Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

കാര്യം നിസ്സാരമല്ല; വാട്സാപ്പ് വോയിസ് കേട്ട് അധികൃതർ ഞെട്ടി! ഒന്നും നോക്കിയില്ല കയ്യോടെ കൊടുത്തു 10,000 ദിര്‍ഹം പിഴ, ഇത് ശ്രദ്ധിച്ചില്ലേൽ പണി പാളും, പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

21 May 2021

യുഎഇ നിരവധി വർഷങ്ങളായി വാട്സാപ്പ് കോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു സാഹചര്യത്തിൽ ഏവരും ആശ്രയിക്കുന്നത് മറ്റു മാധ്യമങ്ങളാണ്. അതോടൊപ്പം തന്നെ വാട്സാപ്പ് മെസ്സേജുകൾ ചെയ്യുവാൻ സാധിക്കും. സമൂഹമാധ...

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർ, ടൂറിസ്റ്റുകൾ എന്നിവർക്ക് പ്രവേശന വിലക്ക് : പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി ബഹറിൻ

21 May 2021

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർ, ടൂറിസ്റ്റുകൾ എന്നിവർക്ക് ബഹ്റൈൻ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ബഹ്റൈനിൽ താമസ വിസയുള്ളവർക്ക് പ്രവേശനം ഉണ്ടാകും. പക്ഷേ ഇന്ത്യയിൽ നിന്ന് വിസിറ്റ് വിസയിൽ ...

കു​വൈ​റ്റില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​നി മ​രി​ച്ചു; മരണം സംഭവിച്ചത് ജാ​ബി​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ

20 May 2021

കു​വൈ​റ്റില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​നി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ നാ​രാ​യ​ണ സ​ദ​നം ആ​ശാ കു​മാ​ര്‍ (37) ആ​ണ് ജാ​ബി​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ...

കുവൈറ്റിലെ മൂന്നിൽ ഒരു പ്രവാസി നാട്ടിലേക്ക് മടങ്ങും; സർക്കാർ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പോലും പ്രവാസികൾക്ക് ജോലി നഷ്ടമാകുന്ന കാഴ്ച്, നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി പ്രവാസികൾ

20 May 2021

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾക്കിടയിലും പ്രവാസികൾക്ക് താങ്ങാനാകാത്ത ഒന്നാണ് സ്വദേശിവത്കരണം. ഈ ഒരു സാഹചര്യത്തിൽ കുവൈറ്റ് ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇത്തരമൊരു രീതിയിലേക്ക് തിരിയുന്നത് പ്രവാസികളെ ഏറെ ...

സൗദി അറേബ്യയിലേക്ക് യാത്ര പുറപ്പെടുമ്പോൾ ചെയ്യേണ്ടത്; വിമാനത്താവളത്തിൽ നിങ്ങൾക്കായി അവർ കാത്തിരിക്കും, വാക്‌സിനേഷൻ സർഫിക്കറ്റ് ഉൾപ്പടെ യാത്രചെയ്യുന്നവർ ചെയ്യേണ്ട ഒട്ടുമിക്ക കാര്യങ്ങളും പുറപ്പെടുവിച്ച് അധികൃതർ

20 May 2021

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ച പശ്ചാത്തലത്തില്‍ യാത്രക്കാർക്കായി നിരവധി നിബന്ധനകളാണ് പുറത്തിറക്കിയിട്ടുള്ളത്. വാക്‌സിനേഷൻ സർഫിക്കറ്റ് ഉൾപ്പടെ യാത്രചെയ്യുന്നവർ ചെയ്യേണ്ട ഒട്...

ഇനിമുതൽ സൗദിയിൽ എത്തുന്നവർ ജാഗ്രതൈ; ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ അതായത് ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍, ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​വ​ര്‍ വി​മാ​ന ടി​ക്ക​റ്റി​നോ​ടൊ​പ്പം ഹോ​ട്ട​ല്‍ ബു​ക്കി​ങ്ങി​നു​ള്ള തു​ക​കൂ​ടി അ​ട​ക്കണം, യാത്രാവിലക്കിൽ ഇന്ത്യ ഉളപ്പടെ നിരവധിപേർ

20 May 2021

വിളക്കുകൾ നീക്കിയതിനു പിന്നാലെ കൂടുതൽ നിബന്ധനകൾ പുറത്തിറക്കി സൗദി അറേബ്യ. മാസങ്ങളോളം കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമാകും എങ്കിലും ചില കാര്യങ്ങൾ സൂക്ഷിക്കുക. അതാണ് ഇപ്പോൾ നിങ്ങൾക്കായി പറയാൻ പോകുന്നത്...

ഈ വാക്‌സിൻ എടുത്തവർക്ക്ഒരു ബൂസ്റ്റർ ഡോസ് കൂടി; ചൈനയുടെ വാക്‌സിൻ അത്ര പോരാ... കൊട്ട് കൊടുത്ത് യുഎഇയുടെ നീക്കം, ബൂസ്റ്റര്‍ ഡോസ് നല്‍കി ലോകത്തെ ആദ്യ രാഷ്ട്രം

20 May 2021

യുഎഇയിലെ സിനോഫാം വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ചൈനീസ് വാക്‌സിനായി സിനോഫാമിന്റെ ഫലപ്രാപ്തിയിലുള്ള സംശയമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് സൂചന...

വിനോദ സഞ്ചാരികളെ മാടിവിളിച്ച്‌ അല്‍ഹസയിലെ 'മഞ്ഞത്തടാകം'; മണല്‍കുന്നി‍ന്റെ താഴ്വരയിലാണ് 'മഞ്ഞത്തടാകം' കാണപ്പെടുന്നത്

20 May 2021

അല്‍ഹസയിലെ ഒമ്രാന്‍ നഗരത്തിന് കിഴക്കായി സ്ഥിതിചെയ്യുന്ന 'മഞ്ഞത്തടാകം' സഞ്ചാരികളെ മാടിവിളിക്കുന്നു. 'യെലോ ലേക്', 'അസ്ഫര്‍ ലേക്' എന്നിങ്ങനെ ഇംഗ്ലീഷിലും അറബിയിലും അറിയപ്പെടു...

പഴയ നിലയിലേക്ക് എത്തുമ്പോഴും വീണ്ടും പ്രതിസന്ധി രൂപംകൊള്ളുന്നു; പ്രവാസികൾ മറ്റൊരു നീക്കത്തിലേക്ക്, കോവിഡ് സാഹചര്യം മുതലെടുത്ത് തൊഴിലാളികൾ ശമ്പള വർധന ആവശ്യപ്പെടുന്നതായി തൊഴിലുടമകൾ....

19 May 2021

കോററോനാ വ്യാപനം ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത് പ്രവാസലോകത്ത് തന്നെ. അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ദുരിത പൂർണമായ ഘട്ടത്തിലൂടെയാണ് അവർ കടന്നുപോയത്. ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും നിരവധി ...

ആഗസ്ത് 1 മുതല്‍ സൗദിയില്‍ എവിടെ പ്രവേശിക്കണമെങ്കിലും വാക്സിനേഷന്‍ സര്‍ട്ടിറിക്കറ്റ് വേണ്ടിവരും: ജോലിക്ക് മാത്രമല്ല ഇനിമുതൽ പുറത്തിറങ്ങാനും വേണം വാക്‌സിൻ! നടപടികൾ കടുപ്പിച്ച് സൗദി അറേബ്യ, പ്രവാസികളെ വാക്‌സിൻ സ്വീകരിച്ചില്ലേൽ....

19 May 2021

കൊറോണ എന്ന മഹാമാരിയെ ഈ ലോകത്ത് നിന്ന് ഒരു പരിധിവരെയെങ്കിലും പിടിച്ചുനിർത്തണമെങ്കിൽ വാക്‌സിൻ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലോര്ഷ്ട്രങ്ങൾ ഇപ്പോൾ അത്തരമൊരു കർത്തവ്യത്തിലേക്ക് ധ്രുതഗതിയിൽ നീങ്ങുകയാണ്....

ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികൾക്കായി ജാഗ്രത കടുപ്പിച്ചു; ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍, ഇന്ത്യ ഉൾപ്പടെയുള്ള വ​രു​ന്ന​വ​ര്‍ സ്വ​ന്തം താ​മ​സ സ്​​ഥ​ല​ത്തോ നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത്​ റെഗുലേറ്റ​റി അ​തോ​റി​റ്റി​യുടെ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യണം

19 May 2021

സൗദി ഉൾപ്പടെയുള്ള രാജ്യങ്ങൾ അതിർത്തികൾ തുറക്കുമ്പോൾ ജാഗ്രതയും കൂടുകയാണ്. പ്രത്യേകിച്ച്‌ ഇന്ത്യ ഉളപ്പടെയുള്ള രാഷ്ട്രങ്ങൾ രണ്ടാം തരംഗത്തിന്റെ ദയനീയ അവസ്ഥയിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്...

രണ്ടു ലക്ഷം രൂപ ശമ്പളം വാഗ്ദാനം: ഗൾഫിലെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്, 42ഓളം പേർ കുടുങ്ങി: ഞെട്ടിത്തരിച്ച് പ്രവാസ ലോകം

19 May 2021

ഉയർന്ന ശമ്പളം ലഭ്യമാക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രവാസ ലോകത്തേക്ക് മലയാളികൾ പറക്കുന്നത്. എന്നാൽ തട്ടിപ്പുകളിൽ ചെന്ന് വീഴുന്നതും സ്ഥിരം കാഴ്ചയാണ്. വൻ ശമ്പളം വാഗ്ദാനം ചെയ്തു വിവിധ ഏജൻസികൾ നാട്ടിൽ നിന്ന് ...

നിരോധനം പിന്‍വലിച്ചു; ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി നല്‍കി കുവൈറ്റ്; സൗദി യാത്രയ്ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

18 May 2021

ഇന്ത്യയിലേക്കുള്‍പ്പെടെ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച്‌ കുവൈറ്റ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് നിരോധനമേര്...

കുവൈത്തില്‍ വീണ്ടും വെട്ടുക്കിളി കൂട്ടത്തെ കണ്ടെത്തി

18 May 2021

കുവൈത്തിന്റെ തെക്കുഭാഗത്ത് തിങ്കളാഴ്ച കണ്ടെത്തിയ വെട്ടുക്കിളി കൂട്ടത്തെ നിരീക്ഷിച്ച് വരികയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് അറിയിച്ചു. പ്ലാന്റ് വെല്‍ത്ത് അഫയേഴ്‌സ് ഡെപ്യൂട...

ആശങ്കൾക്ക് പിന്നാലെ ആശ്വാസതീരത്ത് പ്രവാസികൾ; അടച്ചിട്ടിരുന്ന കര, വ്യോമ, നാവിക പാതകള്‍ തിങ്കളാഴ്ച പുലർച്ചെ ഒരു മണിമുതൽ തുറന്നു, പ്രത്യേക യാത്ര വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് സൗദി വിമാനത്താവളങ്ങളിൽ നിന്ന് സാധാരണ രീതിയിലുള്ള വിമാന സര്‍വിസുകൾ പുനരാരംഭിരംഭിച്ചു

18 May 2021

കൊവിഡ് മഹാമാരി വ്യാപകമായതിനെത്തുടർന്ന് സൗദിയിൽ നിലനിന്നിരുന്ന അന്താരാഷ്‌ട്ര യാത്ര വിലക്ക് പ്രവാസികളെ സന്തോഷത്തിലാഴ്ത്തി കഴിഞ്ഞ ദിവസം പിൻവലിക്കുകയുണ്ടായി. അടച്ചിട്ടിരുന്ന കര, വ്യോമ, നാവിക പാതകള്‍ തിങ്...

Malayali Vartha Recommends