GULF
ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം
മസീറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ക്ക് പരിക്ക്... ബാറ്ററിക്ക് തകരാറുണ്ടായിരുന്ന ബോട്ട് ഹാര്‍ബറില്‍ അറ്റകുറ്റപ്പണി നടത്തവേ തീ പടരുകയായിരുന്നു, ബോട്ട് പൂര്‍ണമായും കത്തിനശിച്ചു
09 October 2020
മസീറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശികളായ ജോണ്‍ ബെര്‍ലിന്‍, കേസര്‍രാജ്, സഹായപ്രഭു, പ്രകാശ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ രണ്ടുപേര്‍ക്...
തുടർച്ചായി ഇന്നും ആയിരത്തിലേറെ രോഗികൾ; യുഎഇയില്‍ വ്യാഴാഴ്ച 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
08 October 2020
തുടർച്ചായി ഇന്നും ആയിരത്തിലേറെ രോഗികൾ.യുഎഇയില്‍ വ്യാഴാഴ്ച 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസ...
യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്; മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നു, തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു
08 October 2020
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രക്കാർ ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു തുടങ്ങിയതോടെയാണ് തിരക്ക് വര്‍ധിച്ചത് എന്നാണ് അധികൃതർ വ്യക്ത...
ആഴ്ചയിൽ 10,000 യാത്രികർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാം; ഇന്ന് മുതൽ സർവീസുകൾ ആരംഭിക്കുന്നു, സർവീസിനായി നാല് വിമാനക്കമ്പനികൾ. ഇന്ത്യ - ഒമാൻ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ പുറത്ത്
08 October 2020
പ്രവാസികൾക്ക് ആശ്വാസം നൽകി ഇന്ത്യ 32 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാർ ഒപ്പിട്ടത്. കർണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ മാനദണ്ഡങ്ങളിലൂടെ കരാർ വഴി പ്രവാസികൾ സുഗമമായി യാത്ര ചെയ്യുകയാണ്. എന്നാൽ പ്രവാസ...
സൗദിയിൽ മലയാളി നേഴ്‌സ് മരിച്ച നിലയിൽ; റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്
08 October 2020
റിയാദില്‍ മലയാളി നഴ്‌സിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ്...
ഇടവേളകൾക്ക് ശേഷം പ്രവാസികൾ ഗൾഫ് മേഖലകളിലേക്ക് മടങ്ങി; പ്രവാസികൾക്ക് വലിയ തലവേദനയായി ചെറിയ പിഴവുകൾ, 220 ദീനാർ നൽകി പ്രവാസി ബഹ്‌റൈനിൽ എത്തിയപ്പോൾ സംഭവിച്ചത്, 66കാരനായ കോഴിക്കോട് സ്വദേശിയാണ് ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ കുടുങ്ങി
08 October 2020
കൊറോണ നൽകിയ ഒരു ഇടവേളകൾക്ക് ശേഷം പ്രവാസികൾ ഗൾഫ് മേഖലകളിലേക്ക് മടങ്ങിയെത്തുകയാണ്. ഓരോ അറബ് രാഷ്ട്രങ്ങൾ നൽകിയിട്ടുള്ള മാനദണ്ഡ പ്രകാരമാണ് എത്തിച്ചേരുന്നത്. കൊറോണ വ്യാപനം മുൻനിർത്തി ചെറിയ പിഴവുകൾ പോലും പ്...
ഒമാനില്‍ 817 പേര്‍ക്ക് കൊവിഡ്; ആകെ കൊവിഡ് സ്ഥിരീകരിച്ചത് 103,465 പേര്‍
07 October 2020
ഒമാനില്‍ 817 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊവിഡ് ബാധിച്ച് പത്ത് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ 24 മണിക്കൂറിനി...
പ്രവാസികൾക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ മടങ്ങിയെത്താം; ഈ മാസം 15 മുതല്‍ റാസല്‍ഖൈമ വിമാനത്താവളം വഴിയാണ് അനുമതി, യുഎഇയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
07 October 2020
കൊറോണാവ്യാപനത്തോടൊപ്പം താറുമാറായ സാമ്പത്തിക മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ പുതിയ പദ്ധതികളാണ് യുഎഇ നൽകിവരുന്നത്. ഇതേതുടർന്ന് കൂടുതൽ ഇളവുകളും പ്രവാസികൾക്കായി നൽകിത്തുടങ്ങിയിരിക്കുകയാണ്. ഇതേതുടർന്ന് പ്രവാസ...
ഇന്ത്യ- ഒമാൻ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ നാളെ മുതൽ 24 വരെ ; കേരളമടക്കം 6 ഇന്ത്യൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 2 വീതം സർവീസ്
07 October 2020
നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം...നാട്ടിലേക്ക് പറന്നിറങ്ങാൻ തയ്യാറായിക്കോളൂ.ഇന്ത്യ- ഒമാൻ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു കഴിഞ്ഞു . നാളെ മുതൽ 24 വരെയാണ് ...
2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്; പ്രവാസികൾക്ക് ആശ്വാസമായി ആ തീരുമാനം, ഈ കാലയളവിനുള്ളില്‍ ബുക്കിങ് വീണ്ടും നടത്തി യാത്ര ചെയ്തിരിക്കണം
07 October 2020
പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്. കൊറോണ വ്യാപനം മൂലം റദ്ദ് ചെയ്യപ്പെട്ട സർവീസുകളിൽ ടിക്കെറ്റെടുത്ത യാത്രക്കാർക്ക് ആശ്വാസം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുക...
ഒക്ടോബർ 11 നിർണായകം; കാലാവധി കഴിഞ്ഞ വിസക്കാർക്ക് പിഴ നൽകാതെ മടങ്ങാം, പിന്നീട് യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ
06 October 2020
പ്രവാസികളെ പിന്തുടർന്ന് കൊറോണ. ഈ വൈറസ് വ്യാപനം പ്രവാസികളിൽ നൽകിയ ഭീകരത ചെറുതൊന്നുമല്ല. തൊഴിനഷ്ടപ്പെട്ടും ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഴിഞ്ഞുപോയ നാളുകൾ ഇന്നും ആ മനസുകളിൽ തീരാനൊമ്പരമാണ്. എന്...
അതൊന്നു എത്തിക്കോട്ടെ ; പിന്നെ എല്ലാവർക്കും സൗജന്യമായി നൽകും; പ്രവാസികൾക്ക് സന്തോഷകരമായ തീരുമാനവുമായി ഖത്തര്‍
06 October 2020
ഖത്തർ ഇപ്പോഴും പ്രവാസികളടക്കമുള്ളവരെ കരുതിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ... അതുകൊണ്ടു തന്നെ പുതിയ വാർത്തയും അത്തരത്തിൽ ഉള്ളതാണ് . ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും ഒരു സന്തോഷ വാർത്തയാണ് ഇത് എന്ന കാര്യത്തിൽ ...
പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; തൊഴിൽ വിസകൾ അനുവദിച്ച് യുഎഇ, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും തൊഴില്‍ വിസകള്‍ അനുവദിക്കും
06 October 2020
കൂടുതൽ പ്രഖ്യാപനങ്ങൾ നൽകി വീണ്ടും പ്രവാസികൾക്ക് ആശ്വാസം നൽകി യുഎഇ. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളാണ് യുഎഇ അനുവദിച്ചിരിക്കുന്നത്. ഇതേതുടർന്ന് തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങാന്‍ തീരുമാനിച്ച...
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ്; പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്ത, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ മടക്കി കൊണ്ടു വരുന്നതിനാണ് ഈ തീരുമാനം
06 October 2020
നീണ്ട നാളുകൾക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ് ആരംഭിക്കുകയുണ്ടായി. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് ഇത്. ഏറെ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവ...
21,000 സൗജന്യ യാത്രാ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ടിക്കറ്റ് ബുക്കിങ്ങിനുള്ള റജിസ്‌ട്രേഷനായി നിശ്ചിത സമയവും പ്രഖ്യാപിച്ചു, 75 രാജ്യങ്ങളിലെ അധ്യാപകര്‍ക്ക് ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് ലഭിക്കുക
05 October 2020
പ്രവാസികളുടെ മനസ്സ് നിറയിച്ച് ഖത്തർ ഐർവേസ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പ്രവാസികൾക്ക് കൈത്താങ്ങായി മുന്നോട്ട് തന്നെ. ഇപ്പോഴിതാ ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് അധ്യാപകര്‍ക്ക് 21,000 സൗജന്...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















