GULF
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .
ലോക്ക് ഡൗണിൽ പുതുവഴി സ്വീകരിച്ച് സൗദി; മിന്നും നേട്ടം കരസ്ഥമാക്കി ഗൾഫ് മേഖല, കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രാജ്യത്ത് ആരംഭിച്ചത് 36,447 ഇ-ഷോപ്പുകൾ
24 December 2020
കൊറോണ വ്യാപനം മൂലം ലോകം മുഴുവനും വീടിനുള്ളിൽ ആയപ്പോൾ കുതിച്ചുയരുന്നത് ഓൺലൈൻ സേവനങ്ങൾ ആയിരുന്നു. ഗൾഫ് മേഖലയും അത്തരത്തിൽ മിന്നും നേട്ടമാണ് കരസ്ഥമാക്കിയത്. ഇത്തരത്തിൽ സൗദിയിലെ ആയിരക്കണക്കിന് റീട്ടെയില്‍...
തീരുമാനമെടുക്കാനാകാതെ ഗൾഫ് പ്രവാസികൾ; സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള പല രാജ്യങ്ങളും വിമാന സർവീസുകൾ നിർത്തിയത് ഒരാഴ്ചത്തേക്ക്, ട്രാവൽ ഏജൻസികളിലും എയർലൈൻസ് ഓഫിസിലും കൃത്യമായ ഉത്തരമില്ല
24 December 2020
ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പെട്ടെന്നുണ്ടായ തിരിച്ചടിയിൽ യാത്രകളിലടക്കം തീരുമാനമെടുക്കാനാകാതെ ഗൾഫ് പ്രവാസികൾ. വിവാഹം ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾക്കു നാട്ടിൽ പോകാ...
സൗദിയിലേക്ക് പുറപ്പെട്ട പല പ്രവാസികളും പാതി വഴിയിൽ; രാജ്യാന്തര സർവീസുകൾ അപ്രതീക്ഷിതമായി വീണ്ടും റദ്ദാക്കി, വൈറസിന്റെ രണ്ടാം തരംഗം തടയുന്നതിന്റെ ഭാഗമായി വീണ്ടുമൊരു യാത്രാ വിലക്ക്!
23 December 2020
പ്രവാസികളെ തികച്ചും വെട്ടിലാക്കി സൗദിയുടെ തീരുമാനം. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാജ്യാന്തര സർവീസുകൾ അപ്രതീക്ഷിതമായി വീണ്ടും റദ്ദാക്കിയതോടെ സൗദിയിലേക്ക് പുറ...
ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജ് ഫെബ്രുവരി 5 വരെ; 2021 ജനുവരി 31 വരെയുള്ള യാത്രയ്ക്കായി ജനുവരി 15 വരെ, ഫെബ്രുവരി 5 ന് മുന്‍പായി യാത്ര പൂര്‍ത്തിയാക്കണം
22 December 2020
ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജ് ഫെബ്രുവരി 5 വരെ നീട്ടിയിരിക്കുകയാണ്. 2021 ജനുവരി 31 വരെയുള്ള യാത്രയ്ക്കായി ജനുവരി 15 വരെ ബുക്കിങ് നടത്താൻ സാധിക്കും. ഒപ്പം ഫെബ്രുവരി 5 ന് മുന്‍...
യുഎഇയിലെ ആപ്പിൾ സ്റ്റോറിൽ വിവിധ തസ്തികകളിളേക്ക് വിളിക്കുന്നു; ആപ്പിള്‍ ആളുകളെ നിയമിക്കാൻ ഒരുങ്ങുന്നത് സ്റ്റോര്‍ മാനേജര്‍, ഓപ്പറേഷന്‍സ് മാനേജര്‍, ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ടെക്‌നീഷ്യന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക്
22 December 2020
അമേരിക്കന്‍ ടെക്‌നോളജി ഭീമനായ ആപ്പിള്‍ വിളിക്കുന്നു. യുഎഇയില്‍ വിവിധ തസ്തികകളിളേക്ക് ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റോര്‍ മാനേജര്‍, ഓപ്പറേഷന്‍സ് മാനേജര്‍, ക്രിയേറ്റീവ് എക്‌സിക്യ...
വന്ദേഭാരത് സർവീസുകൾ നിര്ത്തുന്നു; വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ, യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്കും നിര്‍ദ്ദേശം, സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തി
22 December 2020
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിക്കുകയുണ്ടായി. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കുന്നതാണ്. ...
ഗൾഫ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക്; പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്, മലയാളികൾ അടക്കമുള്ള പ്രവാസികൾ വിവിധയിടങ്ങളിൽ കുടുങ്ങി! നിരവധി പേർ യുഎഇയിൽ കുടുങ്ങി
22 December 2020
ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഗൾഫ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. കൊറോണ വൈറസ് വ്യാപനം നൽകിയ തിരിച്...
കുവൈറ്റ് എല്ലാ സർവീസുകളും റദ്ദ് ചെയ്തു; യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്, ജനുവരി ഒന്നുവരെ രാജ്യാതിർത്തികൾ അടയ്‌ക്കുകയും അന്താരാഷ്‌ട്ര കൊമേഴ്‌സ്യൽ വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്‌തു
22 December 2020
കൊറോണ വൈറസ് വ്യാപന ഭീതിയിൽ നിന്ന് രാജ്യങ്ങൾ കരകയറുന്നതിനിടെ യുകെയിൽ റിപ്പോർട്ട് ചെയ്‌ത പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതോടെ ലോകരാ...
ഗൾഫ് രാഷ്ട്രങ്ങൾ അടയുന്നു; കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു, കര, വായു, കടൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് ഒമാൻ അടച്ചിടും! യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ ജാഗ്രതൈ
22 December 2020
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തി അടച്ചിടാൻ തീരുമാനിച്ചതായി റിപ്പോർട്ട...
സൗദി അന്താരാഷ്ട്ര സർവീസുകൾ നിർത്തി; കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം, അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തി
21 December 2020
ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന...
സ്വദേശികൾക്കും വിദേശികൾക്കും തികച്ചും സൗജന്യമായി വാക്‌സിൻ; യാത്രക്ക് ഒരു മാസം മുമ്പെങ്കിലും ആവശ്യമായ പ്രീ-ട്രാവല്‍ വാക്സിനേഷനുകള്‍ എടുക്കാന്‍ പ്രോത്സാഹനവുമായി ദുബൈ, പ്രവാസികൾ അറിയാൻ
21 December 2020
യുഎഇയിൽ ഈ മാസം ആദ്യം മുതൽക്കേ തന്നെ കോവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിൻ നല്കാൻ ആരംഭിച്ചിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും തികച്ചും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. ഇപ്പോഴിതാ നാട്ടിലേക്ക് തിരിക്കാനി...
കോവിഡില്‍ ജോലി നഷ്ട്ടമായ മലയാളിയെ ഭാഗ്യദേവത തേടിയെത്തി....
20 December 2020
ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴുകോടിയിലധികം രൂപയുടെ സമ്മാനം കാസര്‍കോട് സ്വദേശിയായ നവനീത് സജീവിന്. നാലുവര്‍ഷമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. എന്നാല്‍ കോവിഡ് മഹാമാരിയെ...
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 13കാരിയെ പ്രവാസി പീഡിപ്പിച്ചു; മൂന്നു വര്‍ഷം തടവും അതിനു ശേഷം നാടുകടത്താൻ ദുബായ് കോടതി
20 December 2020
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച പ്രവാസിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. മൂന്നു വര്‍ഷം തടവും അതിനു ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി വിധിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ...
യുഎഇയിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 2021–2022 വർഷത്തെ ഔദ്യോഗിക അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്
20 December 2020
യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു 2021–2022 വർഷത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കുകയുണ്ടായി. 2021 ജനുവരി 1 പുതുവർഷം, മേയ് 11–15 ഈദുൽ ഫിത്ർ, ജൂലൈ 19 അറഫ ദിനം, ജൂലൈ 20–22 ബലിപെരുന്നാൾ, ഓഗസ്റ്റ് 12 ...
പ്രവാസികളുടെ മടക്കം ആരംഭിച്ചെങ്കിലും സജീവമായില്ല; കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വിസില്‍ വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ നിശ്ചയിച്ചിട്ടുള്ളത്, തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് കുവൈത്ത് വിമാനത്താവളത്തില്‍ ഒരുക്കം പൂര്‍ത്തിയാക്കി
19 December 2020
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് നിരാശ നൽകി ആ വാർത്ത. കുവൈത്തിലേക്കുള്ള ഗാര്‍ഹികത്തൊഴിലാളികളുടെ തിരിച്ചുവരവ് ആരംഭിച്ചെങ്കിലും സജീവമായില്ല. ഫിലിപ്പീന്സില്നിന...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..
യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..
മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..
രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...
മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..
ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..
കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം



















