Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം...

07 NOVEMBER 2025 07:59 AM ISTമലയാളി വാര്‍ത്ത
രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം നൽകി. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽസബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈറ്റ് ധനകാര്യ മന്ത്രിയും ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖ...

വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ നേരിയ മാറ്റം; തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കികൊണ്ടാണ് പുതിയ നിബന്ധന പുറപ്പെടുവിച്ചിരിക്കുന്നത്

03 March 2021

വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ നേരിയ മാറ്റം. കുവൈറ്റിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ ആര...

സൗദിയില്‍ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒരു മുറിയില്‍ ഭര്‍ത്താവും കുട്ടികളും കിടന്നുറങ്ങി, രണ്ടാമത്തെ മുറിയിലാണ് യുവതി തൂങ്ങി മരിച്ചത്

03 March 2021

സൗദിയില്‍ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറയാണ്ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയസ്സ് 24. വിസിറ്റിങ് വിസയിലാണ് യുവതിയും മക്...

പ്രവാസികൾക്ക് ഇത് നല്ലകാലം; രൂപയുടെ മൂല്യം ഇടി‌ഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണമേറി, ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ തിരക്കേറി

03 March 2021

രൂപയുടെ മൂല്യം ഇടി‌ഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണമേറിയിരിക്കുകയാണ്. അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാ...

ദുബായിലേക്കുള്ള വിദേശികളുടെ യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചു; ദുബായിലേക്ക് പോകുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കുക, എമിറേറ്റ്‌സും ഫ്‌ളൈദുബായും ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരണം ഏർപ്പെടുത്തി

03 March 2021

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെ എമിറേറ്റ്‌സും ഫ്‌ളൈദുബായും ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരണം ഏർപ്...

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡോളറിനെതിരേ രൂപ ദുർബലമായതോടെ ഗൾഫ് കറൻസിയുടെ മൂല്യമുയർന്നു

03 March 2021

സകല പ്രതിസന്ധികൾക്കിടയിൽ ഇരിക്കുമ്പോഴും പ്രവാസികൾക്ക് ആശ്വാസമായി ഒരു വാർത്ത വരികയാണ്.കറൻസിയുടെ മൂല്യമുയർന്നു. ഡോളറിനെതിരേ രൂപ ദുർബലമായതോടെയാണ് ഗൾഫ് കറൻസികളുടെ വിനിമയനിരക്കിലും വ്യത്യാസം വന്നിരിക്കുന്ന...

സൗദിയിൽ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

02 March 2021

സൗദിയിലെ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞു കൊല്ലം സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. കരുനാഗപ്പള്ളി അമൃതപുരി സ്വദേശി കടവത്ത് വീട്ടില്‍ നിതീഷ് ആണ് മരിച്ചത്. റിയാദില്‍ നിന്നും 850 കിലോമീറ്റര്‍ അകലെ അല്‍ഹന എന്ന ...

പ്രവാസികളെ കൈവിട്ട് സൗദി അറേബ്യ; സൗദിവല്‍ക്കരണത്തിന്റെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയിലെ ഏഴ് പ്രധാന വിഭാഗം ജോലികളില്‍ പ്രവാസികളെക്കാള്‍ കൂടുതല്‍ സ്വദേശികൾ, ഒട്ടുമിക്ക തൊഴിൽ മേഖലകളിൽ നിന്നും പ്രവാസികൾ കൊഴിഞ്ഞുപോകുന്നു

02 March 2021

ഒട്ടുമിക്ക തൊഴിൽ മേഖലകളിൽ നിന്നും പ്രവാസികൾ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. സൗദി അറേബ്യ നടപ്പിലാക്കിവരുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാര്‍ ജോലികളിലെന്ന പോലെ സ്വകാര്യമേഖലയിലെ തൊഴിലുകളിലും ...

പ്രവാസികൾക്കായി ആ വാർത്ത ഇതാ; ദുരിതങ്ങളും പ്രശ്നങ്ങളും അതിജീവിച്ച് വരുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, ദിർഹത്തിന്‍റെയും റിയാലിന്‍റെയും മൂല്യം ഉയരുന്നുവെന്ന് റിപ്പോർട്ട്, യുഎഇയിലെ ഒരു ദര്‍ഹമിന് ഇന്ത്യയുടെ 20 രൂപയിലേറെ വില

02 March 2021

കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച ആഘാതം, ഇതിലൂടെ പ്രഖ്യാപിച്ച യാത്ര നിരോധനം, വിവിധ മേഖലകളിലെ സ്വദേശിവൽക്കരണം എന്നീ പ്രശ്നങ്ങളില്‍ അകപ്പെട്ട് കുറച്ചു കാലമായി പ്രവാസികള്‍ ദുരിതത്തിൽ കഴിയുകയാണ്. എന്നാലിതാ ദ...

ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കാന്‍ പുതിയ സംവിധാനം; കൊവിഡ് പാസ്‌പോര്‍ട്ട് സംവിധാനമൊരുക്കാന്‍ തയ്യാറായി ഗൾഫ് രാഷ്ട്രങ്ങൾ, യുഎഇയുടെ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പിന്റെ കുറിച്ചുകൂടി പരിഷ്‌ക്കരിച്ച സംവിധാനമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍

02 March 2021

ജിസിസി രാജ്യങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമാക്കാന്‍ കൊവിഡ് പാസ്‌പോര്‍ട്ട് സംവിധാനമൊരുക്കാന്‍ തയ്യാറായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് വാക്‌സിനേഷന്‍, കൊവിഡ് പരിശോധന തുടങ്ങിയ വിവരങ്ങ...

നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രം; വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ഒമാനില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി, മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് നിയന്ത്രണം, രാത്രി 8 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

02 March 2021

കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ഒമാനില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയാതായി റിപ്പോർട്ട്. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതി...

ഗാർഹിക തൊഴിൽ തേടി പ്രവാസ ലോകത്തേക്ക് വരുന്നവർ ഇനി മുതൽ തട്ടിപ്പുകാരെ ഭയക്കണ്ട; ദുബായ് പോലീസിന്റെ പദ്ധതി

02 March 2021

പ്രവാസികളെ തട്ടിപ്പിലൂടെ പറ്റിക്കാനും വെട്ടിലാക്കുവാനും നിരവധി ശ്രമങ്ങൾ പല വശങ്ങളിൽ നിന്നും നടക്കുന്നുണ്ട്. പലതരത്തിലുള്ള പറ്റിപ്പുകൾക്ക് പ്രവാസികൾ വിധേയരായിട്ടുണ്ട്. പ്രത്യേകിച്ചും ഗാർഹിക തൊഴിൽ തേടി ...

പ്രവാസികൾക്ക് സന്തോഷവാർത്ത; പ്രവാസികൾക്ക് ഏറെ നിർണായകമാകുന്ന തീരുമാനവുമായി യുഎഇ, തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ജീവനക്കാരന് ആയിരം ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്

02 March 2021

സ്വദേശികളെന്നപോലെ തന്നെ പ്രവാസികളെയും അകമഴിഞ്ഞ് സ്നേഹിക്കാനും കരുതൽ നൽകുവാനും യുഎഇ കഴിഞ്ഞിട്ടേ മറ്റേത് രാഷ്ട്രവും ഉള്ളു എന്നത് വീണ്ടും തെളിയിക്കുകയാണ്. പ്രവാസികൾക്ക് ഏറെ നിർണായകമാകുന്ന തീരുമാനവുമായി യ...

കുവൈത്തില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

01 March 2021

കുവൈത്തില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശേരി കുഷ്മിത്ത് ശങ്കര്‍ (ജിത്തു, 40 വയസ്) ആണ് മരിച്ചത്. മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്...

കാലാവധികഴിഞ്ഞ ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ രാജ്യത്ത് താമസിക്കാൻ സാധിക്കും; ഒരു മാസത്തേയ്ക്ക് വിസ നീട്ടുന്നതായി ഡിസംബര്‍ 27 ന് പ്രഖ്യാപിച്ചു, ടൂറിസ്റ്റ് വിസയിൽ എത്തിയ എല്ലാ പ്രവാസികൾക്കും ഇത് ആശ്വാസവർത്തയാകുന്നു

01 March 2021

കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ രാജ്യത്ത് താമസിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫേയ്‌ഴ്‌സിന്റെ (ജിഡിആര്‍എഫ്എ) വൃത്തങ്ങള്‍ അറിയിപ്പ് നൽകി. ഖ...

Malayali Vartha Recommends