GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
കുവൈത്തിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്താൻ സാധ്യത; വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്, കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ
11 January 2021
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ വാർത്ത ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനു പിന്നാലെ രാജ്യാന്തര യാത്രകൾ നിർത്തി നിരവധി രാജ്യങ്ങൾ രംഗത്ത് എത്തുകയായിരുന്നു. എന്നാൽ പ്രവാസികൾക് ഏറെ ആശങ്...
ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലധികം പരാതികള്‍; 2019 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പരാതികളുടെ എണ്ണത്തില്‍ കുറവ്
10 January 2021
പ്രവാസികളുടെ പരാതികൾ കുറയുന്നു. മസ്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലധികം പ്രവാസി തൊഴിലാളികളുടെ പരാതികള്‍ എന്ന് റിപ്പോർട്ട്. 2019 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍...
പ്രതിസന്ധിയ്ക്കിടയിലും പ്രതാപം കൈവിടാതെ ചരിത്രം സൃഷ്ടിച്ച് ദുബായ്; ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലേറെ പേരാണെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്
10 January 2021
കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും പ്രതാപം കൈവിടാതെ ദുബായ് തലയുയർത്തുന്നു. ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ (ജിഡിആര്‍എഫ്എ) പുറത്തുവിട്ട കണക്കുകൾ ഏവരെയും ഞെട്ടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിനിടയിലും...
ഈ പാസ്പോര്ട്ട്സൂക്ഷിക്കുക; ഹെല്‍ത്ത് പാസ്പോര്‍ട്ട് നിലവില്‍ രാജ്യത്തുനിന്ന് പുറത്തേക്കുള്ള യാത്രക്ക് നിര്‍ബന്ധമില്ല
10 January 2021
സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെല്‍ത്ത് പാസ്പോര്‍ട്ട് നിലവില്‍ രാജ്യത്തുനിന്ന് പുറത്തേക്കുള്ള യാത്രക്ക് നിര്‍ബന്ധമില്ല. 'സൗദിയിൽ കോവിഡ് വാക്സിൻ സ്...
ഒരിക്കൽ ഉണർന്നപ്പോൾ മുറിയിൽ ഒരു സിംഹം! പിന്നീടെന്തു സംഭവിച്ചു? ലോകം ആരാധിക്കുന്ന ആ നേതാവ് പറയുന്നു; എന്റെ ചെറിയ ലോകം ഇതായിരുന്നു, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
10 January 2021
ഒരു ദശകം കൊണ്ട് യുഎഇയുടെ തലവര മാറ്റിയ ലോകം ആരാധിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വദേശികളെ ...
സൗദിയുടെ പ്രതീക്ഷയായി സൽമാൻ രാജാവ്; സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്സിൻ സ്വീകരിച്ചു, ഇത് വരെ ഒന്നര ലക്ഷത്തോളം പേർക്ക് സൗദിയിൽ വാക്സിൻ ലഭ്യമാക്കി
10 January 2021
ലോകം പ്രതീക്ഷയിയുടെ കാത്തിരുന്ന വാർത്തയാണ് കോവിഡ് വികാസിസിന്റേത്. പ്രവാസികളും ഏറെ പ്രതീക്ഷയോടെയാണ് ആ വാർത്ത കേട്ടത്. ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും കോവിഡ് വാക്സിൻ ലഭ്യമാക്കിയിരിക്കുകയാണ്. യുഎഇ ഇതിനോടകം ...
കുവൈത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം; വൈകുന്നേരമാണ് സംഭവം ഉണ്ടായത്,രണ്ടുപേര്‍ മരിച്ചതായി റിപ്പോർട്ട്
09 January 2021
കുവൈത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ടുപേര്‍ മരിച്ചതായി റിപ്പോർട്ട്. ഷുവൈഖ് വ്യവസായ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ട...
താല്‍ക്കാലിക യാത്രാവിലക്കുകള്‍ നീക്കാന്‍ തീരുമാനം; പിന്നാലെ നടപടികൾ കടുപ്പിച്ചു, നിയമലംഘകരായി സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 580 ഇന്ത്യാക്കാരെ നാടുകടത്തി, കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമാക്കി
09 January 2021
കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട പ്രവാസലോകം നടപടികൾ കടുപ്പിക്കുകയാണ്. അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്നതായുള്ള വാർത്തകൾ പ്രവാസികൾക്ക് ആശ്വാസമാകുന്നെങ്കിലും ഇളവുകൾ എല്ലാം തന്നെ അവസാനിപ്പിക്കുന...
നിർണ്ണായക തീരുമാനവുമായി സൗദി; യാത്രാ വിലക്കുകൾക്ക് വിരാമം...താൽക്കാലിക യാത്രാവിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന
09 January 2021
നിർണ്ണായക തീരുമാനവുമായി സൗദി; യാത്രാ വിലക്കുകൾക്ക് വിരാമം...താൽക്കാലിക യാത്രാവിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താ...
മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖല ഉണരുന്നു; വിലക്കുകൾ പൂർണമായും നീക്കിയതോടെ ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രാ വിമാനങ്ങള്‍ സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ പറന്നു, ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക്....
08 January 2021
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യ നയതന്ത്രബന്ധം ശക്തമാക്കുകയാണ്. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖല ഉണരുകയാണ്. വിലക്കുകൾ പൂർണമായും നീക്കിയതോടെ ഖത്തര്‍ എയര്‍വേയ്സിന്...
പ്രവാസികൾ തലയിൽ കൈവച്ച ആ ദിനങ്ങൾ; നാലുപാടും ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഖത്തർ എന്ന കുഞ്ഞ് രാജ്യം തളർന്നില്ല, യുദ്ധം വരാന്‍ പോവുന്നുവെന്ന പ്രചാരണം മൂലം നടുങ്ങിത്തരിച്ച നാളുകൾ! ഗൾഫ് മേഖല കൈകോര്‍ക്കുന്നതിന് പിന്നിൽ ഇത്
08 January 2021
നാലുപാടും ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഖത്തർ എന്ന കുഞ്ഞ് രാജ്യം തളർന്നില്ല. പെട്ടെന്നുണ്ടായ ആ ഉപരോധം പ്രവാസികളെ ഏറെ ആശങ്കയിലാഴ്ത്തി. മാത്രമല്ല, നിരവധിപേർക്ക് ജോലി നഷ്ടമായി. ഭക്ഷ്യ സാധനങ്ങൾ പോലും ക്ഷാമമുണ...
സൗദി അറേബ്യയിലേക്ക് പ്രവാസികളെ വിളിക്കുന്നു; കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് പ്രവാസലോകം സജീവമായി, സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ വിളിക്കുന്നു
08 January 2021
കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് പ്രവാസലോകം സജീവമാകുന്നു. തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് എത്തിച്ചേർന്നത്. ഉപജീവനത്തിനായി ഗൾഫ് മേഖലയെ മാത്രം ആശ്രയിച്ചിരുന്ന പ്രവ...
സൗദി അറേബ്യയിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു; ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് നിയമനം
07 January 2021
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്സുമാർക്ക് നിയമനം. നോർക്ക റൂട്സ് മുഖേനയാണ് തെരഞ്ഞെടുക്കുന്നത്. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്...
യു.എ.ഇയിൽ ധന്യമുഹൂർത്തത്തിന് തുടക്കമായി; മുൻകൂട്ടിയുള്ള ബുക്കിങ് ഇല്ലാതെ തന്നെ വിതരണകേന്ദ്രങ്ങളിലെത്തി ആർക്കും കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാം; എമിറേറ്റ്സ് ഐ.ഡി. നിർബന്ധമായും കയ്യിൽ കരുതിയിരിക്കണം
06 January 2021
യു.എ.ഇയിൽ ധന്യമുഹൂർത്തത്തിന് തുടക്കമായി. മുൻകൂട്ടിയുള്ള ബുക്കിങ് ഇല്ലാതെ തന്നെ വിതരണകേന്ദ്രങ്ങളിലെത്തി ആർക്കും കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാവുന്നതാണ് .എന്നാൽ എമിറേറ്റ്സ് ഐ.ഡി. നിർബന്ധമായും കയ്യി...
ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമം; ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു; ഐക്യവും കെട്ടുറപ്പും ശക്തമാക്കി അൽ ഉല കരാറിൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു
06 January 2021
ഒടുവിൽ ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമമാകുന്നു. ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു. ഈ നിർണായക തീരുമാനത്തിലൂടെ വലിയൊരു പ്രതിസന്ധിയാണ് മാറുന്നത്. ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങൾ ഉപ...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















