GULF
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .
മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർ പുറത്തേക്ക്; ഇനി മുതൽ പിഴ നല്കേണ്ടിവരും, താൽക്കാലിക ഇളവുകൾ നീക്കി ദുബായ്
11 October 2020
മാർച്ച് ഒന്നു മുതൽ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചതായി ദുബായ് അധികൃതർ വ്യക്തമാക്കി. ഇന്നു(ഞായർ) മുതൽ പിഴ ഒ...
വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം; ഐടി മേഖലയില്‍ നാലില്‍ കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം, പതിനായിരത്തിലേറെ പ്രവാസികൾ പുറത്തേക്ക്
11 October 2020
നയങ്ങൾ കടുപ്പിച്ച് സൗദി. രാജ്യത്തെ ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന് സൗദി ഭരണകൂടം വ്യ്കതമാക്കുകയുണ്ടായി. ഗതാഗത മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ ...
വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല; കുവൈത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ തലവേദനയായി മാറി യാത്ര
11 October 2020
കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല എന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോ...
നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി; കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിചച്ചതോടെ അനങ്ങാനാകാതെ പ്രവാസികൾ, 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോൾ അയ്യായിരത്തോളമാണ് നിരക്ക്
10 October 2020
കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നതായുള്ള റിപോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തേക്ക് വന്നത്. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വ...
വാഷിംഗ് മെഷീൻ ശരിയാക്കുന്നതിനിടെ ഒരു തൊഴിലാളി കൊല്ലപ്പെട്ടു; യുഎഇയിൽ ഒരുപാട് ആളുകളെ അമ്പരപ്പിച്ച ഒരു കേസ്, വഴിത്തിരിവായത് ഇങ്ങനെ! അവശേഷിച്ച ആ തുമ്പിൽ നിന്നും ചുരുളഴിച്ചത് ഫോറൻസിക് എഞ്ചിനീയറിംഗ് വിഭാഗത്തിലെ റെയ്പ്ര് വനിത ഹംദ മജിദ് അൽ അലി
10 October 2020
ഈ വർഷം ദുബായിൽ നടന്ന ഒരു സംഭവം അവിടത്തെ അധികാരികളിൽ ഏറെ ഞെട്ടൽ ഉളവാക്കിയിരുന്നു. വാഷിംഗ് മെഷീൻ ശരിയാക്കുന്നതിനിടെ ഒരു തൊഴിലാളി മരിക്കുകയുണ്ടായി. ഇത് ഒരുപാട് ആളുകളെ അമ്പരപ്പിച്ച ഒരു കേസായിരുന്നു. എന്നാ...
കടലില്‍ കുളിക്കാനിറങ്ങി മലയാളി ബാലന്‍ മുങ്ങി മരിച്ചു; കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്
10 October 2020
കുവൈത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി ബാലന്‍ മുങ്ങി മരിച്ചതായി റിപ്പോർട്ട്. ഫഹാഹീല്‍ മഹ്ബൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. വയസ്സ് 14 ആണ്. മംഗഫ് ഇ...
കുവൈറ്റിലേക്ക് പറക്കാൻ വേണം രണ്ട് ലക്ഷം; 38 മുതല്‍ 50 കെഡി വരെയായിരുന്ന ദുബായ്-കുവൈറ്റ് യാത്രാനിരക്ക് 610-750 കെഡിയായി, 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞ് ദുബായില്‍നിന്നും കുവൈറ്റിലെത്തിയാലും 14 ദിവസത്തെ ക്വാറന്‍റൈന്‍
10 October 2020
കോവിഡ് പ്രതിസന്ധിയും യാത്രാ നിരോധനങ്ങളും തുടരുന്നതിനിടെ ഇന്ത്യയില്‍നിന്നടക്കം യുഎഇ വഴി കുവൈറ്റിലെത്താനുള്ള യാത്ര അതികഠിനമായി മാറുന്നു.സാധാരണ കാലങ്ങളില്‍ 38 മുതല്‍ 50 കെഡി വരെയായിരുന്ന ദുബായ്-കുവൈറ്റ് ...
താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റാണെന്ന് സൗമ്യയുടെ ഇമെയിൽ; പരാതി നല്‍കിയതിന്റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം, സൗദിയിൽ മലയാളി നേഴ്സ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്തിൽ ദുരൂഹത
09 October 2020
കഴിഞ്ഞ ദിവസം മലയാളി നഴ്‌സിനെ സൗദിയിലെ റിയാദില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ. സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ഇടുക്കി കുമളി സ്...
മസാജിംഗിനായി പരസ്യത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ എത്തിപ്പെട്ടത് ഒരു ഫ്ളാറ്റില്‍... കണ്ടപാടെ മടിയില്‍ ചാടികയറിയിരുന്നത് നഗ്നയായ സ്ത്രീ... പിന്നാലെ സംഭവിച്ചത്... യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച....
09 October 2020
ബ്ളാക്ക്‌മെയിലിംഗ് കേസുകളിലൂടെ ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മസാജ് എന്ന വ്യാജേന കസ്റ്റമേഴ്സിനെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി നഗ്നഫോട്ടോകള്‍ എടുത്ത് ബ്ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടുന...
മസീറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ക്ക് പരിക്ക്... ബാറ്ററിക്ക് തകരാറുണ്ടായിരുന്ന ബോട്ട് ഹാര്‍ബറില്‍ അറ്റകുറ്റപ്പണി നടത്തവേ തീ പടരുകയായിരുന്നു, ബോട്ട് പൂര്‍ണമായും കത്തിനശിച്ചു
09 October 2020
മസീറയില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശികളായ ജോണ്‍ ബെര്‍ലിന്‍, കേസര്‍രാജ്, സഹായപ്രഭു, പ്രകാശ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ രണ്ടുപേര്‍ക്...
തുടർച്ചായി ഇന്നും ആയിരത്തിലേറെ രോഗികൾ; യുഎഇയില്‍ വ്യാഴാഴ്ച 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
08 October 2020
തുടർച്ചായി ഇന്നും ആയിരത്തിലേറെ രോഗികൾ.യുഎഇയില്‍ വ്യാഴാഴ്ച 1,089 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസ...
യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്; മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നു, തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു
08 October 2020
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രക്കാർ ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു തുടങ്ങിയതോടെയാണ് തിരക്ക് വര്‍ധിച്ചത് എന്നാണ് അധികൃതർ വ്യക്ത...
ആഴ്ചയിൽ 10,000 യാത്രികർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാം; ഇന്ന് മുതൽ സർവീസുകൾ ആരംഭിക്കുന്നു, സർവീസിനായി നാല് വിമാനക്കമ്പനികൾ. ഇന്ത്യ - ഒമാൻ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ പുറത്ത്
08 October 2020
പ്രവാസികൾക്ക് ആശ്വാസം നൽകി ഇന്ത്യ 32 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാർ ഒപ്പിട്ടത്. കർണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ മാനദണ്ഡങ്ങളിലൂടെ കരാർ വഴി പ്രവാസികൾ സുഗമമായി യാത്ര ചെയ്യുകയാണ്. എന്നാൽ പ്രവാസ...
സൗദിയിൽ മലയാളി നേഴ്‌സ് മരിച്ച നിലയിൽ; റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്
08 October 2020
റിയാദില്‍ മലയാളി നഴ്‌സിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ്...
ഇടവേളകൾക്ക് ശേഷം പ്രവാസികൾ ഗൾഫ് മേഖലകളിലേക്ക് മടങ്ങി; പ്രവാസികൾക്ക് വലിയ തലവേദനയായി ചെറിയ പിഴവുകൾ, 220 ദീനാർ നൽകി പ്രവാസി ബഹ്‌റൈനിൽ എത്തിയപ്പോൾ സംഭവിച്ചത്, 66കാരനായ കോഴിക്കോട് സ്വദേശിയാണ് ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ കുടുങ്ങി
08 October 2020
കൊറോണ നൽകിയ ഒരു ഇടവേളകൾക്ക് ശേഷം പ്രവാസികൾ ഗൾഫ് മേഖലകളിലേക്ക് മടങ്ങിയെത്തുകയാണ്. ഓരോ അറബ് രാഷ്ട്രങ്ങൾ നൽകിയിട്ടുള്ള മാനദണ്ഡ പ്രകാരമാണ് എത്തിച്ചേരുന്നത്. കൊറോണ വ്യാപനം മുൻനിർത്തി ചെറിയ പിഴവുകൾ പോലും പ്...
'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...
ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..
തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..
കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..
വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..
കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..




















