Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

ജിദ്ദയിൽ പള്ളി ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു

31 December 2020

ജിദ്ദയിൽ പള്ളി ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു.തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ഇദ്ദേഹത്തെ ആക്ര...

കുവൈത്തിൽ കഴിയുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാനോ പിഴയടച്ച് താമസം ക്രമവൽക്കരിക്കാനോ ഉള്ള ഗ്രേസ് കാലാവധി ഒരു മാസം കൂടി; സാധ്യത വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

31 December 2020

വിസാനിയമങ്ങൾ ലംഘിച്ച് കുവൈത്തിൽ കഴിയുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാനോ പിഴയടച്ച് താമസം ക്രമവൽക്കരിക്കാനോ ഉള്ള ഗ്രേസ് കാലാവധി ഒരു മാസം കൂടി നീട്ടാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. യ...

പ്രവാസികൾക്കായി വഴിയൊരുങ്ങുന്നു; ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി 2021 ജനുവരി 31 വരെ നീട്ടി, ഇത്തവണ ട്രാന്‍സിറ്റ് യാത്രയും അനുവദിച്ചിട്ടുണ്ട്, സൗത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി ഇന്ത്യയിലെത്താം

31 December 2020

കൊറോണ വ്യാപനത്തെ തുടർന്ന് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിയ ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി 2021 ജനുവരി 31 വരെ നീട്ടിയതായി റിപ്പോർട്ട്. ഡിസംബര്‍ 31 വരെയായിരുന്ന കരാറാണ് ജനുവരി 31 വരെ നീട്ടിയി...

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്താൽ യാത്ര ചെയ്യാം; ആദ്യ ഘട്ടത്തില്‍ പ്രായമായവര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കും ശ്വാസകോശ-വൃക്ക സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് വാക്‌സിന്‍

30 December 2020

എല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും കൊവിഡ് പ്രതിരോധ വാക്‌സിന്റെ വിതരണം പുരോഗമിച്ച്‌ വരികയാണ്. ആദ്യ ഘട്ടത്തില്‍ പ്രായമായവര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കും ശ്വാസകോശ-വൃക്ക സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കു...

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം യുഎഇയില്‍; നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ, രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതാണ്, യാത്രാവിലക്കിന് സാധ്യത

30 December 2020

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് വൈറസിന്റെ പുതിയ വകഭേദം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നു വന്ന ഏതാനും പേരിലാണ് പുതിയ വൈറസ് ബാധ കണ്ടെ...

കുവൈറ്റ് അതിര്‍ത്തികള്‍ തുറക്കുക 9 മുതല്‍; ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി, ജനുവരി ഒന്നു വരെ പ്രഖ്യാപിച്ച യാത്രാ നിരോധനം നീട്ടേണ്ടതില്ലെന്ന് കാബിനറ്റ് തീരുമാനിക്കുകയുണ്ടായി

30 December 2020

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അടച്ചിട്ട കുവൈറ്റിന്റെ അതിര്‍ത്തികള്‍ ജനുവരി രണ്ടു മുതല്‍ തുറക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. കുവൈറ്റ്...

പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി സൗദി; വിദേശ തൊഴിലാളികളുടെ താമസയിടം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന് സൗദി മന്ത്രാലയം, നിയമം ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രാലയം

29 December 2020

പ്രവാസികൾക്ക് മുന്നറിയിപ്പുമായി സൗദി. രാജ്യത്ത് വിദേശ തൊഴിലാളികളുടെ താമസയിടം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് സൗദി മന്ത്രാലയം രംഗത്ത് എത്തുകയുണ്ടായി. തൊഴിലാളികള...

ജ​നു​വ​രി ഒ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച അ​വ​സാ​നം വ​രെ വിലക്ക് തുടരും; കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ര​ണ്ടി​ന്​ തു​റ​ക്കും, പ്രവാസികൾക്ക് അഷ്വസമായി ആ വാർത്ത

29 December 2020

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ര​ണ്ടി​ന്​ തു​റ​ക്കുമെന്ന് റിപ്പോർട്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ജ​നു​വ​രി ഒ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച അ​വ​സാ​നം വ​...

പ്രവാസികൾക്ക് അവസാന താക്കീത്; അവസാനിച്ച വീസയുമായി യുഎഇയിൽ തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് മുന്നറിയിപ്പ്, ശിക്ഷ കൂടാതെ രാജ്യം വിടാൻ അനുവദിച്ച സാവകാശം 31ന് അവസാനിക്കും

28 December 2020

കൊറോണ വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ മാർച്ച് ഒന്നിനു മുൻപ് കാലാവധി അവസാനിച്ച വീസയുമായി യുഎഇയിൽ തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അനുവദിച്ച സാവകാശം 31ന് തീരുന്നതായ...

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകി അബുദാബി ഭരണകൂടം; പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സാമൂഹിക അകലം പാലിക്കണം, സ്കൂളുകൾ ഉടൻ തുറക്കുന്നതാണ്

28 December 2020

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അബുദാബി ഭരണകൂടം. ജനുവരി മൂന്നിന്...

പ്രവാസികൾക്ക് പറക്കാം; പുതിയ നിയമവുമായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, സൗദിയിൽ നിന്ന് പുറത്തേക്ക്, സ്വദേശികളല്ലാത്തവർക്ക് യാത്രാനുമതി നൽകി

28 December 2020

പുതിയ കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പലതും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ദുബായില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികൾ കുടുങ്ങിപ്പോയിര...

മലയാളികൾ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി സർവീസുകളിൽ മാറ്റം; പട്ടികയിൽ കേരളവും, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടുന്നു

27 December 2020

കോവിഡ് യാത്രാനിയന്ത്രണം മൂലം ദുബൈ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം മലയാളികൾ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. റാസൽഖൈമയിലേക്ക് പല വിമാന സർവീസുകളും മാറ്റിയതിനാൽ തന്നെ നേരത്തെ പ...

പ്രയാസത്തിൽ കഴിഞ്ഞ പ്രവാസികൾ ആശ്വാസത്തിൽ; ഹോട്ടലുകളെടുത്ത് തങ്ങിയവര്‍ യാത്രാ നിരോധനത്തോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിയി, അവസാനം അവർക്കായി മുന്നോട്ട് വന്നു പ്രവാസി മലയാളി, രീതിയില്‍ ആര്‍ക്കെങ്കിലും താമസ സൗകര്യം ആവശ്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്

27 December 2020

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഉണ്ടായ വിമാന വിലക്കിൽ കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ദുബായിലെത്തിയവർ പെട്ടെന്നുണ്ടായ യാത്രാ നിരോധനം മൂലം പ്രയാസത്തിലാകുകയുണ്...

വലിയ ഒത്തുചേരലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദുബൈ; നിയമം ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ, ഒത്തുചേരലുകള്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കണം

27 December 2020

2020 അവസാനിക്കാൻ കുറച്ച് നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദുബൈ. സ്വകാര്...

വാക്സീൻ പൊതുജനങ്ങൾക്ക് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും; ഒമാനിൽ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം, . ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കും ആദ്യപരിഗണന

27 December 2020

ഒമാനിൽ കോവിഡ് വാക്സിനേഷന് തുടക്കം കുറിച്ചു. ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടമായി വാക്സീൻ സ്വീകരിക്കുന്നത്. ഒമാനിൽ വാക്സിനേഷൻ തുടങ്ങുന്...

Malayali Vartha Recommends