GULF
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .
സൗദിയില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനടുത്ത് എത്തി, 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങള്‍ റിപ്പോർട് ചെയ്തു, കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്നത് നീട്ടിവച്ചു, നാട്ടില്‍ അവധിക്കു പോകാനിരുന്ന പ്രവാസികളെ ആശങ്കയിലാക്കി പുതിയ തീരുമാനം
16 April 2021
സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സൗദിയില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനടുത്ത് എത്തിനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച കുറവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്ന...
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ദിര്‍ഹം-രൂപ വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്തി പ്രവാസികൾ, ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക്, പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ നല്ലസമയം
16 April 2021
ഏറെ നാളുകൾക്ക് ശേഷം പ്രവാസികൾക്ക് ഏറെ ശുഭകരമായ വാർത്തയാണ് പുറത്ത് വരുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ കറൻസികളും ഇന്ത്യൻ രൂപയും തമ്മിലെ വിനിമയ നിരക്കിലെ നേട്ടം പ്രവാസികൾക്ക് ഗുണകരമായി മാറുകയാണ...
പ്രവാസികളുടെ പ്രാർത്ഥന പാലിക്കുന്നു; എം.എ.യൂസഫലി സുഖംപ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ്പ്, ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം
16 April 2021
എറണാങ്കുളത്ത് നടന്ന ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയ്ക്കായി ലോകമെമ്പാടുമുള്ള പ്രവാസികളാണ് പ്രാർത്ഥന അർപ്പിച്ചത്. പിന്നാലെഇതാ ആശ്വാസം നൽകുന്ന ...
രണ്ടാമതും ഹണിമൂൺ ട്രിപ്പിനു പോകാൻ ആന്റി നിർബന്ധിച്ചു; ബന്ധുവിന്റെ ചതിയിപ്പെട്ട ദമ്പതികൾക്ക് ഖത്തറിലെ ജയിലിൽ കഴിയേണ്ടി വന്നത് ഒന്നരവർഷം, പോകുന്നതിന് രണ്ടു ദിവസങ്ങൾക്കുമുൻപ് ഗർഭിണിയാണെന്ന് ഒനിബ തിരിച്ചറിഞ്ഞു, ആറ്റുനോറ്റുണ്ടായ കുഞ്ഞു പിറന്നതും ജയിലിൽ, ഇത് പ്രവാസികൾക്ക് മുൻകരുതൽ
16 April 2021
വിമാനയാത്രകൾ കൂടുതൽ ജാഗ്രത പാലിക്കണം എന്ന നിബന്ധനകൾ അധികൃതർ നൽകിയാലും പലപ്പോഴും പല ചതിക്കുഴികളും വീഴുന്നവരെ നാം കാണാറുണ്ട്. വിമാനത്താവളങ്ങളിൽ ഏതേലും അപരിചിതർ നൽകുന്ന പാർസലുകൾ വാങ്ങരുത് എന്ന നിർദ്ദേശം ...
ഒമാനില്‍ 1,035 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688 ആയി, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ രോഗമുക്തരായത് 1,200 പേർ
15 April 2021
ഒമാനില്‍ 1,035 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688 ആയി ഉയരുകയുണ്ടായി. രാജ്യത്ത് പുതുതായി 14 കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെ...
ഒമാനില്‍ വീണ്ടും രാത്രികാല കർഫ്യൂ; റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും, വാഹന യാത്രയ്ക്കും വിലക്കേർപ്പെടുത്തി
15 April 2021
ഒരു ഇടവേളയ്ക്ക് ശേഷം ഒമാനില്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞ...
ഗൾഫിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾ അറിയണം; യാത്രാ നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിക്കഴിയുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന വേണം
15 April 2021
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ഗൾഫ് രാഷ്ട്രങ്ങളിൽ അലയടിക്കുകയാണ്. വീണ്ടും പഴയരീതിയിലേക്ക് രാത്രികാല കര്‍ഫ്യൂ ഉൾപ്പടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീണ്ടും ഒരു തരംഗം രേഖപ്പെടുത്...
പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്ത; സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് ദുബായ്, ദേശീയ വേതന സംരക്ഷണ സംവിധാനത്തിന്‍റെ കീഴില്‍ വരുന്ന എല്ലാ കമ്പനികളും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം
14 April 2021
കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി ദുബായ് ഭരണാധികാരികൾ. കൊറോണ വ്യാപനം മൂലം ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ എല്ലാം തന്നെ മറികടക്കാൻ പുതിയ പദ്ധതികളാണ് അധികൃതർ ...
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നു; യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി ഇംദാദ്
14 April 2021
മധ്യപൗരസ്ത്യ ദേശത്ത് പ്രവര്‍ത്തിക്കുന്ന സൗന്ദര്യവല്‍ക്കരണ മെഡിസിന്‍ രംഗത്തെ പ്രമുഖരായ ഇംദാദ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. എട്ട് രാജ്യങ്ങളിലായി 2500ല്...
നാലാം വയസിൽ മാറാരോഗം...സ്വന്തമായി കാർ വേണം! കുതിച്ചെത്തി അബുദാബി പോലീസ്, സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ
13 April 2021
സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കുന്നതിനും മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍ പൊതു ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടി അബുദാബി ...
പുണ്യമാസത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ; റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിൽ പ്രവാസികൾ, രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് അധികൃതർ
13 April 2021
കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് തുടങ്ങിയിട്ട് മാസങ്ങളായിരിക്കുകയാണ്. ഇതേതുടര്‍ന്ന് ആകെ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിലാണ് അവരിലേറെയുമു...
ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഒമാനിലെ ഇന്ത്യന്‍ എംബസി; ഇ-ടൂറിസ്റ്റ് വിസ ഒഴികെ ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍ഡന്റ് വിസ, ഇ-കോണ്‍ഫറന്‍സ് വിസ എന്നിവ ഉടന്‍ പ്രാബല്യത്തില്‍, വിശദവിവരങ്ങൾ ഇങ്ങനെ...
13 April 2021
പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയുമായി ഒമാൻ. ഇ-ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ഒരുങ്ങിയിരിക്കുകയാണ്. ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍...
'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍.....അൽഹംദുലില്ലാഹ്' ആ നിമിഷം മറക്കാനാകാതെ യൂസഫലി, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലിയ്ക്ക് പറയാനുള്ളത്...
12 April 2021
പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പില്‍ ഇടിച്ചിറക്...
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ദേശീയപാതയോരത്തെ ചതുപ്പുനിലത്ത് ഇടിച്ചിറങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തകരായത് കുറ്റിക്കാട്ടുവീട്ടില്‍ രാജേഷ് ഖന്നയും ഭാര്യ വിജിയും, സിവിൽ പോലീസ് ഓഫീസറായ വിജി നിന്ന വേഷത്തില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി, പോലീസ് ജീപ്പിൽ നേരെ ആശുപത്രിയിലേക്ക്, ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവിച്ചത്....
12 April 2021
ഹെലികോപ്ടര്‍ വീണതിനു പിന്നാലെ ഓടിയെത്തിയവര്‍ക്ക് അതിലുള്ളത് ശതകോടീശ്വരനായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടും...
അബുദാബി രാജകുടുംബം വിമാനം അയച്ചു; ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി അബുദാബിയിലേക്ക്, തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ്, ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍
12 April 2021
ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി അബുദാബിയിലേക്ക് മടങ്ങിയാതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബ...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..




















