Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

സൗദിക്ക് പിന്നാലെ കുവൈറ്റും; മൂന്നര മാസത്തോളമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും രാജ്യത്തെ തുറമുഖങ്ങളും തുറന്നു; എന്നാൽ ഇന്ത്യ? പ്രവാസികൾക്ക് ഇനിമുതൽ നേരിട്ട് നാട്ടിലേക്ക് മടങ്ങാം...

18 May 2021

മൂന്നര മാസത്തോളമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും രാജ്യത്തെ തുറമുഖങ്ങളും ഒരു മാസത്തിനകം പൂര്‍ണമായും തുറക്കുമെന്ന് അധികൃതർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന...

സൗദിയിൽ എത്തുന്നവർ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സീൻ സർട്ടിഫിക്കറ്റ് കരുതണം; 38 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ശരീരോഷ്മാവുള്ളവരുടെ പ്രവേശനം തടയുമെന്ന് അധികൃതർ, പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സൗദി

18 May 2021

രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സൗദി വ്യോമയാന വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. സൗദിയിൽ എത്തുന്നവർ അതാതു രാജ്യത്തെ ആരോഗ്യമന്ത്രാല...

ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍; പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിക്കുന്നത്

18 May 2021

കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ദുബായ്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന്...

യുഎഇ വിസക്കാർക്ക് ഏത് എമിറേറ്റിലും ഈ സൗകര്യം ലഭിക്കും! പ്രവാസികൾക്ക് എവിടെയും എന്തും സജ്ജമാക്കി അധികൃതർ, കോവി‍ഡ് പശ്ചാത്തലത്തിൽ ദുബായ്–അബുദാബി യാത്രയ്ക്ക് നിയന്ത്രണം ഉള്ളതിനാൽ ഇത് ഭയക്കേണ്ട, ചെയ്യേണ്ടത് ഇത്ര മാത്രം...

18 May 2021

പ്രവാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി യുഎഇ അധികൃതർ. യുഎഇയിലെ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതർ. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലു...

ഖത്തറില്‍ കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി; ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം

18 May 2021

  ഖത്തറില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://app-covid19.moph.gov.qa/ar/inst...

സൗദിയ എയർലൈൻസ് ഒരുങ്ങി; 95 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​യി 71 സ​ർ​വി​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൗ​ദി​യ ഷെ​ഡ്യൂ​ൾ ചെയ്തത്, ഇ​തി​ൽ 28 എണ്ണം ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളും 43 എ​ണ്ണം അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ളു​മാ​ണ്, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ....

17 May 2021

പ്രവാസികളെ സന്തോഷത്തിലാക്കി സൗദി അറേബ്യയുടെ കര, വായു, കടല്‍ അതിര്‍ത്തികള്‍ ഇന്ന് തുറക്കുകയാണ്. കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി​യി​ൽ നി​ല​വി​ലു​ണ്ടാ​യി...

വാക്‌സിനെടുത്തവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ടാ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി എന്ന് സൗദി, 18 വയസ്സിന് താഴെയുള്ള എല്ലാ സൗദികള്‍ക്കും ഈ നിയമം ബാധകമാണ്

17 May 2021

വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ വ്യക്തത വരുത്തി സൗദി. വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തെത്തുന്ന ആര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി നാഷന...

അതിർത്തികൾ തുറന്ന് സൗദി അറേബ്യ; പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത, ഒരു വർഷത്തിന് ശേഷം സൗദിക്കും ബഹ്‌റൈനിനുമിടയിലെ കിംഗ് ഫഹദ് കോസ്‌വേ തുറക്കുന്നു! എന്നാൽ ഇത് അറിഞ്ഞിരിക്കണം

17 May 2021

സൗദി അറേബ്യ കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാഷ്ട്രങ്ങൾക്ക് പ്രഖ്യാപിച്ച വിലക്ക് ഇന്നലെ അവസാനിച്ചു. അതെ, ഇന്ന് മെയ് 17. സൗദി അറേബ്യ പറഞ്ഞ വാക്ക് പാലിച്ചുവെങ്കിലും ...

നിയന്ത്രണങ്ങൾ മാറ്റി യുഎഇ സാധാരണ ജീവിതത്തിലേക്ക്; 5 ദിവസം നീണ്ട പെരുന്നാൾ അവധിക്കുശേഷം യുഎഇയിലെ‍ സർക്കാർ ഓഫിസുകൾ ഇന്നലെ തുറന്നു, വീണ്ടും ലോകരാഷ്ട്രങ്ങൾക്ക് ഒരു മാതൃകയും പ്രതീക്ഷയുമായി യുഎഇ

17 May 2021

അങ്ങനെ വീണ്ടും യുഎഇ ലോകരാഷ്ട്രങ്ങൾക്ക് ഒരു മാതൃകയും പ്രതീക്ഷയുമാകുകയാണ്. കൊറോണ നൽകി ദുരിതങ്ങൾ എടുത്തുമാറ്റി സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. 5 ദിവസം നീണ്ട പെരുന്നാൾ അവധിക്കുശേഷം യുഎഇയിലെ‍ സർക്...

റിയാദിനടുത്ത് അല്‍റെയ്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

16 May 2021

റിയാദിനടുത്ത് അല്‍റെയ്ന്‍ എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34),...

'പ്രിയപ്പെട്ടാ അമ്മേ, അങ്ങയുടെ മരണം എന്റെ ഹൃദയത്തെ പാടേ തകർത്തിരിക്കുന്നു. ഞാൻ ജീവിച്ചിരുന്നത് അങ്ങേയ്ക്ക് വേണ്ടി മാത്രമായിരുന്നല്ലോ...' കോവിഡ് മഹാമാരി പ്രിയപ്പെട്ട മാതാവിന്റെ അടുത്ത കൂട്ടുകാരന്റെയും ജീവൻ കവർന്നു; ദുഃഖം സഹിക്കാനാകാതെ യുവാവ് ട്രെയിനിനു മുൻപിൽ ചാടി മരിച്ചു

16 May 2021

കോവിഡ് മഹാമാരി പ്രിയപ്പെട്ട മാതാവിന്റെ അടുത്ത കൂട്ടുകാരന്റെയും ജീവൻ കവർന്നു, ദുഃഖം സഹിക്കാനാകാതെ യുവാവ് ട്രെയിനിനു മുൻപിൽ ചാടി മരിച്ചു. ഇൗജിപ്ഷ്യൻ കുടുംബത്തിലെ 21കാരനാണ് ഇത്തരത്തിൽ കടുംകൈ ചെയ്തതെന്ന് ...

രാത്രികാല യാത്രകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഒമാന്‍; ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെ സന്ദർശകർക്കു പ്രവേശനമില്ല, ജോലിയിൽ ഇനിമുതൽ എത്തണം, ഇനി പ്രവാസികൾക്ക് ആശ്വസിക്കാം

16 May 2021

മാസങ്ങളോളം നീണ്ടുനിന്ന രാത്രികാല യാത്രകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ നീക്കിയിരിക്കുകയാണ്. ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെ സന്ദർശകർക്ക...

വളരെ വിചിത്രമാണ് ഈ ക്വാറന്റൈന്‍! നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയിട്ടും മാലിയില്‍ നിന്ന് യാത്ര പുറപ്പെടാന്‍ റിസോര്‍ട്ട് അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പ്രവാസികൾ,ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ സൗദിയിലേക്ക് പുറപ്പെട്ടവർ കുടുങ്ങിയത് ഇങ്ങനെ

16 May 2021

കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് സൗദി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ പല വഴികൾ തേടിയാണ് സൗദിയിലേക്ക് എത്ത...

സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ ഇത് ചെയ്യണം; വാക്‌സിൻ സ്വീകരിക്കാൻ കടുത്ത നിർദ്ദേശവുമായി സൗദി അറേബ്യ രംഗത്ത്, ഇനി മുതല്‍ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തെത്തി പണിയെടുക്കണമെങ്കില്‍ തന്നെ വാക്‌സിനേഷന്‍ എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി, അല്ലാത്തവർ ആഴ്ചതോറും നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

15 May 2021

കൊറോണ വ്യാപനത്തെ ചെറുക്കാൻ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് വാക്‌സിൻ തന്നെയാണ്. എല്ലാ ലോകരാഷ്ട്രങ്ങളും വാക്‌സിൻ ക്യാമ്പയ്‌ൻ തകൃതിയായി നടത്തി വരുകയാണ്. വാക്‌സിൻ എടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും ഇത...

മൊബൈല്‍ ഫോണ്‍ വഴിയും ഫാമിലി വീസ ലഭിക്കും! കൂടുതല്‍ സേവനങ്ങള്‍ ദുബായ് നൗ ആപ്ലിക്കേഷനില്‍, എമിഗ്രേഷന്‍ ഓഫീസോ, സേവന കേന്ദ്രങ്ങളോ ഇനി കയറിയിറങ്ങാതെ തന്നെ മൊബൈല്‍ ഫോണ്‍ വഴി അത് സാധിക്കും

15 May 2021

എമിഗ്രേഷന്‍ ഓഫീസോ, സേവന കേന്ദ്രങ്ങളോ ഇനി കയറിയിറങ്ങാതെ തന്നെ മൊബൈല്‍ ഫോണ്‍ വഴി ഫാമിലി വീസ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ദുബായ്. 'ദുബായ് നൗ' എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ റെസിഡന്‍സി സേവനങ്...

Malayali Vartha Recommends