Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

07 OCTOBER 2026 11:07 AM ISTമലയാളി വാര്‍ത്ത
യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ അബുദാബിയുടെ ഈ വർഷത്തെ ജനകീയ പുരസ്കാരങ്ങളിൽ ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും അഭിമാന നേട്ടം. ജീവകാരുണ്യ മേഖലയിലെ മികച്ച ഇടപെടലുകൾക്കുള്ള 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' പുരസ്കാരത്തിന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ അർഹനാ...

അതിർത്തികൾ അടക്കാൻ തീരുമാനം; ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു, തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട്, ഇനി യാത്രകൾ ദുഷ്കരം

18 January 2021

കൊറോണ വ്യാപനത്തെ തുടർന്ന് വേണ്ടതും നടപടി കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ഒമാൻ. ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുകയുണ്ടായി. ഇതേതുടർന്ന് തിങ്കളാഴ്ച വൈകു...

പ്രതീക്ഷയുടെ ചിറകുകൾ ഏറി യുഎഇയിൽ നിന്ന് ആദ്യമായി അത് സംഭവിച്ചു; ഒരു കോവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് എത്തിക്കാൻ പ്രവാസികൾ ചെയ്‍തത്, കോവിഡ് രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നത് ആദ്യം, കോവി‍ഡ് സുരക്ഷാ മാനദണ്ഡ‍ങ്ങൾ പൂർണമായും പാലിച്ചാണ് നടപടി

18 January 2021

പ്രതീക്ഷയുടെ ചിറകുകൾ ഏറി യുഎഇയിൽ നിന്ന് ആദ്യമായി അത് സംഭവിച്ചു; ഒരു കോവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് എത്തിക്കാൻ പ്രവാസികൾ ചെയ്‍തത്, കോവിഡ് രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്...

കുവൈത്തില്‍ ബുധനാഴ്ച മുതല്‍ കനത്ത തണുപ്പ് അനുഭവപ്പെടും

17 January 2021

കുവൈത്തില്‍ അടുത്ത ബുധനാഴ്ച മുതല്‍ കനത്ത തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വൈകീട്ട് മുതല്‍ ആരംഭിക്കുന്ന കൊടും ശൈത്യം ശനിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് അല്‍ കറം വ്യ...

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ; ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം

16 January 2021

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ. ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,118 പേര്‍ രോഗമുക്തി നേടി. ഏ...

വാട്സാപ്പിന്റെ പുതിയ നയം; മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രങ്ങൾ, വാട്സാപ്പിന്റെ സ്വകാര്യതയിൽ സംശയം ഉന്നയിക്കുമ്പോൾ ഗൾഫ് മേഖല കൈക്കൊള്ളുന്നത് കടുത്ത നയങ്ങൾ

16 January 2021

വാട്ട്സ്ആപ്പ് സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​തിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുകയാണ്. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി...

ജനിതകമാറ്റം സംഭവിച്ച വൈറസിന് പുറമെ പലയിനം കൊറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തി; വെളിപ്പെടുത്തലുമായി ആരോഗ്യവകുപ്പ് അധികൃതർ, വെളിപ്പെടുത്തലിൽ ഞെട്ടി പ്രവാസികൾ

16 January 2021

ലോകത്തെ മുഴുവനും ഭീതിയിലാക്കി ജനിതകമാറ്റം സംഭവിച്ച വൈറസിന് പുറമെ പലയിനം കൊറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വൈറസുകൾക്കെല്ലാം വാക്സിൻ ഏ...

മലപ്പുറം സ്വദേശിയായ യുവാവ് അൽഐനിൽ അന്തരിച്ചു

15 January 2021

യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂർ എടക്കുളം കിഴക്കുംമുക്ക് സ്വദേശി സി.കെ കുഞ്ഞിമുഹമ്മദിന്റെ മകൻ ഹംസക്കുട്ടി(31)യാണ് അൽഐനിൽ അന്തരിച്ചത്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന...

കുടുംബം പട്ടിണിയാകാതിരിക്കാന്‍ പ്രതീക്ഷയോടെ പ്രവാസികൾ; നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്നതിലാണ് പ്രവാസികൾ, മൂന്നരലക്ഷത്തിലേറെ പേർ പ്രതിസന്ധിയിൽ

15 January 2021

പിണറായി വിജയൻ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. ഏവരെയും പോലെ തന്നെ പ്രതീക്ഷയിലാണ് പ്രവാസലോകം. കൊറോണ വ്യാപനത്തിന് പിന്നാലെ ത...

സൗദി രാജകുമാരൻ അന്തരിച്ചു; ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് രാജകുമാരൻ അന്തരിച്ചതായി സൗദി റോയൽ കോടതി, അനുശോചനവുമായി നേതാക്കൾ

15 January 2021

സൗദിയിലെ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് (83) രാജകുമാരൻ അന്തരിച്ചതായി റിപ്പോർട്ട്. സൗദി റോയൽ കോടതിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അന്ത്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായി...

പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ബഹ്‌റൈനില്‍ സ്വദേശി അറസ്റ്റില്‍, ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ പ്രതി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്

14 January 2021

ബഹ്‌റൈനില്‍ പ്രവാസി വനിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കേസില്‍ സ്വദേശി അറസ്റ്റില്ലായതായി പോലീസ്. അസ്‌കറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഏഷ്യന്‍ വംശജയായ 38കാരിയെ 46കാരനായ സ്വദേശി മര്‍ദ്ദിക്കുകയും ഇത...

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയിൽ ഇനിമുതൽ പ്രവാസികൾ ഇല്ല; 100 ശതമാനം സൗദിവല്‍ക്കരിച്ചു, ഈ നീക്കം സൗദി യുവതീയുവാക്കൾക്ക് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി

14 January 2021

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖല 100 ശതമാനം സൗദിവല്‍ക്കരിച്ചതായി റിപ്പോർട്ട്. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനും ഗതാഗത മന്ത്രിയുമായ സ്വാലിഹ് ബിന്‍ നാസര്‍ അല്‍ജാസിര്‍ ആണ് ഈ ഉത്തരവ് ...

യു.എ.ഇയിൽ അതിശൈത്യം; മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു, വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി

14 January 2021

യു.എ.ഇയിൽ അതിശൈത്യമെന്ന് റിപ്പോർട്ട്. മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചതായി അധികൃതർ. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയതായി അബുദാബി പൊലീ...

അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഇന്ത്യയുമായി കൈകോർത്ത് യുഎഇ; ശാസ്ത്ര സാങ്കേതിക മേഖലയില്‍ യുഎഇയുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള ധാരണപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

14 January 2021

ഇന്ത്യയുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് യുഎഇ. ശാസ്ത്ര സാങ്കേതിക മേഖലയില്‍ യുഎഇയുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള ധാരണപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. കാലാവസ്ഥ, ഭൂകമ്പശാസ്ത്രം...

ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചതിന് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു; എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ നിരവധിപേർ വിമര്‍ശനവുമായി രംഗത്ത്

14 January 2021

കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചതിന് പൈലറ്റിനെ എമിറേറ്റ്‌സ് എയര്‍ലൈന്‍ സസ്‌പെന്‍ഡ് ചെയ്തു. തുണീഷ്യന്‍ വംശജനായ മുനീം സാഹിബ് തബായെ ആണ് എമിറേറ്റ്‌സ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മുനീം ...

Malayali Vartha Recommends