Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിക്കും; കോവിഡ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ തന്നെ യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കും സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

01 December 2020

സൗദിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകളുടെ തിയതി നാളെ പ്രഖ്യാപിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം....

സൗദിയില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു; മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസാണ് തൊഴിൽ സ്ഥലത്ത് മരിച്ചത്

01 December 2020

കൊറോണ വ്യാപനത്തിന്റെ വേദനകൾ മായും മുൻപ് തന്നെ പ്രവാസികളെ തേടി അതിദാരുണമായ വാർത്തയാണ് പുറത്ത് വരുന്നത്. സൗദിയില്‍ തൊഴില്‍ സ്ഥലത്ത് സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മലപ്പുറം സ്വദേശി കൊല്ലപ്പെട്ടു. മലപ്പുറം ...

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 215 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം

30 November 2020

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 215 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ ...

പ്രവാസികൾക്കായി അത് സജ്ജമാക്കി സൗദി; നിയമം പ്രാബല്യത്തിൽ വന്നാൽ തന്നെ പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ ഉടനടി നേടിയെടുക്കാം, ഇനി പ്രാബല്യത്തിൽ വരാൻ പോകുന്നത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ തൊഴില്‍ നിയമത്തിന്‍റെ അവസാന ഘട്ടമാണ്

30 November 2020

സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനായു...

പ്രവാസി യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി; മക്കയിലെ ഫോർത്ത് റിങ് റോഡിന് സമീപത്താണ് സംഭവം

30 November 2020

മക്കയിൽ പ്രവാസി യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. മക്കയിലെ ഫോർത്ത് റിങ് റോഡിന് സമീപത്താണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രാഥമിക അന...

നേ​രി​ട്ട്​ വി​മാ​ന സ​ര്‍​വി​സ്​ ആ​രം​ഭി​ക്കാ​ന്‍ എല്ലാം സജ്ജം; ​കുവൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​ന സ​ര്‍​വി​സ്​ ആ​രം​ഭി​ക്കാ​ന്‍ സ​ജ്ജ​മാ​ണെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​, മ​ന്ത്രി​സ​ഭ തീ​രു​മാ​നം വ​രു​ന്ന മു​റ​ക്ക്​ സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യുമെന്നാണ് പ്രതീക്ഷ! ആകാംക്ഷയോടെ പ്രവാസികൾ

30 November 2020

കൊറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രാർത്ഥന അങ്ങനെ ഫലിക്കുന്നു. ഏറെ ദുരിതങ്ങൾ പിന്നിട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ എത്താൻ ഇതാ വഴി തുറക്കുകയാണ് അറബ് രാഷ്ട്രം. ഇ​ന്ത്യ​യു​ള...

പ്രവാസികൾക്കായി ഇതാ ഒരു സന്തോഷവാർത്ത; ഒമാൻ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങി, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച പുതിയ തൊഴില്‍ വിസകളാണ് ഇപ്പോൾ അനുവദിച്ചു തുടങ്ങിയത്

30 November 2020

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ നടത്തുകയാണ് വിവിധ ലോകരാഷ്ട്രങ്ങൾ. ശക്തമായ നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക തിരിച്ചടിയിൽ നിന്ന് അതിവേഗം കരകയറുകയാണ് മുഖ്യലക്ഷ്യം. കോവിഡി...

പ്രവാസികൾ അറിയാത്ത ആ രഹസ്യം; നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾ അരങ്ങേറാൻ മണിക്കൂറുകൾ മാത്രം, യുഎഇ 49ാം ദേശീയ ദിനം ആഷോഷിക്കാൻ പോകുന്ന ഈ വേളയിൽ 49 സവിശേഷതകൾ ഇതാ...

30 November 2020

യുഎഇയുടെ 49ാം ദേശീയ ദിനം ആഷോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും പ്രവാസികളുമെല്ലാം. ആ​ഘോ​ഷ​വേ​ള​യി​ൽ കോ​വി​ഡ്-19 പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ല​ക്ക​ണ​മെ​ന്ന് അധികൃതർ ചൂ​ണ്ടി​ക്കാ​ട്ട...

മോദിയുടെ മാതൃക പിന്‍പറ്റി സൗദി കിരീടാവകാശി; മെയ്ഡ് ഇന്‍ സൗദി പദ്ധതിയുമായാണ് സൗദി ഭരണകൂടം രംഗത്ത്, എണ്ണ വ്യാപാരത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന സൗദി സമ്പദ് വ്യവസ്ഥയെ എല്ലാ മേഖലയിലും എത്തിക്കുന്നതിനായി സൗദി കിരീടാവകാശി

29 November 2020

ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ, ഭാരതത്തിൽ നിർമ്മാണം നടത്താൻ പ്രോത്സാഹിപ്പിക്കാൻ, ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് 'മേക്ക് ഇൻ ഇൻഡ്യ'. 25 സെപ്റ്റംബർ 2014 ൽ, പ്രധാനമന്ത്രി ശ്രീ നരേന്...

ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ അവസരം; കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുന്നു, ഡെലിവറി, ഓപറേഷന്‍സ് മേഖലകളിൽ കൂടുതല്‍ തൊഴിലവസരങ്ങള്‍ നൽകി ആമസോൺ

29 November 2020

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുകയാണ്. സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ജീവനക്കാരുടെ എണ്ണം അടുത്തിടെയായി 30 ശതമാനം വര്‍ധിപ്പിച്ചതായി ഇ-കൊമേഴ്‌സ്...

ജനുവരി മുതൽ എല്ലാം കടുപ്പിക്കും; ഡിസംബർ അവസാനിച്ചുകഴിഞ്ഞാൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കുമെന്ന് യുഎഇ, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്രാലയം ആശയവിനിമയം തുടങ്ങി

29 November 2020

യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി ഒരു മാസമാണ് ബാക്കിയുള്ളത്. കൊറോണ വ്യാപനത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു മാസക്കൂടി പൊതുമാപ്പ് നീട്ടിനൽകിയത്. എന്നാൽ ഇത് അവസാനിച്ചുകഴിഞ്ഞാൽ അനധികൃത കുടിയ...

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഇന്ത്യയുടെ ആ നീക്കം; കേരളത്തിലേക്കുള്ള എയർ ബബ്‌ൾ ധാരണ പ്രകാരമുള്ള സർവീസുകളിൽ ഈടാക്കുന്നത് ഉയർന്ന ടിക്കറ്റ് നിരക്ക്, ഡിസംബർ 31 വരെയുള്ള വിലക്കിൽ കുടുങ്ങി ആ പ്രവാസികൾ

29 November 2020

കൊവിഡ്-19 നൽകിയ കടുത്ത ആഘാതത്തിൽ തുടരുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. സാമ്പത്തിക നില മെച്ചപ്പെടുത്താൻ കൂടുതൽ ഇളവുകൾ നൽകുന്നുണ്ടെങ്കിലും രാജ്യാന്തര വിമാന സർവീസുകൾ തൽക്കാലം പുനഃരാരംഭിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ...

സൗദിയിലേക്ക് വിമാന സർവീസ് ഉടൻ; പ്രവാസികൾക്ക് പ്രതീക്ഷ നൽകി സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍, താമസിയാതെ സന്തോഷവാര്‍ത്ത നല്‍കാനാകുമെന്ന് അംബാസിഡര്‍

29 November 2020

പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന വാർത്തയുമായി ഇന്ത്യ. കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവച്ച വിമാനസർവീസ് ഉടൻ. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കുമെന്ന് സൗദിയിലെ ഇന്ത...

സൗദിയിൽ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു; ക്യാമറക്ക് മുന്നില്‍ മുപ്പത് കാരനായ അധ്യാപകന്റെ മരണവെപ്രാളം കണ്ട വിദ്യാര്‍ത്ഥികള്‍ നിസഹായരായി, ഞെട്ടൽ മാറാതെ വിദ്യാർത്ഥികൾ

28 November 2020

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്റെ മരണം നേരിട്ട് കണ്ട് ഞെട്ടൽ മാറാതെ വിദ്യാര്‍ത്ഥികള്‍. സൗദിയിലാണ് ഏവരെയും നടുക്കിയ ഈ സംഭവം. കിഴക്കന്‍ സൗദിയിലെ ഒരു സ്കൂള്‍ കമ്പ്യൂട്ടർ സയന്‍സ് അധ്യാപകനായ മുഹമ്മദ്‌ ഹസന്‍...

കൊവിഡ് വാക്‌സിന്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യം; സമൂഹത്തിലെ ഒന്നിലധികം വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കാന്‍ ആരോഗ്യ മന്ത്രാലയം, നിർണായക നീക്കവുമായി കുവൈറ്റ്

28 November 2020

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പ്രതീക്ഷയുടെ വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാ പൗരന...

Malayali Vartha Recommends