Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ​ഡം​ബ​ര കാ​റി​ല്‍​നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ നേ​രെ വാരിയെറിഞ്ഞത് 50,000 യൂ​റോ​യു​ടെ ക​റ​ന്‍​സി​കൾ; വീഡിയോ വൈറലായതിനു പിന്നാലെ ദുബായിൽ യൂ​റോ​പ്യ​ന്‍ വ്യ​വ​സാ​യി പിടിയിൽ, ഇ​യാ​ളി​ല്‍​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വി​ദേ​ശ വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ ക​ണ്ടെ​ടുത്തു

01 MARCH 2021 12:32 PM IST
മലയാളി വാര്‍ത്ത

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ നേ​രെ വ്യ​ജ നോ​ട്ടു​ക​ള്‍ വാ​രി​യെ​റി​യു​ന്ന വി​ഡി​യോ വൈ​റ​ലാ​യ​തി​​െ​ന പിന്നാലെ സംഭവിച്ചത് കണ്ട് അമ്പരന്നിരിക്കുകയാണ് പ്രവാസികൾ. ഇതിനുപിന്നാലെ അ​റ​സ്​​റ്റി​ലാ​യ 32കാ​ര​ന്​ ര​ണ്ടു​വ​ര്‍​ഷം ത​ട​വ് വിധിച്ചു. 50,000 യൂ​റോ​യു​ടെ വ്യാ​ജ ക​റ​ന്‍​സി​ക​ളാ​ണ് യൂ​റോ​പ്യ​ന്‍ വ്യ​വ​സാ​യി​ ആ​ഡം​ബ​ര കാ​റി​ല്‍​നി​ന്ന്​ തൊഴിലാളികൾക്ക് നേരെ വാ​രി​യെ​റി​ഞ്ഞ​ത്. ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ലി​രു​ന്ന്​ ക​റ​ന്‍​സി വാ​രി​യെ​റി​യു​ന്ന വി​ഡി​യോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമത്തിൽ വൈ​റ​ലാ​യത്. ഇ​തേ​ത്തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളി​ല്‍​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വി​ദേ​ശ വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ ക​ണ്ടെ​ടു​ക്കുകയും ചെയ്തു.

ഇ​യാ​ളെ വ്യാ​ജ​നോ​ട്ടു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ച്ച ഇ​ന്ത്യ​ക്കാ​ര​നും ര​ണ്ടു​വ​ര്‍​ഷം ത​ട​വ്​ വി​ധി​യ്ക്കുകയുണ്ടായി. ഇ​രു​വ​ര്‍​ക്കും ര​ണ്ട്​ ല​ക്ഷം ദി​ര്‍​ഹം പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷാ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്തുമെന്നും അധികൃതർ വ്യക്തമാക്കി. 7.40 ല​ക്ഷം ഡോ​ള​റി​െന്‍റ​യും 4.67 യൂ​റോ​യു​ടെ​യും വ്യാ​ജ ക​റ​ന്‍​സി​ക​ളാ​ണ്​ ഇ​വ​രി​ല്‍​നി​ന്ന്​ പോലീസ് പി​ടി​ച്ച​ത്. വ്യാ​ജ ഡോ​ള​റു​ക​ള്‍ ചൈ​നീ​സ്​ വെ​ബ്​​സൈ​റ്റ്​ വ​ഴി വാ​ങ്ങി​യ​താ​ണെ​ന്ന്​ ക​ണ്ടെ​ത്തിയിരുന്നു. യൂ​റോ നി​ര്‍​മി​ച്ച​ത്​ ദു​ബൈ​യി​ലെ കോ​പ്പി പ്രി​ന്‍​റ്​ ഷോ​പ്പി​ലാ​ണ്. ഇ​തി​ന്​ സ​ഹാ​യി​ച്ച​ത്​ ഇ​ന്ത്യ​ക്കാ​ര​നാ​ണ് എന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം അ​ല്‍​ഖൂ​സി​ല്‍ വെ​ച്ചാ​ണ്​ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ നേ​രെ ഇ​യാ​ള്‍ വ്യാ​ജ ക​റ​ന്‍​സികൾ വാരി എ​റി​ഞ്ഞ​ത്. നോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ വാ​ഹ​ന​ത്തി​ന്​ പി​ന്നാ​ലെ ഓ​ടി​യ​തു​വ​ഴി കോ​വി​ഡ്​ നി​യ​മം ലം​ഘി​ച്ച​താ​യും പൊ​ലീ​സ്​ അ​റി​യി​ക്കുകയുണ്ടായി. ഇതുമാ​ത്ര​മ​ല്ല, തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണെ​ന്നും പൊ​ലീ​സ്​ വി​ല​യി​രു​ത്തുകയും ചെയ്തു.

എന്നാൽ ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ല്‍ കൂ​ടു​ത​ല്‍ ഫോ​ളോ​വേ​ഴ്​​സി​നെ കി​ട്ടാ​നാ​യാ​ണ്​ ക​റ​ന്‍​സി വാ​രി​യെ​റി​ഞ്ഞ്​ വി​ഡി​യോ ഷൂ​ട്ട്​ ചെ​യ്​​ത​തെ​ന്ന്​ ഇ​യാ​ള്‍ പോലീസിനോട് വ്യക്തമാക്കി. ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ല്‍ ഇ​യാ​ള്‍​ക്ക്​ നാ​ല്​ ല​ക്ഷം ഫോ​ളോ​വേ​ഴ്​​സും ഇയ്യാൾക്കുണ്ട്. കെ​ട്ടു​ക​ണ​ക്കി​ന്​ ഡോ​ള​റും യൂ​റോ​യും കൈ​യി​ല്‍ പി​ടി​ച്ചു​ള്ള ചി​ത്ര​വും ഇ​ന്‍​സ്​​റ്റ​യി​ല്‍ പോ​സ്​​റ്റ്​ ഇയ്യാൾ ചെ​യ്​​തി​ട്ടു​ണ്ട്. ഷോ​പ്പി​ങ്​ സെന്‍റ​റി​​ല്‍ നി​ന്നാ​ണ്​ ഇ​യാളെ പോലീസ് പിടികൂടിയത്. ക​ള്ള​ക്ക​ട​ത്ത്, വ്യാ​ജ​നോ​ട്ട്​ ഉ​പ​യോ​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ ഇ​യാ​ള്‍​ക്കെ​തി​രെ പൊ​ലീ​സ്​ ചു​മ​ത്തി​യിരിക്കുന്നത്. ശിക്ഷയ്ക്ക് പിന്നാലെ നാട് കടത്താനും ഉത്തരവിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (4 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (20 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

Malayali Vartha Recommends