Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

ബഹ്‌റൈനിൽ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ്; ഇതില്‍ 14 പേര്‍ കുട്ടികൾ, കുടുംബങ്ങളില്‍ ഒരുമിച്ച്‌ കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം

05 January 2021

ബഹ്‌റൈനിൽ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധയുള്ളതായി കണ്ടെത്തി...

ഗൾഫ് മേഖല പ്രതീക്ഷിച്ച ഒരു വാര്‍ത്ത; ന്നര വര്‍ഷം നീണ്ടു നിന്ന ഖത്തര്‍ ഉപരോധം അവസാനിക്കുന്നു, എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ളതാണെന്ന് സൗദി കിരീടാവകാശി, പ്രവാസലോകത്തെ സ്വപ്നം പൂവണിയുന്നു

05 January 2021

ഗൾഫ് മേഖല പ്രതീക്ഷിച്ച ഒരു വാര്‍ത്ത അത് സംഭവിച്ചു. മൂന്നര വര്‍ഷം നീണ്ടു നിന്ന ഖത്തര്‍ ഉപരോധം അവസാനിക്കുകയാണ്. ഇതിന്റെ ഭാഗമായി സൗദി -ഖത്തര്‍ അതിര്‍ത്തികള്‍ ഇന്നലെ രാത്രി മുതല്‍ തുറന്നുവെന്ന് കുവൈത്ത് അ...

ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം നേടിയ മലയാളിയെ അന്വേഷിക്കുന്നു; കേരളീയനായ അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ വിജയിയായത്, രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല, ഈ കോടീശ്വരനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ്

04 January 2021

ഭാഗ്യം കടാക്ഷിച്ച മലയാളിയെ അന്വേഷിച്ച് പ്രവാസലോകം. അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടിയ മലയാളിയെ വിവരമറിയിക്കാനാവാതെ അധികൃതര്. കേരളീയനായ അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദി...

ഇന്ത്യൻ ഉള്ളി ഗൾഫ് വിപണിയിലെത്തും; പ്രവാസികൾക്കായി സാലഡ് തുടങ്ങി ഉണ്ടാക്കുന്ന സകല കൂട്ടുകളിലും ഉള്ളി ഉണ്ടാകും, കപ്പൽമാർഗം വൻതോതിൽ ഉള്ളി 9ന് എത്തുന്നതോടെ 10 മുതൽ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യും

04 January 2021

പ്രവാസികളുടെ ഇഷ്ടവിഭവങ്ങളിലെ കൂട്ടുകാരനാണ് ഉള്ളി. സാലഡ് തുടങ്ങി ഉണ്ടാക്കുന്ന സകല കൂട്ടുകളിലും ഉള്ളി ഉണ്ടാകും. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉള്ളി വില കുത്തനെ ഉയർന്നതോടെ ഉള്ളിക്കറി ഉണ്ടാക്കുന്നതുപോല...

സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ പിന്‍വലിച്ചു; പൂര്‍ണ യാത്രാവിലക്ക്‌ നീക്കിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ്‌ സംബന്ധിച്ച്‌ ഇതുവരെ തീരുമാനമായിട്ടില്ല, ആശങ്കയോടെ പ്രവാസികൾ

04 January 2021

കൊറോണ വ്യാപനത്തെത്തുടര്‍ന്നു സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ പിന്‍വലിക്കുകയുണ്ടായി. വ്യോമ, കടല്‍, റോഡ്‌ മാര്‍ഗമുള്ള യാത്രാവിലക്കാണ്‌ ഇന്നലെ രാവിലെ മുതൽ നീക്കിയതായുള്ള വാർത്ത പുറത്ത് വന്നത...

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 97 പേര്‍ക്ക് കൊവിഡ്; ഇതില്‍ 50 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവർ, രോഗമുക്തരായത് 28 പേർ

04 January 2021

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതില്‍ 50 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

പ്രവാസിയാകളുടെ ഉറ്റ തോഴൻ സ്ഥാനാരോഹണത്തിന്റെ 15-ആം വർഷം; ലോകത്തിനു മുന്നിൽ തല ഉയർത്തി യുഎഇ, ഏവരെയും നെഞ്ചോട് ചേർത്ത ആ നേതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനത്തിൽ കയ്യടിച്ച് പ്രവാസികൾ

04 January 2021

അറബ് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാഷ്ട്രം, പ്രവാസികൾ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരിടം, ലോകത്തിനു മുന്നിൽ അത്ഭുതമായി തീർന്ന ബുർജ് ഖലീഫ പറഞ്ഞുവന്നാൽ തീരാത്ത സവിശേഷതകളാണ് യുഎഇയ്ക്ക് ഉള്ളത്. അതി...

യാത്രാ വിലക്കുകൾ നീക്കി സൗദിയുടെ പുതിയ പ്രഖ്യാപനം; സൗദിയിൽ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്കുകൾ പൂർണമായും നീക്കി, കർശന നിബന്ധനകൾ പുറപ്പെടുവിച്ചു! പ്രവാസി ഇന്ത്യക്കാർക്ക് നിരാശ

03 January 2021

പല രാജ്യങ്ങളിലും കോവിഡ് 19 പുതിയ വകഭേദം കണ്ടെത്തിയതിയെ തുടർന്ന് സൗദിയിൽ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്കുകൾ പൂർണമായും നീക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ...

വന്ദേ ഭാരത് മിഷന്‍ പ്രകാരമുള്ള ഒമ്പതാമത്‌ വിമാന ഷെഡ്യൂളുകള്‍ ഇങ്ങനെ; . കുവൈത്ത്‌ വന്ദേ ഭാരത് മിഷന്‍ പ്രകാരമുള്ള ഒമ്പതാമത്‌ വിമാന ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ, കോഴിക്കോട്‌, കൊച്ചി, കണ്ണൂര്‍ എന്നീ വിമാനതാവളങ്ങളിലേക്ക്

03 January 2021

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ പ്രവാസികൾക്കായി ഒരു സന്തോഷ വാർത്ത. കുവൈത്ത്‌ വന്ദേ ഭാരത് മിഷന്‍ പ്രകാരമുള്ള ഒമ്പതാമത്‌ വിമാന ഷെഡ്യൂളുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. എന്നാൽ തിരുവന്തപുരത്തേക്കു വിമാനമില്...

സൗദി അറേബ്യയുടെ സന്തോഷ വാർത്ത; കുവൈറ്റിന് പിന്നാലെ യാത്രകൾക്ക് അംഗീകാരം നൽകി രംഗത്ത്, 2021 ജനുവരി 3 മുതൽ രാവിലെ 11 വരെ ഉണ്ടായിരുന്ന വിലക്കുകൾ നീക്കി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു

03 January 2021

സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയം 2021 ജനുവരി 3 മുതൽ രാവിലെ 11 വരെ ഉണ്ടായിരുന്ന വിലക്കുകൾ നീക്കി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ കര-വ്യോമ-ജലാതിര്‍ത്തികള്...

യുഎഇയില്‍ ഇന്ന് 1963 പേര്‍ക്ക് കൊവിഡ്; ചികിത്സയിലായിരുന്ന 2081 പേര്‍ രോഗമുക്തരായി, മൂന്ന് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്

02 January 2021

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1963 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2081 പേര്‍ രോഗമുക്തരായി. മൂന്ന് മരണങ്ങളാണ് രാജ്യത്ത് ...

പതിനഞ്ച് വര്‍ഷമായി കോമയില്‍ കഴിയുന്ന സൗദി 'ഉറങ്ങുന്ന രാജകുമാരന്‍' വിരലുകള്‍ ചലിപ്പിച്ചു; വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരനാണ് അറബ് ലോകത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നൽകിയത്, കൈവിരലുകള്‍ ആനക്കുന്ന വീഡിയോ ഇതിനകം തന്നെ നിരവധിയാളുകളാണ് ഷെയര്‍ ചെയ്തു

02 January 2021

വാഹന അപകടത്തെ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോമയില്‍ കഴിയുന്ന സൗദി രാജകുമാരന്‍ വിരലുകള്‍ ചലിപ്പിച്ച്‌ തുടങ്ങിയതയുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ഉറങ്ങുന്ന രാജകുമാരന്‍ എന്നറി...

ആഗോളതലത്തിൽ എണ്ണ വില ഇടിഞ്ഞപ്പോൾ രാജ്യം നേരിട്ട ഭയാനക വെളുവിളികളെ നേരിടാൻ സൗദി അറേബ്യ; ഏറെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച പദ്ധതി വിഷൻ 2030, വെല്ലുവിളികളെ മറികടന്ന് പ്രവാസികളെ ചേർത്ത്പിടിച്ച് സൽമാൻ രാജാവ്

02 January 2021

2014-ൽ ആഗോളതലത്തിൽ എണ്ണ വില ഇടിഞ്ഞപ്പോൾ രാജ്യം നേരിട്ട ഭയാനക വെളുവിളികളെ നേരിടാൻ സൗദി അറേബ്യ ഏറെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണ് വിഷൻ 2030. സൽമാൻ രാജാവ് അധികാരത്തിൽ വന്നതിന്റെ തൊട്ടടുത്ത വർഷ...

വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; കൂട്ട് നിന്നത് ഭർത്താവ്

31 December 2020

പ്രവാസി ഗാര്‍ഹികത്തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ സ്വദേശി സ്ത്രീയ്ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റം മറച്ചുവെച്ചതിന് ഇവരുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവുശിക്ഷ നല്‍കാനും കോടി ...

ഒമാന്റെ ആ തീരുമാനം ... ആശ്വാസത്തോടെ പ്രവാസികൾ

31 December 2020

രാജ്യത്ത് തുടര്‍ന്നുവരുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കണമെന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ ലഭി...

Malayali Vartha Recommends