Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

സൗദിയുടെ ലിസ്റ്റിൽ ഇന്ത്യ ഇല്ല; കുടുക്കിൽ പ്രവാസികൾ, 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയര്‍ലൈന്‍സ് പുറത്ത് വിട്ടത്, മടങ്ങുന്നവര്‍ ഏഴ് നിബന്ധനകള്‍ പാലിക്കണം

03 September 2020

കുവൈറ്റ് രാജ്യാന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ,ഇന്ത്യ ഉൾപ്പെടെ മുപ്പതിൽപരം രാജ്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നില്ല .എന്നാൽ സമാനമായ സ്ഥിതി ആണ് ഇപ്പോൾ സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 25 രാജ്യങ...

പ്രവാസികൾക്ക് നിർണായക തീരുമാനവുമായി ഖത്തർ; തൊഴിൽ മാറ്റത്തിന് അനുമതിയുമായി അധികൃതർ, തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്നു നിയന്ത്രണങ്ങൾ

03 September 2020

ഖത്തറിൽ പുതിയ ചില സുപ്രധാന തീരുമാനങ്ങൾ വന്നിരിക്കുകയാണ്. എന്തായാലും പ്രവാസികൾക്ക് കൂടുതൽ ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തുവരുന്നതും .തൊഴിൽ മാറ്റത്തിന് അനുമതിയുമായി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ് .പ...

കനത്ത വേനൽചൂടിൽ ജോലിചെയ്യുന്നവര്‍ക്കായി മലയാളിയുടെ അത്യുഗ്രൻ വിദ്യ; ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ മുന്നോട്ടുവെച്ച ആശയം നടപ്പാക്കിയത് മലയാളി സംരംഭകർ

03 September 2020

ഗൾഫിലെ കനത്ത വേനൽചൂടിൽ ജോലിചെയ്യുന്നവര്‍ക്ക് ശരീരം തണുപ്പിക്കാൻ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഷാർജ അധികൃതർ. ഷാർജയിലാണ് കൂൾ ഓഫ് കാബിനുകൾ എന്ന പേരിൽ ശീതീകരണ മുറികൾ പരീക്ഷിക്കുന്നത്. എന്നാൽ പിന്നിൽ...

പ്രവാസികളുടെ മടക്കയാത്രയ്ക്കായി സൗദി എയര്‍ലൈന്‍സ്; 25 രാജ്യങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുന്നു, തയ്യാറെടുക്കുന്ന പ്രവാസികൾ അറിഞ്ഞിരിക്കാൻ പുതുചട്ടങ്ങൾ, ഏഴ് നിബന്ധനകൾ കൃത്യമായും അറിഞ്ഞിരിക്കുക

03 September 2020

യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളുടെ മടക്കയാത്രയ്ക്കായി എല്ലാം സജ്ജമാക്കി എങ്കിലും സൗദി എന്നും ചോദ്യചിഹ്നമായി തന്നെ നിൽക്കുകയായിരുന്നു. ഇപ്പോഴിതാ സൗദിയിലേക്ക് മടങ്ങാന്‍ സൗദി എയര്‍ലൈന്‍സ് ആര...

പ്രവാസികളെ കയ്യൊഴിഞ്ഞ് അറബ് രാഷ്ടം; പ്രവാസികൾക്ക് നേരെ വാതിലുകൾ കൊട്ടിയടച്ച് പുതിയ നടപടി, സർക്കാർ മേഖലയ്ക്കു പിന്നാലെ സൗദിയിൽ കോൺട്രാക്ടിങ് മേഖലയിൽ സ്വദേശിവത്കരണം, നിരവധി പ്രവാസികൾ നാട്ടിലേക്ക്

01 September 2020

പ്രവാസലോകം സ്വദേശവത്കരണം കടുപ്പിക്കുകയാണ്. കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ പ്രവാസികൾക്ക് നേരെ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്. ഇതിൽ മനം നൊന്ത് പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയത് മാത്രമല്ല, നാട്ടിൽ എത്തിച...

ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിടിവാശി കടുക്കുന്നു; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു, നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ രണ്ട് ദിവസത്തിലേറെ

01 September 2020

മലയാളികളടക്കമുള്ളവരുടെ സ്വപ്നങ്ങൾക്കു ചിറകു നൽകിയ ഭൂമിയാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നാലോ ഇവിടെ നിന്നും ഈ മഹാമാരിയുടെ കാലത്തു കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. കോറോണയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടം ഒരുവശ...

ദുബായ്, അബുദാബി എന്നിവിടങ്ങളിൽ സ്ഫോടനം; വാതക ലൈനിലെ ചോർച്ചയെ തുടർന്നുണ്ടായ വൻ സ്‌ഫോടനത്തിൽ രണ്ട് മരണം, അപകടത്തിൽ കെട്ടിടത്തിന്റെ താഴെനില ഭാഗികമായി തകരുകയും ഏതാനും പേർക്ക് പരിക്കേറ്റു

01 September 2020

തലസ്ഥാന നഗരിയിലെ എയർപോർട്ട് റോഡിലെ (റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്) റെസ്റ്റോറൻറിൽ തിങ്കളാഴ്ച രാവിലെ വാതക ലൈനിലെ ചോർച്ചയെ തുടർന്നുണ്ടായ വൻ സ്‌ഫോടനത്തിൽ രണ്ട് മൂന്ന് മരണം രേഖപ്പെടുത്തി. ഗ്യാസ് പൈപ്പ് പൊട...

പ്രവാസലോകത്ത് പച്ചക്കറികൾ എത്തിയത് ഇങ്ങനെ; കണ്ടാൽ ഞെട്ടും! അതുകൊണ്ടുണ്ടാക്കുന്ന സദ്യയ്ക്കും ഇത്ര ഗമ, വിമാനത്തിന്റെ സീറ്റിൽ യാത്രക്കാരെപ്പോലെ എത്തിച്ചേർന്നത് ഓണത്തിനായി, ഇങ്ങനെ എത്തിയവയ്ക്കാകട്ടെ കൂടുതൽ വിലയും നൽകേണ്ടി വന്നു

01 September 2020

ഇപ്രാവശ്യം ഓണമെത്തിയത് പഴയപോലെ അല്ല. എങ്കിലും നിറമനസ്സോടുകൂടിയാണ് പ്രവാസികൾ ആ ഓണം ഏറ്റെടുത്തത്. എന്നാൽ ഗൾഫ് മലയാളികളുടെ തീൻമേശയിലെ പച്ചക്കറി വിഭവങ്ങൾക്ക് ഈ വർഷം ഇത്തിരി ഗമയിത്തിരി കൂടുതലായിരുന്നു എന്ന...

നയതന്ത്ര ഉദ്യോഗസ്ഥരെ വഹിച്ച് കൊണ്ടുള്ള പ്രഥമ ഇസ്രയേല്‍ വിമാനം ചരിത്രത്തില്‍ ആദ്യമായി യുഎഇയുടെ മണ്ണില്‍ പറന്നിറങ്ങി

01 September 2020

നയതന്ത്ര ഉദ്യോഗസ്ഥരെ വഹിച്ച് കൊണ്ടുള്ള പ്രഥമ ഇസ്രയേല്‍ വിമാനം യുഎഇയുടെ മണ്ണില്‍ പറന്നിറങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇസ്രയേല്‍ വിമാനം അറബ് രാജ്യത്ത് ഇറങ്ങുന്നത്. യുഎഇഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥ...

അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; തിങ്കളാഴ്ച റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിൽ ഉണ്ടായ തീപിടിത്തം സംഭവിച്ചത് ഇങ്ങനെ, ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലീസ്

31 August 2020

അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം നന്നായി റിപ്പോർട്ട്. തിങ്കാളാഴ്ച രാവിലെ റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലായിരുന്നു (എയര്‍പോര്‍ട്ട് റോഡ്) സംഭവം നടന്നതായി പറയപ്പെടുന്നത്. സംഭവത്തില...

സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര; വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാൻ സൗദി സ്‍പേസ് ഏജൻസി, ദേശീയ സുരക്ഷക്ക് സംരക്ഷണം നൽകാനും ആരോഗ്യ പരിസ്ഥിതി സുരക്ഷാ മേഖലകളിലും ബഹിരാകാശ മേഖല സഹായകം

31 August 2020

യുഎഇ വിണ്ണിലേക്ക് കുതിച്ചുയർന്നു. പിന്നാലെ സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര ചെയ്യാം എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാനാണ് സൗദി സ്‍പേസ് ഏജൻസി ഒ...

പറന്നുയരാൻ പ്രതീക്ഷയോടെ പ്രവാസികൾ; ആഗസ്​റ്റ്​ 31വരെയുള്ള കരാർ ഇപ്പോൾ ഒക്​ടോബർ 31 വരെ നീട്ടി, എയർ ബബ്​ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുന്നു, സെപ്​റ്റംബർ ഒന്നുമുതൽ സ്​കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്നത് പ്രവാസികളുടെ ഒഴുക്ക് കൂട്ടി

31 August 2020

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകി കോവിഡ്​ നിയ​ന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ഇന്ത്യയും ഖത്തറും എയർ ബബ്​ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുകയാണ്. മലയാളികളടക്കം നിര...

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ വന്നുപതിച്ചത്, ഇറാന്‍ പിന്തുണയോടെ ഹൂതികളുടെ ആസൂത്രിതമായ ആക്രമണം

31 August 2020

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. ഇപ്പോഴിതാ സ്ഫോടക വസ്തുക്കള്‍ നിറച്ച് സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. എന്നാൽ ഇ...

സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍? ആശങ്കകൾക്ക് പരിഹാരം നൽകിക്കൊണ്ട് ഒരു സന്തോഷ വാർത്ത, ആ ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത്

31 August 2020

പ്രവാസികളുടെ ഏറെ നാളായുള്ള ആശങ്കകൾക്ക് പരിഹാരം നൽകിക്കൊണ്ട് ഒരു സന്തോഷ വാർത്ത. സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് എ...

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ര​ണ്ട്​ എ​ണ്ണ, വാ​ത​ക പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി; സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ്, പ്രവാസികൾക്ക് പ്രതീക്ഷ നൽകി കണ്ടെത്തിയത് പുത്തൻ എണ്ണപ്പാടം

31 August 2020

സൗദിയുടെ സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ് നൽകി സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ര​ണ്ട്​ എ​ണ്ണ, വാ​ത​ക പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സൗ​ദി ഉൗ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ...

Malayali Vartha Recommends