Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

പ്രവാസികള്‍ക്ക് നൊമ്പരമായ് ആ മൂന്നുപേർ; സൗദിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി അവസാനം ഖബറടക്കി, ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ

26 September 2020

ചെറുപ്പം മുതൽ കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒന്നായി യാത്രപറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ദമാം- അൽഖോബാർ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരുടെയും ചെറുപ്പം മുതൽ ഉള്ള ...

ഇന്ത്യ​ക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് ഉടനില്ല; സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക്​ വന്ദേഭാരത് മിഷന്​ കീഴിലെ വിമാനങ്ങളും ​ചാർ​േട്ടഡ്​ വിമാനസർവിസുകൾ തുടരും, സൗദിയിലേക്ക് അത്തരത്തിലുള്ള സർവിസുകൾ​ക്കൊന്നും അനുവാദമില്ല

26 September 2020

കോവിഡ്​ പ്രതിസന്ധിയിൽ​ ഇന്ത്യ​ക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ്​ പുനരാരംഭിക്കുന്നത്​ വൈകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സൗദിയിലേക്ക് മടക്കയാത്രയ്ക്കായി കാത്തിരിക്...

കോവിഡ് ബാധ ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ രാജ്യമായിരുന്നു യുഎഇ ; എന്നാൽ ചരിത്രം വേറെ ;പ്രവാസികൾ അറിഞ്ഞിരിക്കുക

26 September 2020

മാനവ രാശിയെ മുഴുവൻ ചോദ്യത്തിന്റെ മുൾമുനയിലും ഭയത്തിന്റെ മുൾമുനയിലും നിർത്തിയതാണ് കോവിഡ് മഹാമാരി......ജീവനോടൊപ്പം തന്നെ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും വലിയ ആഘാതമായിരുന്നു ഇത് തീർത്തത്.. ജനുവരി 29ന് യു...

ഏഴ് വീടുകളിലുള്ള ബന്ധുക്കൾ രോഗികളായത് ഇങ്ങനെ; ഏഴ് വയസുകാരിയില്‍ നിന്ന് 17 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം, കുടുംബം ഒത്തുചേര്‍ന്ന ഒരു ചടങ്ങില്‍ നിന്നാണ് ഇങ്ങനെ രോഗവ്യാപമുണ്ടായത്

25 September 2020

ബഹ്റൈനില്‍ കൊവിഡ് ബാധിതയായ ഏഴ് വയസുകാരിയില്‍ നിന്ന് 17 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേതുടർന്ന് ഏഴ് വീടുകളിലുള്ള ബന്ധുക്കളാണ് ഇങ്ങനെ രോഗികളായത്. ക...

പ്രവാസി മലയാളികളെ കാത്തിരുന്നത് ഏറെ നൊമ്പരപ്പെടുത്തുന്ന ആ വാർത്ത; കളിക്കൂട്ടുകാരായി കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒരുമിച്ചുതന്നെ, ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ...

25 September 2020

സൗദിയുടെ ദേശീയദിനാഘോഷങ്ങൾക്കുപിന്നാലെ പ്രവാസി മലയാളികളെ കാത്തിരുന്നത് ഏറെ നൊമ്പരപ്പെടുത്തുന്ന വാർത്തയായിരുന്നു. കളിക്കൂട്ടുകാരായി കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒരുമിച്ചുതന്നെ പോവുകയ...

യുഎഇയുടെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും ടൂ​റി​സ്​​റ്റ് വി​സ സജ്ജം; യുഎഎയുടെ കലക്കൻ അനുമതി, അ​ബൂ​ദ​ബി, ഷാ​ർ​ജ, അ​ജ്മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​ന്നീ ആ​റു എ​മി​റേ​റ്റു​ക​ളി​ലും ക​ഴി​ഞ്ഞ മാ​ർ​ച്ചി​നു​ശേ​ഷം ആ​ദ്യ​മായി അത് സജ്ജമാക്കി

25 September 2020

എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും ടൂ​റി​സ്​​റ്റ് വി​സ ന​ൽ​കി​ത്തു​ട​ങ്ങിയാതായി റിപ്പോർട്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ വി​സ ഓ​ൺ അ​റൈ​വ​ൽ സേ​വ​ന​ങ്ങ​ൾ താൽക്കാലികമായി നി​ർ​ത...

സൗദി അറേബ്യയിൽ വാഹനാപകടം; സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു, ഓടിച്ചിരുന്ന കാര് നിയന്തണം വിട്ട്​ ഡി​ൈവഡറില്‍ ഇടിച്ചു മറിയുകയായിരുന്നു

24 September 2020

പ്രവാസികളെ ഞെട്ടലിലാഴ്ത്തി വാഹനാപകടം. ഇന്ന്​ പുലര്‍ച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചതായി റിപ്പോർട്ട് . മലപ്പുറം, താനൂര്‍, കുന്നുംപുറം ...

ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി; നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവേശനം, ആദ്യ ഘട്ടത്തിൽ സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അനുമതി

24 September 2020

നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി. സൗദിഅറേബ്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ...

യുഎഇയിൽ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുന്നു; ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. പലയിടങ്ങളിലും അപകടമുണ്ടായി ആളപായമില്ല

24 September 2020

യുഎഇയുടെ വിവിധ മേഖലകളിൽ കനത്തമൂടൽമഞ്ഞ്. ഇതിലൂടെ ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. അർധരാത്രിയോടെ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകുന്നതാണ്. രാവിലെ 9 വരെ മൂടിക്കെട്ടിയ നിലയിലാണ് അ...

കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു

24 September 2020

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയിലാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തത് . ആള്‍മാറാട്ടം, പ...

ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കുന്നു; എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ അധികൃതരുടെ നടപടിയിൽ വലഞ്ഞ് പ്രവാസികൾ, പ​ല​രും എ​യ​ർ അ​റേ​ബ്യ, ​​ൈഫ്ല ​ദു​ബൈ അ​ട​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ളി​ൽ വീ​ണ്ടും ടി​ക്ക​റ്റെ​ടു​ത്ത്​ യാ​ത്ര തുടരുന്നു

24 September 2020

യാത്രചെയ്യാൻ വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്ക് യാത്ര നിഷേധിക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​മാ​യി യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർക്കാണ്​ ഇ​...

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഷാർജ; വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു, ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം

24 September 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ...

സൗദിയുടെ വിലക്ക് വന്ദേഭാരത് സര്‍വീസുകളെ ബാധിക്കില്ല; പ്രവാസികൾക്ക് ആശ്വാസമായി ആ തീരുമാനം, സാധാരണഗതിയിലാകാൻ ഇനിയും സമയം വേണ്ടിവരും, മാറിമറിയുന്ന നയങ്ങൾ, സൗദിയിലെത്താൻ കഴിയാതെ പ്രവാസികൾ

24 September 2020

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നസാഹചര്യത്തിലാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇന്നലെ മുതൽ ഇന്ത്യയിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച് വിമാനകമ്പനികള്‍ക്ക് സൗദി ജന...

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു; നാട്ടിലേക്കുള്ള വിമാനങ്ങളുടെ ലഭ്യത കൂടിയതും നിരക്കു കുറയാൻ കാരണമായി, പ്രവാസികൾക്ക് വമ്പൻ ഓഫാറുകൾ നൽകി വിമാനക്കമ്പനികൾ

23 September 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച സര്വീസുകളിലൂടെ വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പിന്നാലെ ഇതാ സന്തോഷ വാർത്ത. യുഎഇയിൽനിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ...

വിമാനസർവീസുകൾ റദ്ദാക്കി സൗദി; ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടാകില്ല

23 September 2020

പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകി സൗദിയുടെ തീരുമാനം. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചതായി റിപ്പോർട്ട്. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികൾ...

Malayali Vartha Recommends