Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

02 MAY 2024 03:48 PM ISTമലയാളി വാര്‍ത്ത
അബുദാബി രാജകുടുംബാംഗവും അൽഐൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാന്റെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനമറിയിച്ചു. ആധുനിക എമിറേറ്റ്സ് കെട്ടിപ്പടുക്കുന്നതിൽ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്‌നൂനുമായി ഏറെ നാളത്ത...

സുപ്രധാന പ്രഖ്യാപനവുമായി യു.എ.ഇ; പ്രഗത്ഭ വ്യക്തിത്വങ്ങൾക്ക് പൗരത്വം നൽകുമെന്ന് അധികൃതർ, അസാധാരണ കഴിവുകളുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എമിറാത്തി പൗരത്വം, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പൗരത്വത്തിൽ മാറ്റം വരുത്തി

31 January 2021

പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രവാസികളെ എന്നും നെഞ്ചോട് ചേർക്കുന്ന യുഎഇ വീണ്ടും ഇതാ മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പൗരത്വം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമാണ്...

യാത്രാവിലക്ക് നീട്ടി സൗദി അറേബ്യ; മെയ് 17 വരെ കര-വ്യോമ-സമുദ്ര അതിര്‍ത്തികള്‍ അടച്ചിടല്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം, വാക്സിനേഷന്‍ പൂര്‍ത്തിയായി രാജ്യത്തെ ജനങ്ങള്‍ കൊവിഡിനെതിരായ പ്രതിരോധശേഷി ആര്‍ജിച്ച ശേഷം മാത്രമേ യാത്രാ വിലക്ക് പിന്‍വലിക്കൂ

30 January 2021

കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും പുറത്ത് വന്ന വാർത്തകൾ പ്രവാസികൾക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമല്ല. വിലക്കുകൾ നീക്കി അന്താരാഷ്ട്ര യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി സൗദി വ്യോമയാനമന്ത്രാലയം വ്യക്ത...

ഗൾഫ്‌രാഷ്ട്രങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ; സൗദിയ്ക്ക് പിന്നാലെ ഇന്ത്യയുടെ വാക്‌സിനായി കുവൈറ്റും, ഇന്ത്യയിലെ സെറം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന 'ഓക്സ്ഫോര്‍ഡ്' ആന്റി കോവിഡ് വാക്സിന്‍ 'അസ്ട്രാസെനക്ക' അടിയന്തര ഉപയോഗത്തിന് ലൈസന്‍സ് നല്‍കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

30 January 2021

കൊറോണ വ്യാപനത്തിന് ശേഷമുള്ള ഇന്ത്യ ലോകചരിത്രത്തില്‍ തന്നെ പുതിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോകരാജ്യങ്ങള്‍ വരെ ഇന്ത്യയുടെ കുതിപ്പില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വാക്‌സിനായി ...

എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്; ദുബായിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ നിരക്ക് പകുതിയായി കുറച്ചു

30 January 2021

പ്രവാസികൾക്ക് ആശ്വാസം നൽകിയുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോ...

ഒമാനിലെ സീബ് വിലായത്തില്‍ തീപിടുത്തം; വാണിജ്യ സ്ഥാപനത്തിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി

30 January 2021

ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ടുകള്‍. മസ...

ഒരു വിമാനത്തിൽ 35 പേർ മാത്രം; തീരുമാനം കർശനമാക്കി കുവൈറ്റ്, പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈറ്റ് വ്യോമയാന മന്ത്രാലയം, കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ....

29 January 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കുകയാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായി പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈറ്റ് വ്യോമയാന മന്ത്രാലയം രംഗത്ത് എത്തുകയു...

യാത്രാവിലക്കുകൾ നീക്കാൻ ഒരുങ്ങി സൗദി; മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടറങ്ങി, കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത

29 January 2021

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രഖാപിച്ച യാത്രാവിലക്കുകൾ നീക്കാൻ ഒരുങ്ങി സൗദി. മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുക...

ഹൃദയാഘാതം മൂലം കുവൈറ്റില്‍ മലയാളി നഴ്സ് മരിച്ചു; ജോലിക്ക് കാണാത്തതിനെ തുടര്ന്ന് അന്വേഷിച്ച്‌ ചെന്നപ്പോള് കണ്ട കാഴ്ച് ഹൃദയഭേതകം, കണ്ണ് നിറഞ്ഞ് പ്രവാസികൾ

29 January 2021

കുവൈറ്റില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജോബിന് ആന്റണിയാണ് (34) മരിച്ച നിലയിൽ കൺടെത്തിയത്. ഇദ്ദേഹത്തെ ജോലിക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ച്‌ ച...

യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധിച്ചു; ചികിത്സയിലായിരുന്ന ഏഴ് പേര്‍ മരിച്ചു

29 January 2021

യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി മരണപ്പെടുകയും ചെയ്‍തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 2,975 പേരാണ് പുതിയതാ...

വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ഒമാൻ

29 January 2021

ഒമാൻന്റെ ഒന്നൊന്നര തീരുമാനം. ആ ഫീസ് വർദ്ധിപ്പിച്ചു. വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് ഒമാൻ തൊഴിൽമന്ത്രാലയം കൂട്ടി. സീനിയർ ലെവൽ, മിഡിൽ ലെവൽ, ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് മേഖലകൾ തു...

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദുബായ്; യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിബന്ധനകള്‍ വരുന്ന ഞായറാഴ്‍ച മുതല്‍ പ്രാബല്യത്തില്‍, ദുബൈ വിമാനത്താവളം വഴിയാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ പരിശോധന നടത്തണം

28 January 2021

കൊറോണ വ്യാപനത്തിന്റെ തോത് വർധിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ദുബായ് രംഗത്ത്. ഇത്തരത്തിൽ ദുബൈയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന...

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കി; സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാന്‍ ഇനി സാധിക്കില്ല, ള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കുമെന്ന് സൂചന

28 January 2021

സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാന്‍ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കിയതായി റിപ്പോർട്ട്. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റാണ് തീരുമാനം അറിയിച്ചുക...

യുഎഇയിൽ എല്ലാ പൗരന്മാർക്കും വാക്‌സിൻ; ആഹ്ളാദത്തിമിർപ്പിൽ പ്രവാസികൾ; വാക്സിന്‍ സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി

28 January 2021

പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്ന് ആ വാർത്ത. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപന തോത് ഉയരുന്ന സാഹചര്യത്തിൽ വാക്...

പ്രവാസികൾ ജാഗ്രത; ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബഹ്‌റൈനിലും കണ്ടെത്തി

28 January 2021

കൊറൊണ വൈറസ് വകഭേദം വന്നകാര്യം ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു.., പലയിടങ്ങളിലും ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് കണ്ടെത്തുകയുണ്ടായി. എന്നാൽ പ്രവാസികൾ ജാഗ്രത. കാരണം ബഹറിനിലും ഇത് കണ്ടെത്തിയിരിക്കുകയാണ...

ഇഖാമ പുതുക്കാം നാല് തവണയായി; ഒരു വര്‍ഷം അടക്കേണ്ട തുക നാലു തവണയായി അടച്ച്‌ അത്രയും കാലയളവുകളിലേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാൻ സാധിക്കും, പ്രവാസികൾക്ക് സൗദിയുടെ വമ്പൻ അവസരം

27 January 2021

സൗദിയില്‍ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റ് അഥവാ ഇഖാമ ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായി ഇ...

Malayali Vartha Recommends