺ ടിക്കറ്റിന് 30 ശതമാനം വരെ നിരക്ക് കുറഞ്ഞിരിക്കുകയാണ്. വടക്കേ ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാർക്കാണ് ആയിരം ദിർഹം വരെ നിരക്ക് കുറവുള്ളത്. അതേസമയം, തെക്കേ ഇന്ത്യൻ നഗരങ്ങളിൽ ഇപ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെയാണ്. ജൂല...

ഒമാനിൽ കൊറോണ വ്യാപനം കൂടുന്നു; ഡോക്ടര്‍ ഉള്‍പ്പടെ നാല് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

03 July 2021

ഒമാനിൽ കൊറോണ വ്യാപനം കൂടുന്നതായുള്ള വാർത്തകൾ ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. കൊറോണ വ്യാപനത്തിന്റെ ആരംഭനാൾ മുതൽക്കേ തന്നെ ഒത്തിരി പ്രതിസന്ധികളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. കൊറോണ വ്യാപനം എന്നപോലെ ...

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മലയാളി ഡോക്​ടര്‍ മരിച്ചു; സംസ്​കാരം സൊഹാര്‍ ശ്​മശാനത്തില്‍ നടക്കും

02 July 2021

ഒമാനിലെ ബുറൈമിയില്‍ സ്വകാര്യ ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ഡോക്​ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടന്‍ ( 51) ആണ്​ മരിച്ചത്​. കഴിഞ്ഞ 12 വര്‍ഷമായി ഒ...

ഇനിമുതൽ ആ സേവനത്തിന് അധിക തുക ഈടാക്കില്ല! പ്രവാസികൾക്ക് ആശ്വാസം

02 July 2021

കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി പ്രതിസന്ധികളാണ് പ്രവാസികൾക്ക് നേരിടേണ്ടി വന്നത്. ഇളവുകൾ നൽകിയെങ്കിലും പല സേവനങ്ങൾക്കും അധിക തുക ഈടാക്കിയിരുന്നു അധികൃതർ. ഇപ്പോഴിതാ അതിൽ ഏറ്റവും പ്രധാപ്പെട്ട സേവനത്തി...

വിമാനയാത്ര ഉടൻ സജ്ജമാക്കണം; ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണം, ന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളത്തിന്റെ കത്ത്

02 July 2021

ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ ഒട്ടനവധി പ്രവാസികളാണ് മാസങ്ങളോളമായി കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്ന കാഴ്ചയാണ് കാണുവാൻ സാധിക...

ഒരു ഡോസ് പോരാ....പ്രവാസികളെ കുടുക്കി ഗൾഫ് രാഷ്ട്രം; കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സൂചന, പ്രവാസികൾക്ക് മുന്നറിയിപ്പ്

02 July 2021

കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഓഗസ്റ്റ് ഒന്ന് മുതലാണ് വാ...

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ്; സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലുള്ള ചർച്ച ഗുണകരമായേക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

01 July 2021

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും ഇളവുകൾ നൽകിയെങ്കിലും വിമാനയാത്രയുടെ കാര്യത്തിൽ യാതൊരുവിധ തീരുമാനങ്ങളും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് സൗദിയുടെ ഭാഗത...

ഫോളോവേഴ്സിനെ കൂട്ടാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹാഷിഷ് വലിച്ചു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് ദുബൈ പൊലീസ് നല്‍കിയത് മുട്ടന്‍ പണി

30 June 2021

ഫോളോവേഴ്സിനെ കൂട്ടാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹാഷിഷ് വലിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് ദുബൈ പൊലീസ് നല്‍കിയത് മുട്ടന്‍ പണി. യു എ ഇയുടെ പരമ്ബരാഗത വസ്ത്രം അണിഞ്ഞായിരുന്നു ഇയാള്‍ ലൈവില്‍ ഹാഷിഷ് വലിച്...

കുതിച്ചുയർന്ന് മരണ നിരക്ക്; ഒമാനിൽ 45ന്​ ​മു​ക​ളി​ല്‍ പ്ര​തി​ദി​ന മ​ര​ണം രേഖപ്പെടുത്തി; കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ജാഗ്രത, ആശങ്കയോടെ ഗൾഫ് രാഷ്ട്രങ്ങൾ

30 June 2021

പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ടായിരുന്നു ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ ഒമാനിൽ വ്യാപിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ജാഗ്രത ശക്തമാക്...

10 നഗരങ്ങളിലേക്ക് യാത്രക്കാർക്കായി എമിറേറ്റ്സ് ഒരുക്കുന്നത്! കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്, യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കണം

30 June 2021

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി കൂടുതൽ സ്വകാര്യങ്ങൾ ഒരുക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. നിശ്ചലമായ യാത്രകൾ എല്ലാം തന്നെ പുനഃരുജ്ജീവിപ്പിക്കുക എന്നത്ഏവരുടെയും വലിയ ലക്ഷ്യമാണ്. അതിനായി എമ...

കുവൈത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു

29 June 2021

കുവൈത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു. ഇതനുസരിച്ച് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചുതുടങ്ങി. ഗര്‍ഭിണികള്‍, ഹൃദ്രോഗികള്...

12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​നസർവീസ് ആരംഭിക്കാൻ കുവൈറ്റ്; മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ലഭിച്ചതായി വ്യോ​മ​യാ​ന വ​കു​പ്പ്

29 June 2021

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി കുവൈത്ത്. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ല്‍​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വി​സ്​ ഉ​ണ്ടാ​കുമെന്ന് റിപ്പോർട്ട്. ഇ​തി​ന...

യുഎഇയ്ക്ക് ഇന്ത്യയുടെ ആ നോട്ടീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യ, യുഎഇയ്ക്ക് നോട്ടിസ് നല്‍കി, ഇനിയും കാത്തിരിക്കാനാകില്ലെന്ന് നിർദ്ദേശം

29 June 2021

ഇന്ത്യയിൽ നിന്നും പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് തൊഴിലിനായി കടൽ താണ്ടി എത്തിയതുമുതൽ തുടങ്ങിയതാണ് ഇവർ തമ്മിലുള്ള ബന്ധം. പ്രത്യേകിച്ച് യുഎഇയുമായുള്ള ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ കഴിഞ്ഞ ക...

നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം പ്രവാസി മലയാളി മരിച്ചു; കുവൈറ്റിൽ കണ്ണീർക്കാഴ്ചയായി സുജിത് നാരയണൻ

29 June 2021

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ ചൊവ്വ ധര്‍മസമാജം സ്‍കൂളിനടത്ത് താമസിക്കുന്ന സുജിത് നാരയണനാണ് (55) മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്ക...

പ്രവാസികൾക്കായി ദുബൈ ഭരണാധികാരി; കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട് യുഎഇ മറ്റൊരു തലത്തിലേക്ക്, വിദഗ്ധരും കഴിവുറ്റവരുമായ യുവാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാൻ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

29 June 2021

പ്രവാസികൾക്കെന്നും കരുതൽ നൽകുന്ന യുഎഇ പുത്തൻ അവസരങ്ങളുമായി എത്തുകയാണ്. കൊറോണ വ്യാപനം നൽകിയ വേദനകൾ പിന്നിട്ട പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.... കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പി...

Malayali Vartha Recommends